SPECIAL REPORTഒരു മണിക്കൂർ നേരത്തെ ശുദ്ധിക്രിയകൾക്കും പുണ്യാഹത്തിനും കലശത്തിനും ശേഷം ശബരിമല നട വീണ്ടും തുറന്നു; സ്വാമിയേ ശരണം അയ്യപ്പാ.. വിളിച്ച് ഭക്തർ വീണ്ടും ശ്രീകോവിലിന് അരികിലേക്ക് നീങ്ങുന്നു; നട അടച്ച് ശുദ്ധിക്രിയ നടത്തിയത് തന്ത്രിയും മേൽശാന്തിയും തമ്മിലുള്ള കൂടിയാലോചനകൾക്ക് ശേഷം; കനകദുർഗ്ഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയതിന് പിന്നാലെ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം; തലസ്ഥാനത്ത് തെരുവുയുദ്ധംമറുനാടൻ മലയാളി ബ്യൂറോ2 Jan 2019 11:39 AM IST
KERALAMയുവതികൾ കയറിയത്കൊണ്ട് മാത്രം സമൂഹത്തിന്റെ തെറ്റായ ചിന്തകൾ മാറില്ല; കേരളത്തിന്റെ ചരിത്രം വരും തലമുറയും അറിയണം; സംസ്ഥാനത്ത് നവോത്ഥാന മ്യൂസിയം തുടങ്ങാൻ ഒരുങ്ങി സർക്കാർ; വനിതാ മതിലിന് ഇനിയും തുടർച്ചകൾ ഉണ്ടാകുമെന്നും പിണറായി വിജയൻമറുനാടന് മലയാളി3 Jan 2019 5:59 PM IST
SPECIAL REPORTശബരിമലയിലെ ശുദ്ധിക്രിയയിൽ നടത്തിയ സംഭവത്തിൽ തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം ചോദിക്കും; യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തിയത് സുപ്രീംകോടതി വിധിയുടെ അന്തസ്സത്തക്ക് എതിരെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്; 15 ദിവസത്തിനകം വിശദീകരണം നൽകണം; മറുപടി പരിശോധിച്ച ശേഷം നടപടിയെന്ന് എ പത്മകുമാർ; തന്ത്രിയെ നീക്കണം എന്നാവശ്യപ്പെട്ട് മന്ത്രി വി എസ് സുനിൽകുമാർമറുനാടന് മലയാളി4 Jan 2019 4:07 PM IST
SPECIAL REPORTശബരിമലയിൽ യുവതിപ്രവേശനത്തിന് കൂട്ടുനിന്നതിൽ സർക്കാരിന് തെറ്റുപറ്റി; സുപ്രീംകോടതി വിശാല ബെഞ്ചിൽ നിന്നുള്ള വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തു മാത്രമേ അക്കാര്യത്തിൽ തീരുമാനമെടുക്കൂ; പാർട്ടിയുടെ അടിത്തറ ഇളക്കിയ ശബരിമല വിഷയം പ്രതിപക്ഷം ആയുധമാകുമ്പോൾ ഖേദപ്രകടനവുമായി കടകംപള്ളി സുരേന്ദ്രൻമറുനാടന് മലയാളി11 March 2021 11:16 AM IST