You Searched For "യുവതി"

ഭർത്താവ് വാഹനാപകടത്തിൽ മരിച്ചത് ഒരാഴ്‌ച്ച മുമ്പ്; വിയോഗം താങ്ങാൻ കഴിയാതെ യുവതി പാറക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു; സൂരജിന് പിന്നാലെ യാത്രയായി പ്ലാമൂട് സ്വദേശിനി മിഥുന
വെണ്ടുരുത്തി പാലത്തിൽ നിന്നും യുവതി കായലിലേക്ക് ചാടി; കണ്ട് തൊട്ടടുത്തു നിന്ന നാട്ടുകാരനായ രാജേഷ് കായലിലേക്ക് ചാടി; പിന്നാലെ ആനന്ദകുമാറും; കായലിൽ മുങ്ങിത്താഴ്ന്ന യുവതിയെ ഇരുവരും ചേർന്ന് അതിസാഹസികമായി പൊക്കിയെടുത്തു; നേവി ഉദ്യോഗസ്ഥനും നാട്ടുകാരനും അഭിനന്ദന പ്രവാഹം
കുറവിലങ്ങാട് സ്വദേശിയായ യുവതിക്ക് പാമ്പുകടിയേറ്റത് 12 തവണ; ശ്രീക്കുട്ടിയെ സന്ദർശിച്ച് വാവ സുരേഷ്; എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന കമന്റിനും മറുപടി; അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ
യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; 24കാരിയുടെ മൃതദേഹം കണ്ടെത്തിയത് ജനൽകമ്പിയിൽ നിന്നുള്ള ഷാൾ കഴുത്തിൽ കെട്ടി നിലത്തിരിക്കുന്ന നിലയൽ: മരണത്തിൽ സംശയം പ്രകടിപ്പിച്ച് യുവതിയുടെ ബന്ധുക്കൾ
26 കാരിയായ യുവതി ഫോണിലൂടെ പരിചയപ്പെട്ട് ഗൃഹനാഥനുമായി അടുപ്പം സ്ഥാപിച്ചു; ലോഡ്ജിലേക്കു വിളിച്ചുവരുത്തി നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതിയുടെ കൂട്ടാളിയായ യുവാവ് അറസ്റ്റിൽ