You Searched For "യുവാവ്"

പതിവു നടത്തത്തിന് ഇറങ്ങിയ വയോധികനെ ഇടിച്ചു വീഴ്ത്തിയത് മദ്യലഹരിയില്‍ ബൈക്കില്‍ എത്തിയ യുവാക്കള്‍; പിന്നില്‍ നിന്നുള്ള ഇടിയില്‍ ഗുരുതര പരുക്കേറ്റയാള്‍ ചികില്‍സയില്‍ കഴിയവേ മരിച്ചു; ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റില്‍
മദ്യലഹരിയില്‍ റെയില്‍വേ പ്ലാറ്റ്ഫോമിലേക്ക് കാറോടിച്ചുകയറ്റി;  കാര്‍ നിന്നത് അതിവേഗത്തില്‍ കടന്നുപോകുന്ന ട്രെയിനിന് തൊട്ടടുത്ത് എത്തി:  സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ജിമ്മില്‍ പരിശീലനത്തിന് വന്നപ്പോള്‍ ഹാന്‍സ് ഉപയോഗം; ചോദ്യം ചെയ്ത യുവാവിനെ സംഘം ചേര്‍ന്ന്  മര്‍ദിച്ചു; ഗുരുതരമായി പരുക്കേറ്റ കേസില്‍ ഒരാള്‍ അറസ്റ്റില്‍; മറ്റു പ്രതികള്‍ക്കായി തെരച്ചില്‍
ഉപയോഗിക്കാന്‍ കൊടുത്ത ബുള്ളറ്റ് തിരികെ വാങ്ങി; വിരോധം മൂത്തപ്പോള്‍ പതിയിരുന്ന് യുവാവിനെ ആക്രമിച്ചു; നാലു പേര്‍ ഒരു മാസത്തിന് ശേഷം അറസ്റ്റില്‍; മറ്റു പ്രതികള്‍ക്കായി തെരച്ചില്‍