You Searched For "യൂത്ത് കോൺഗ്രസ്"

വാഴിച്ചതിന് പിന്നാലെ വീഴ്‌ത്തി; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ അടക്കം യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമനം മരവിപ്പിച്ചു; കേരളത്തിൽ നിന്ന് നിയമിച്ചിരുന്നത് അർജുൻ അടക്കം അഞ്ച് വക്താക്കളെ; സംസ്ഥാന നേതൃത്വത്തിന് തീരുമാനത്തിൽ അതൃപ്തി എന്ന് സൂചന
പുതിയ നാല് സംസ്ഥാന വക്താക്കളിൽ മൂന്ന് പേർ ആരൊക്കെയെന്ന് അന്വേഷിക്കാൻ വിദഗ്ധസമിതി രൂപീകരിക്കണമെന്ന് വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ; വക്താക്കളിൽ ഏക ആൺതരി സിഇടിയിലെ മുൻ എസ്എഫ്ഐ നേതാവ്; മകന്റെ നിയമനത്തിൽ തിരുവഞ്ചൂർ കൈ കഴുകുമ്പോൾ കെണിയിലാകുന്നത് ഷാഫി പറമ്പിൽ; സംസ്ഥാന കമ്മിറ്റിയിൽ ഒറ്റപ്പെട്ട് ഷാഫി
സംസ്ഥാന കമ്മിറ്റി അറിയാതെയുള്ള നിയമനം അംഗീകരിക്കില്ല; അതുകൊണ്ടാണ് അറിഞ്ഞയുടൻ റദ്ദാക്കിയത്; കെ സി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടിട്ടില്ല; നേതാക്കളുടെ മകനായത് പ്രത്യേക യോഗ്യതയോ അയോഗ്യതയോ ഇല്ല; യൂത്ത് കോൺഗ്രസ് വക്താവ് നിയമനത്തിൽ ഷാഫി പറമ്പിൽ
യൂത്ത് കോൺഗ്രസ് വക്താക്കളെ തിരഞ്ഞെടുത്തത് യുവ ഇന്ത്യയുടെ ശബ്ദം മത്സരത്തിലൂടെ; പ്രസംഗ പരിചയവും അഭിമുഖവും കണക്കാക്കി അന്തിമ പട്ടിക തയ്യാറാക്കി; വിവാദമായത് നിയമനം സംസ്ഥാന നേതൃത്വത്തിലെ ആരും അറിയാതെ വന്നതോടെ
കോൺഗ്രസിന് പിന്നാലെ സെമികേഡറാകാൻ യൂത്ത് കോൺഗ്രസും; നിർജീവമായ കമ്മിറ്റികളും ഭാരവാഹികളും ഇനി ഉണ്ടാവില്ല; രാഷ്ട്രീയ എതിരാളികളുടെ അക്രമത്തിൽനിന്ന് പ്രവർത്തകർക്ക് സംരക്ഷണം നൽകും; മാറ്റങ്ങൾക്ക് ആലപ്പുഴയിൽ നിന്നും തുടക്കം
ചിരിച്ചു നിൽക്കുന്ന നേതാക്കളുടെ സെൽഫ് പ്രമോഷൻ ഫ്‌ളെക്‌സ് ബോർഡുകൾ ഇനി വേണ്ട! ബൂത്ത് കമ്മിറ്റികളുടെ കീഴിൽ പുതുതായി രൂപീകരിക്കുന്ന യൂണിറ്റ് കമ്മിറ്റികളുടെ പ്രചാരണ ബോർഡുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം മാത്രം മതിയെന്നു കോൺഗ്രസ് നിർദ്ദേശം
നടൻ ജോജു ജോർജ്ജിനെതിരെ പ്രതിഷേധം തുടരുന്നു; കീടം സിനിമയുടെ എറണാകുളത്തെ ഷൂട്ടിങ് സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പുത്തൻകുരിശ് പിഡബ്ല്യൂഡി റസ്റ്റ് ഹൗസിന് മുന്നിൽ പൊലീസ് തടഞ്ഞു