You Searched For "യുഡിഎഫ്"

സർക്കാരിനെതിരായ രാഷ്ട്രീയ സാഹചര്യങ്ങൾ ജനങ്ങളിൽ എത്തിക്കാനായില്ല; യുഡിഎഫിന്റെ പരാജയ കാരണം കോവിഡ് മഹാമാരിയും പ്രളയവും സംഘടനാ ദൗർബല്യവുമെന്ന് ചെന്നിത്തല; കോൺഗ്രസിൽ സമ്പൂർണ്ണ അഴിച്ചുപണി ഉടൻ വേണമെന്ന് അശോക് ചവാൻ കമ്മിറ്റിക്ക് മുമ്പാകെ എംഎൽഎമാർ
നിയമസഭയിൽ ഒരു അംഗം പോലുമില്ലെങ്കിലും ചൂടൻ ടോപിക്കായി ബിജെപി ബന്ധം; തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ ആർക്കെന്ന് ചോദ്യം; മൃദുഹിന്ദുത്വം കാട്ടിയത് ആരെന്നറിയാൻ എംഎൽഎമാരുടെ തലയെണ്ണിയാൽ മതിയെന്ന് തിരുവഞ്ചൂർ; തൃപ്പൂണിത്തുറയെ ചൂണ്ടി ഭരണപക്ഷവും; പരസ്പ്പരം പഴിചാരി ഭരണ, പ്രതിപക്ഷ അംഗങ്ങൾ
ലഘുവായ കേസുകൾ പോലും പിൻവലിക്കാനാകുന്നില്ല;  പിൻവലിക്കാമെന്ന് സർക്കാർ പറഞ്ഞ കേസുകളിൽ നടപടികൾ ആയിട്ടുമില്ല; അഞ്ചുവർഷത്തിനിടെ രാഷ്ട്രീയ കേസുകളിൽപെട്ട് കിടക്കുന്നത് ആയിരത്തോളം പ്രവർത്തകർ; 315 കേസുകളുമായി ഡീൻ കുര്യാക്കോസ് മുന്നിൽ; ഭരണത്തുടർച്ചയിൽ ആശങ്കയൊഴിയാതെ യുഡിഎഫ് പ്രവർത്തകർ
മരംകൊള്ള; മുഖ്യമന്ത്രിയുടേയും മുൻ വനം, റവന്യൂ മന്ത്രിമാരുടെയും പങ്ക് അന്വേഷിക്കണം; ആയിരം സർക്കാർ ഓഫീസുകൾക്ക് മുന്നിൽ യുഡിഎഫ് സമരം; കേസ് നിയമപരമായി നേരിടുമെന്ന് എം എം ഹസൻ
രാഷ്ട്രീയപാർട്ടികൾക്ക് നൽകാൻ ഒരു ബാറിന് മൂന്ന് ലക്ഷം വീതം പിരിച്ചു; പണം പൂർണമായും കൈമാറാത്തത് മൂലം സർക്കാർ വൈരാഗ്യത്തോടെ വേട്ടയാടുന്നുവെന്ന് പരാതി; ബാറുടമകളുടെ യോഗത്തിൽ ബഹളം; തർക്കം ബാറുകൾ പൂട്ടിയിട്ടിട്ടും സർക്കാർ തിരിഞ്ഞുനോക്കാത്ത പശ്ചാത്തലത്തിൽ
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ ജോലി നൽകിയെന്ന വിവാദം സുവർണാവസരം;  കാസർകോട്  ജില്ലാ പഞ്ചായത്ത്  പ്രസിഡന്റിന് എതിരെ ബിജെപി പിന്തുണയോടെ യുഡിഎഫിന്റെ അവിശ്വാസപ്രമേയ നീക്കം; തർക്കം ഉയർന്നതോടെ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു
ഇന്ധന-പാചക വാതക വിലവർധന: സംസ്ഥാന വ്യാപകമായി കുടുംബ സത്യാഗ്രഹം സംഘടിപ്പിച്ച് യുഡിഎഫ്; പ്രതിഷേധത്തിൽ പങ്കെടുത്തത് അഞ്ച് ലക്ഷം കുടുംബം; കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ സമരം ശക്തമാക്കുമെന്ന് കെ.സുധാകരൻ
ലീഗിന് വേണ്ടത് മുസ്ലിം സമുദായത്തിൽ സ്വാധീനം വർധിപ്പിക്കൽ; എല്ലാ സമുദായങ്ങളുടെയും പിന്തുണ ആവശ്യമുള്ള കോൺഗ്രസിനാകട്ടെ എടുത്തു ചാടി തീരുമാനം എടുക്കാനും കഴിയില്ല; നിയമ പോരാട്ടത്തിന് ഇല്ലെങ്കിലും ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദം രാഷ്ട്രീയമായി ലീഗ് ഉപയോഗിക്കുമ്പോൾ വെട്ടിലാകുക കോൺഗ്രസ് തന്നെ