You Searched For "യുവാവ്"

പാർക്കിങ് ഏരിയയെ ചൊല്ലി തർക്കം; പിന്നാലെ ഫ്ലാറ്റ് സെക്രട്ടറിയുടെ മുഖത്തടിച്ചു; കവിളിൽ പിടിച്ച് മൂക്ക് കടിച്ച് പറിച്ച് യുവാവ്; ദൃശ്യങ്ങൾ പുറത്ത്; കേസെടുത്ത് പോലീസ്
കാറുകൾ തമ്മിൽ ഉരസിയെന്ന് പറഞ്ഞ് തുടങ്ങിയ തർക്കം; യുവാവിനെ ഇടിച്ച് ബോണറ്റിലിട്ട് നിലത്തെറിഞ്ഞ് വലിച്ചിഴച്ച് അതിക്രൂരമായി ജീവനെടുത്തു; കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയോ?; പിരിച്ചുവിടാൻ ശുപാർശ ചെയ്തേക്കുമെന്ന് സൂചന; സേനയ്ക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ അധികൃതർ വടിയെടുക്കുമ്പോൾ!
മദ്യപിച്ച് ബോധമില്ലാതെ വാഹനം അടിച്ചുപൊട്ടിച്ചെന്ന ആരോപണം; കെട്ടിയിട്ടുള്ള മർദനത്തിൽ ആ ആദിവാസി യുവാവ് നേരിട്ടത് കൊടിയ പീഡനം; ദേഹമാസകലം തല്ലിച്ചതച്ച് ക്രൂരത; ഒടുവിൽ അന്വേഷണത്തിൽ വഴിത്തിരിവ്; ഡ്രൈവർ അടക്കം കുടുങ്ങി; തെളിവായി ദൃശ്യങ്ങളും; അട്ടപ്പാടി സംഭവത്തിൽ പോലീസ് കേസെടുക്കുമ്പോൾ!
ശരീരത്തിൽ അടിച്ച പാടുകൾ; ഇടി കൊണ്ട് ചുണ്ട് വീർത്ത നിലയിൽ; കണ്ണിന് സമീപത്തും ചെവിക്ക് പിന്നിലും മുതുകിലുമെല്ലാം മാരക പരിക്കുകൾ; കെട്ടിയിട്ടുള്ള മർദനത്തിൽ അട്ടപ്പാടിയിലെ ആ ആദിവാസി യുവാവ് നേരിട്ടത് കൊടിയ പീഡനം; ദേഹമാസകലം തല്ലിച്ചതച്ചു; ദൃശ്യങ്ങൾ പുറത്ത്!
രണ്ടാഴ്ച മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ ക്ഷണം കേട്ട യുവാവ് കഴക്കൂട്ടത്തിലേക്ക് പാഞ്ഞു; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണിയും! കാത്തിരുന്ന സംഘം യുവാവിന്റെ കാറും സ്വര്‍ണവും പണവും കവര്‍ന്നു; കഴക്കൂട്ടത്ത് ഹണിട്രാപ്പ് തട്ടിപ്പില്‍ അന്വേഷണം തുടങ്ങി പോലീസ്
ഒന്ന് ഫ്രഷ് ആകാൻ റിസോർട്ടിലെ ബാത്ത്റൂമിൽ കുളിക്കാൻ കയറി; ഷവർ ഓൺ ചെയ്തതും ചെറു വെട്ടം മുഖത്തടിച്ചു; പിന്നാലെ നിലവിളിച്ച് പുറത്തേയ്‌ക്കോടി യുവതി; പരിശോധനയിൽ ചുവരിനും മേൽക്കൂരക്കും ഇടയിൽ ഒരു വസ്തു; പോലീസ് സ്ഥലത്തെത്തിയപ്പോൾ സംഭവിച്ചത്!