You Searched For "യുവാവ്"

അളിയാ...വണ്ടി ഒന്ന് തരാമോ..മാഹി വരെ പോകണം; എന്തിനാ..എന്ന ചോദ്യത്തിൽ വെള്ളമടി തന്നെ പ്ലാൻ എന്ന് മറുപടി; ബൈക്ക് താരാൻ പറ്റില്ല എന്ന് പറഞ്ഞത് ഇഷ്ടമായില്ല; രാത്രി ഇയാൾ ഒളിച്ചിരുന്ന് ചെയ്തത്; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത്
യുവതിയുമായി വാട്സാപ്പില്‍ സൗഹൃദം സ്ഥാപിച്ചു; ചാറ്റുകള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പിന്തുടര്‍ന്ന് ശല്യം ചെയ്തു: പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
ജീവിതം അവസാനിപ്പിക്കുകയാണെന്ന് സുഹൃത്തിന്റെ സന്ദേശം; ഉടന്‍ തന്നെ ചന്തേര പോലിസില്‍ വിവരം അറിയിച്ച് യുവാവ്: പോലിസിന്റെ സമയോചിത ഇടപെടല്‍ രക്ഷിച്ചത് യുവാവിന്റെ ജീവന്‍
ബാറില്‍ വച്ച് എടിഎം പിന്‍ തന്ത്രത്തില്‍ മനസ്സിലാക്കി; ലോഡ്ജില്‍ ഉറങ്ങി കിടന്ന യുവാവിന്റെ എ.ടി.എം കാര്‍ഡ് കൈക്കലാക്കി ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തു; കേസില്‍ സുഹൃത്തുക്കള്‍ റിമാന്‍ഡില്‍
സൗദിയില്‍ ചാരായം വിറ്റ കേസില്‍ മൂന്ന് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങി; നാട്ടിലെത്തിയ യുവാവ് വയോധികനെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത് കേരളാ പോലിസ്