You Searched For "യുവതി"

നിർബന്ധിച്ച് വാനിൽ കയറ്റി കൊണ്ടുപോയി; പാതി വഴി എത്തിയപ്പോൾ സ്വഭാവത്തിൽ മാറ്റം; ഒഡിഷയില്‍ 21-കാരിയെ ആറുപേര്‍ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; നടുക്കം മാറാതെ നാട്ടുകാർ
ശസ്ത്രക്രിയയെ തുടര്‍ന്നു നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങി; രക്തത്തിലൂടെ നെഞ്ചിലെത്തിയ ഗൈഡ് വയര്‍ ധമനികളുമായി ഒട്ടിച്ചേര്‍ന്നതിനാല്‍ തിരികെ എടുക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍: ദുരിതത്തിലായി 26കാരി
കളവു കേസ് പ്രതിയായ ഭര്‍ത്താവ് ജയിലിലായി; ജാമ്യത്തിലിറക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; മറ്റൊരു വിവാഹം കഴിച്ച് ജീവിക്കവെ യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം:  പ്രതികള്‍ അറസ്റ്റില്‍
ഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തില്‍;  സിദ്ധരാജു ദര്‍ഷിതയെ മോഷണത്തിന് നിര്‍ബന്ധിച്ചു; യുവതിയുടെ പെരുമാറ്റത്തില്‍ മാറ്റം പ്രകടമായിരുന്നു; വീട്ടില്‍ നിന്നു കൊണ്ടുപോയ ബാഗില്‍ ഒന്ന് കാണാനില്ലെന്നും ഭര്‍ത്താവിന്റെ കുടുംബം;  ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് പ്രതിയുടെ മൊഴി
30 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നത് ദര്‍ശിതയും ആണ്‍സുഹൃത്തും ചേര്‍ന്നെന്ന് നിഗമനം; യുവതി ലോഡ്ജിലേക്ക് പോയത് മകളെ സ്വന്തം വീട്ടിലാക്കിയ ശേഷം; തര്‍ക്കത്തിന് ഒടുവില്‍ അരുംകൊല; വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചും ഇടിച്ചും മുഖം വികൃതമാക്കിയ നിലയില്‍; യുവതിയുടെ ജീവിനെടുത്തത് ആണ്‍സുഹൃത്തിന്റെ ചതിയോ?
ഇവനെ വെടിവെച്ച് കൊല്ലണം..!!; ശാപവാക്കുകൾ മൊഴിഞ്ഞ പിതാവ്; തൊട്ട് അടുത്ത ദിവസം മാൻഡ്രേക് എഫക്ട്; കുറ്റിക്കാട്ടിൽ നിന്നും പോലീസ് ഒരാളെ താങ്ങി കൊണ്ടുവരുന്നത് കണ്ട് ഞെട്ടൽ; എല്ലാത്തിനും കാരണം മകളുടെ മരണം; ആ ഓട്ടത്തിൽ പണികിട്ടിയത് ഇങ്ങനെ