You Searched For "യുവതി മരിച്ചു"

സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു; രക്തസ്രാവം നില്‍ക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും ഡോക്ടര്‍; ഹൃദയ തകരാര്‍ ഉണ്ടെന്ന് അറിയിച്ചു; മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ല; യുവതി മരിച്ച സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍
മകളുടെ പ്രണയ ബന്ധത്തില്‍ കടുത്ത എതിര്‍പ്പ്; മറ്റൊരു വിവാഹത്തിന് യുവതി വിസമ്മതിച്ചു;  അച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത മകള്‍ തടാകത്തില്‍ മരിച്ച നിലയില്‍; നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് മൊഴി;  മനഃപൂര്‍വ്വം തള്ളിയിട്ടതെന്ന് ആണ്‍സുഹൃത്ത്; സഹാനയുടേത് ദുരഭിമാനക്കൊലയോ?  അന്വേഷണം തുടരുന്നു
അവശനിലയിൽ ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്: വഴക്കിനിടെ ഭർത്താവ് സുമയ്യയെ കഴുത്തിൽ ഷാൾകുരുക്കി ശ്വാസംമുട്ടിച്ചതായി പൊലീസ്
കോവിഡ് വാക്‌സീനെടുത്തതോടെ ശക്തമായ തലവേദന; തലച്ചോറിലേക്ക് രക്തയോട്ടം നിലച്ചതോടെ രണ്ടു തവണ ശസ്ത്രക്രിയ നടത്തി; രക്തക്കുഴലിലെ തടസ്സം മാറ്റിയിട്ടും രക്തസ്രാവം; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു
വഴിയരികിലൂടെ നടന്നു പോകവെ കാറിടിച്ച് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: വൈറ്റിലയിലുണ്ടായ അപകടത്തിൽ മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശിനി