KERALAMകടലാക്രമണത്തിന് മിയാവാക്കി പ്രതിവിധിയുമായി യൂത്ത് കോൺഗ്രസ്; തീരശോഷണം സംഭവിക്കുന്ന തുമ്പയിൽ തീരങ്ങളിൽ മരം നട്ട് പ്രതിരോധിക്കും; കടലോരത്തെ മീയാവാക്കി വനവൽക്കരണത്തിന് പരിസ്ഥിതി ദിനത്തിൽ ആരംഭംമറുനാടന് മലയാളി5 Jun 2021 4:41 PM IST
SPECIAL REPORT'കണ്ട പുലയന്മാരും പറയന്മാരും ഉള്ളിടത്ത് പോയി നിരങ്ങിയിട്ട് നീയോന്നും കോളനിക്ക് പുറത്തിറങ്ങണ്ട' ആക്രോശിച്ചുകൊണ്ട് മർദ്ദിക്കാൻ മുന്നിൽ നിന്നത് പഞ്ചായത്ത് അംഗം; അടി അവസാനം വരെ പൊലീസ് കണ്ടുനിന്നു; സിപിഎംകാർ പോലും വരാത്തിടത്ത് നിങ്ങൾക്കെന്ത് കാര്യമെന്ന് സെക്ട്രൽ മജിസ്ട്രേറ്റും; ഭരണസ്വാധീനത്തിൽ വള്ളിക്കുന്നിൽ വാദി പ്രതിയാകുമ്പോൾമറുനാടന് മലയാളി6 Jun 2021 5:13 PM IST
KERALAMരാഷ്രീയവിരോധം തീർക്കാൻ യൂത്ത് കോൺഗ്രസ് നേതാവിനെ പീഡന കേസിൽ പെടുത്തിയെന്ന് ആരോപണം; സിപിഎം - പൊലീസ് ഗൂഢാലോചന ആരോപിച്ചു എറണാകുളം യൂത്ത് കോൺഗ്രസ്സ്വന്തം ലേഖകൻ12 Jun 2021 9:12 PM IST
SPECIAL REPORTരമ്യ ഹരിദാസ് ആലത്തൂരിൽ കളിച്ചത് കൃത്യമായൊരു നാടകമാണെന്ന് എല്ലാവർക്കും അറിയാം; എകെജി വിഷയത്തിൽ വിടി ബൽറാമിനെ വിമർശിച്ചതിന്റെ വിഷമം തീർക്കുന്ന യൂത്ത് കോൺഗ്രസ്‌കാരുടെ യുക്തി തിരിച്ചറിയാഞ്ഞിട്ടല്ല: രാഹുൽ മാങ്കൂട്ടത്തിലിന്റെ വിമർശനത്തിന് നടൻ ഇർഷാദിന്റെ മറുപടിമറുനാടന് മലയാളി14 Jun 2021 3:07 PM IST
SPECIAL REPORTദേശീയപാത പണികൾക്കായുള്ള നിർമ്മാണ സാമഗ്രികൾ കടത്താൻ ഡിവൈഎഫ്‌ഐ നേതാവ് ശ്രമിക്കുന്നെന്ന് ആരോപണം; കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു; പൊലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ നടന്നത് വൻ തിരിമറിയെന്ന് സംശയംപ്രകാശ് ചന്ദ്രശേഖര്4 July 2021 9:17 PM IST
SPECIAL REPORTഫോൺവിളി വിവാദത്തിൽ സഭയ്ക്കകത്തും പുറത്തും പ്രതിഷേധം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചപ്പോൾ നിയമസഭയുടെ മുൻവശം യുദ്ധക്കളമാക്കി യുവമോർച്ച; യൂത്ത് കോൺഗ്രസ് എത്തിയത് പൂവൻകോഴിയുമായി; ശശീന്ദനെതിരായ പ്രതിപക്ഷസമരം കനക്കുന്നുമറുനാടന് മലയാളി22 July 2021 5:29 PM IST
