You Searched For "യുവതി"

അഭിരാമിയുടെ പഞ്ചാരവാക്ക് വിശ്വസിച്ചവരെല്ലാം കുടുങ്ങി; പ്രധാനമന്ത്രി നൽകുന്ന മൂന്ന് ലക്ഷം വാങ്ങി സഹായിക്കാം എന്നു പറഞ്ഞെത്തിയത് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ്; പണം വാങ്ങിയത് ലോൺ നടപടി ക്രമങ്ങൾക്ക് എന് പേരിൽ; ഗൂഗിൾ പേ അക്കൗണ്ട് വഴി പണം വാങ്ങിയത് മുപ്പതിനായിരം രൂപയോളം
മോർഫ് ചെയ്ത ചിത്രങ്ങൾ വെച്ച് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തത് മുൻ കാമുകന്റെ ഇപ്പോഴത്തെ കാമുകി; ഒന്നര വർഷം കൊണ്ട് തട്ടിയെടുത്തത് 1.3 കോടി രൂപയും; കോളജ് കാലത്തെ പ്രണയം ബിസിനസുകാരന്റെ ഭാര്യക്ക് കുരുക്കായത് ഇങ്ങനെ
11 വർഷം മുമ്പ് കാമുകീ കാമുകന്മാർ; ബ്രേക്കപ്പ് ആയതോടെ യുവതി മറ്റൊരാളെ വിവാഹം കഴിച്ചു; ജീവിതം മുന്നോട്ടു പോകവേ വാട്സ് ആപ്പ് വഴി മുൻകാമുകനുമായി വീണ്ടും ബന്ധം; പുതിയ കാമുകിയെയും സൗഹൃദത്തിൽ പങ്കാളിയാക്കി യുവാവിന്റെ ബ്ലാക്മെയിലിങ്; സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മുൻ കാമുകിയിൽ നിന്നും തട്ടിയത് ഒരുകോടി രൂപ; കമിതാക്കൾ അറസ്റ്റിൽ
തോക്ക് ചൂണ്ടി ബലാത്സം​ഗം ചെയ്തയാൾക്ക് എക്സ്ട്രാ സേവനത്തിന് തയ്യാറായി ബിരുദ വിദ്യാർത്ഥിനി; അക്രമിക്ക് നഷ്ടമായത് സ്വന്തം ജനനേന്ദ്രിയം; 24കാരിക്ക് പ്രചോദനമായത് പാസ്റ്ററുടെ പ്രസംഗവും; ലോകം മുഴുവൻ അഭിനന്ദിക്കുമ്പോൾ സംഭവം വിവരിച്ച് യുവതി
ആസിഡ് ആക്രമണത്തിനു ശേഷം യുവാവ് തീകൊളുത്തി; 22-കാരിക്ക് ദാരുണാന്ത്യം; ലിവിങ് പാർട്ട്‌നറായ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതിന് ശേഷം ദേഹത്തേക്ക് ആസിഡ് വലിച്ചെറിഞ്ഞു; പെട്രോൾ കൂടി ഒഴിച്ചു തീകൊളുത്തി; യുവതി അവിനാശിനോടൊപ്പം താമസിക്കാൻ എത്തിയത് ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷം
ഇടക്കുളങ്ങരയിലെ ഇല്ലത്തിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി ശാന്തിക്കാരനായി; കളിമാനൂരിലെ ക്ഷേത്രത്തിൽ എത്തിയ യുവതിയുമായുള്ള അവിഹിതം പ്രായപൂർത്തിയാകാത്ത മകൾക്ക് നേരെയുള്ള പീഡനമായി; കൊന്നു കളയുമെന്ന അമ്മയുടെ ഭീഷണി വകവയ്ക്കാതെ അച്ഛനോട് കുട്ടി കാര്യം പറഞ്ഞത് ഷാനെ കുടുക്കി; മന്ത്രങ്ങളോ തന്ത്രങ്ങളോ അറിയാത്ത കരുനാഗപ്പള്ളിയിലെ വ്യാജ പൂജാരി കുടുങ്ങുമ്പോൾ