You Searched For "യൂത്ത് കോണ്‍ഗ്രസ്"

പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍; വിമര്‍ശനം സദുദ്ദേശ്യത്തോടെ; യുവ നേതാക്കള്‍ സമരത്തില്‍ മാത്രം പഞ്ചായത്തിലേക്ക് പോകണം; തന്നെ സാറെ  എന്ന് വിളിക്കുന്നത് വിളിക്കുന്നവരുടെ സംസ്‌കാരമാണ്; കുര്യന്‍ എന്ന് വിളിച്ചാലും എടോ എന്ന് വിളിച്ചാലും പരാതിയില്ല; യൂത്ത് കോണ്‍ഗ്രസിന് എതിരായ വിമര്‍ശനത്തില്‍ ഉറച്ച് പി ജെ കുര്യന്‍
കുറഞ്ഞത് 10 കേസ് ഇല്ലാത്ത ഒരു സാധാരണ യൂത്ത് കോണ്‍ഗ്രസ് നേതാവും ഇന്ന് കേരളത്തില്‍ ഇല്ല കുര്യന്‍ സാറെ;  തോളില്‍ തട്ടി അഭിനന്ദിക്കണം എന്ന് പറയുന്നില്ല;  ചവിട്ടി താഴ്ത്തരുത്;  ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കും; പി ജെ കുര്യന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
ഡിവൈഎഫ്ഐയുടെ മാര്‍ച്ചിനിടെ കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്ത് റീലാക്കിയത് രണ്ട് ദിവസം മുമ്പ്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയിലായത് വീടിന് സമീപത്തുനിന്നും;  സ്റ്റേഷന്‍ ജാമ്യം പൊലീസിന്റെ കള്ളക്കളി? പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
സര്‍വകലാശാല സമരം കണ്ടില്ലേ; അവര്‍ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടിവിയില്‍ ഉണ്ടാകും; 25 ചെറുപ്പക്കാരെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയുന്നില്ല;  കോണ്‍ഗ്രസ് വേദിയില്‍ എസ്എഫ്ഐയെ പുകഴ്ത്തി പി ജെ കുര്യന്‍
യൂത്ത് കോണ്‍ഗ്രസിന് നാണക്കേടായി വയനാട് പുനരധിവാസത്തിലെ വാഗ്ദാന ലംഘനം; പുനരധിവാസ ഫണ്ടിലേക്ക് നിശ്ചയിച്ച തുക പിരിച്ചെടുക്കാത്ത മണ്ഡലം പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്തു യൂത്ത് കോണ്‍ഗ്രസ്; നീക്കിയത് അഞ്ച് ജില്ലകളിലെ 11 നിയോജക മണ്ഡലം പ്രസിഡന്റുമാരെ
യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം? എന്തിനാണ് ഡിവൈഎഫ്‌ഐക്കാരെ അനുകരിക്കുന്നതെന്ന് അജയ് തറയില്‍; ഒരു ഖദര്‍ ഷര്‍ട്ട് ഡ്രൈക്ലീന്‍ ചെയ്യുന്ന ചെലവില്‍ അഞ്ച് കളര്‍ ഷര്‍ട്ട് ഇസ്തിരിയിടാം; വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ പോരേയെന്ന് ശബരീനാഥന്‍; കോണ്‍ഗ്രസില്‍ ഖദര്‍ തര്‍ക്കം മുറുകുന്നു
നെഹ്‌റുവിയന്‍ ആശയത്തില്‍ വെള്ളം ചേര്‍ത്തു; മത,സമുദായ നേതൃത്വങ്ങളോട് പാര്‍ട്ടിക്ക് അമിത വിധേയത്വം;   ബിജെപിയും സിപിഎമ്മും ഉണ്ടാക്കുന്ന സാമുദായിക ധ്രുവീകരണത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ വീഴുന്നു; യൂത്ത് കോണ്‍ഗ്രസ് പ്രമയേത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വിമര്‍ശനം; ക്യാപ്റ്റന്‍, മേജര്‍ പരാമര്‍ശങ്ങളിലും വിമര്‍ശനം
 ഹാപ്പി ബര്‍ത്ത് ഡേ ബോസ്: കൊടുവളളിയില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ബോസ് പൊലീസ് ഇന്‍സ്പക്ടര്‍; സ്റ്റേഷനില്‍ കേക്ക് മുറിച്ച് കെ പി അഭിലാഷിന്റെ പിറന്നാള്‍ ആഘോഷിച്ച റീല്‍ ഹിറ്റായതോടെ പാര്‍ട്ടിയിലും പൊലീസിലും കോളിളക്കം
കോണ്‍ഗ്രസ് കൊടിമരമെന്ന് കരുതി ആവേശത്തോടെ പിഴുതെടുത്ത സഖാക്കള്‍ പ്ലിംഗ്! കൊടിമരം ചുമലിലേറ്റി കണ്ണൂരില്‍ പ്രതിഷേധ പ്രകടനം; അക്കിടി പറ്റിയത് തിരിച്ചറിഞ്ഞപ്പോഴേക്കും വല്ലാതെ വൈകി പോയി; എസ്എഫ്‌ഐക്കാര്‍ പിഴുതെടുത്തത് ഈ പാര്‍ട്ടിയുടെ കൊടിമരം