Politicsസ്വന്തമായി ഉള്ളത് എംഎൽഎ ബോർഡ് മാത്രം; കാറ് വാങ്ങാൻ തൽക്കാലം പ്ലാനില്ല; ഇനിയൊരു ബാധ്യത കൂടി താങ്ങാനാകില്ലെന്ന് കരുനാഗപ്പള്ളി എംഎൽഎ; വ്യത്യസ്ഥനാമൊരു സിആർ മഹേഷിനെ കരുനാഗപ്പള്ളിക്കാർ തിരിച്ചറിയുന്നുമറുനാടന് മലയാളി27 Aug 2021 10:35 AM IST
SPECIAL REPORTആദ്യം ഖജനാവിലെ കോടികൾ എടുത്ത് സിബിഐ അന്വേഷണം തടയാൻ ശ്രമിച്ചു; പിന്നീട് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയും സഹായം; ജയിലിൽ സുഖവാസത്തിനുള്ള അവസരങ്ങളും നൽകി; പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ ജയിലറയിൽ ഇരുന്ന് വീഡിയോ ഗെയിം കളിക്കുന്നു!അനീഷ് കുമാര്30 Aug 2021 7:09 AM IST
Politicsവാഴിച്ചതിന് പിന്നാലെ വീഴ്‌ത്തി; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ അടക്കം യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമനം മരവിപ്പിച്ചു; കേരളത്തിൽ നിന്ന് നിയമിച്ചിരുന്നത് അർജുൻ അടക്കം അഞ്ച് വക്താക്കളെ; സംസ്ഥാന നേതൃത്വത്തിന് തീരുമാനത്തിൽ അതൃപ്തി എന്ന് സൂചനആവണി ഗോപാല്1 Sept 2021 9:49 PM IST
Politicsപുതിയ നാല് സംസ്ഥാന വക്താക്കളിൽ മൂന്ന് പേർ ആരൊക്കെയെന്ന് അന്വേഷിക്കാൻ വിദഗ്ധസമിതി രൂപീകരിക്കണമെന്ന് വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ; വക്താക്കളിൽ ഏക ആൺതരി സിഇടിയിലെ മുൻ എസ്എഫ്ഐ നേതാവ്; മകന്റെ നിയമനത്തിൽ തിരുവഞ്ചൂർ കൈ കഴുകുമ്പോൾ കെണിയിലാകുന്നത് ഷാഫി പറമ്പിൽ; സംസ്ഥാന കമ്മിറ്റിയിൽ ഒറ്റപ്പെട്ട് ഷാഫിമറുനാടന് മലയാളി2 Sept 2021 11:21 AM IST
Politicsസംസ്ഥാന കമ്മിറ്റി അറിയാതെയുള്ള നിയമനം അംഗീകരിക്കില്ല; അതുകൊണ്ടാണ് അറിഞ്ഞയുടൻ റദ്ദാക്കിയത്; കെ സി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടിട്ടില്ല; നേതാക്കളുടെ മകനായത് പ്രത്യേക യോഗ്യതയോ അയോഗ്യതയോ ഇല്ല; യൂത്ത് കോൺഗ്രസ് വക്താവ് നിയമനത്തിൽ ഷാഫി പറമ്പിൽമറുനാടന് ഡെസ്ക്2 Sept 2021 1:04 PM IST
Politicsയൂത്ത് കോൺഗ്രസ് വക്താക്കളെ തിരഞ്ഞെടുത്തത് 'യുവ ഇന്ത്യയുടെ ശബ്ദം' മത്സരത്തിലൂടെ; പ്രസംഗ പരിചയവും അഭിമുഖവും കണക്കാക്കി അന്തിമ പട്ടിക തയ്യാറാക്കി; വിവാദമായത് നിയമനം സംസ്ഥാന നേതൃത്വത്തിലെ ആരും അറിയാതെ വന്നതോടെമറുനാടന് മലയാളി3 Sept 2021 10:45 AM IST