KERALAMകണ്ണൂർ മാടായിപ്പാറയിൽ കെ റെയിലിന് എതിരെ പ്രതിഷേധം; സർവ്വേകല്ല് പിഴുതെറിഞ്ഞ ഫോട്ടോ പങ്കുവെച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകന് എതിരെ കേസ്; പ്രതിഷേധ മാർച്ച്മറുനാടന് മലയാളി8 Jan 2022 3:42 PM IST
KERALAM'പല്ല് പറിക്കാൻ വന്നാൽ എല്ലിന്റെ എണ്ണം കൂടും ജയരാജാ..'; എം.വി ജയരാജന്റെ വിരട്ടലിന് അതേ നാണയത്തിൽ തിരിച്ചടിച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ്മറുനാടന് മലയാളി8 Jan 2022 9:20 PM IST
Marketing Featureക്യാമ്പസിൽ വീണ്ടും ചോര; ഇടുക്കി എഞ്ചിനിയറിങ് കോളേജിൽ കൊല്ലപ്പെട്ടത് എസ് എഫ് ഐക്കാരൻ; കോളേജ് തെരഞ്ഞെടുപ്പിലെ സംഘർഷത്തിനിടെ രക്തസാക്ഷിയായത് കണ്ണരുകാരൻ ധീരജ്; കുത്തിക്കൊന്നത് കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് എസ് എഫ് ഐമറുനാടന് മലയാളി10 Jan 2022 2:01 PM IST
Marketing Featureഎസ്എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊന്നത് യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി; കുത്തിയ ശേഷം ഓടിപോകുന്നത് കണ്ടതായി ദൃക്‌സാക്ഷിയുടെ മൊഴി; സംഭവം കാമ്പസിന് പുറത്തെന്ന് പ്രിൻസിപ്പൽ; കോളേജ് അനിശ്ചിത കാലത്തേക്ക് അടക്കാൻ നിർദ്ദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുമറുനാടന് മലയാളി10 Jan 2022 3:26 PM IST
KERALAMധീരജിന്റെ കൊലപാതകത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ്; പ്രവർത്തകർക്കെതിരായ ആരോപണങ്ങൾ പരിശോധിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എസ്. നുസൂർമറുനാടന് മലയാളി10 Jan 2022 8:25 PM IST
KERALAMവയനാട് ഡിസിസി പ്രസിഡന്റ് ബോഡി ഷെയിമിങ് നടത്തിയെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്; പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ട് നടപടി ഉണ്ടായില്ല; ഡിവൈഎസ്‌പിക്ക് പെൺകുട്ടിയുടെ പരാതി; സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ കർശന നടപടി വേണമെന്നും ആവശ്യം.മറുനാടന് മലയാളി15 Jan 2022 5:32 PM IST
KERALAMവനിതാ നേതാവിന്റെ മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ചു, മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്മറുനാടന് ഡെസ്ക്14 Feb 2022 11:23 AM IST
SPECIAL REPORT'മനുഷ്യത്വം നമ്മെ മുന്നോട്ടു നയിക്കട്ടെ'; ദത്തെടുത്ത മാതാപിതാക്കൾ മരിച്ചതോടെ അനാഥയായി; ഒറ്റമുറി വീട്ടിലേക്ക് ബാങ്കിന്റെ ജപ്തി ഭീഷണി; ലോണടച്ച് തീർത്ത് സഹായിച്ച് യൂത്ത് കോൺഗ്രസ്; വീടിന്റെ പ്രമാണം കൈമാറി ഉമ്മൻ ചാണ്ടിമറുനാടന് മലയാളി20 Feb 2022 5:37 PM IST
Politicsകൊടിക്കുന്നിലും ഗണേശ് കുമാറും തമ്മിൽ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം; എംഎൽഎയെ എംപി വാനോളം പുകഴ്‌ത്തിയപ്പോൾ ബഹിഷ്‌കരണ ഭീഷണിയുമായി യൂത്ത് കോൺഗ്രസ്; വാട്സ് ആപ്പിലൂടെ മാത്രമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തനം എന്ന് തിരിച്ചടിച്ച് കൊടിക്കുന്നിൽ സുരേഷ്മറുനാടന് മലയാളി15 March 2022 4:22 PM IST
Uncategorizedചിന്തൻ ശിബിരത്തിനിടെ വൈസ് പ്രസിഡന്റിനോട് കാട്ടിയത് വച്ചുപൊറുപ്പിക്കാൻ കഴിയാത്ത കുറ്റം; അഞ്ചു മാസം മുമ്പ് കെ എസ് യു വനിതാ നേതാക്കളെ അടക്കം കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ച നേതാവിന് വീണ്ടും കൺട്രോളു പോയി; ശംഭു പാൽക്കുളങ്ങരയെ ഒരിക്കൽ കൂടി പുറത്താക്കി യൂത്ത് കോൺഗ്രസ്മറുനാടന് മലയാളി5 July 2022 10:22 PM IST
Marketing Featureസഹകരിക്കണം... കൂടെ കിടക്കണം... മദ്യലഹരിയിൽ സഹപ്രവർത്തകയോട് ശംഭു പാൽക്കുളങ്ങരയുടെ ആവശ്യം; മദ്യപാനത്തെ നേതാക്കൾ ചോദ്യം ചെയ്തതിന്റെ വൈരാഗ്യം തീർത്തത് വനിതാ നേതാവിന്റെ മാറിൽ ആഞ്ഞു തള്ളി; ഇത് നിനക്കുള്ള അവസാന മുന്നറിയിപ്പെന്ന ഭീഷണിയും; പാലക്കാട്ട ചിന്തൻ ശിബരത്തിൽ സംഭവിച്ചത് ലൈംഗികാധിക്ഷേപം തന്നെ; യൂത്ത് കോൺഗ്രസിലെ 'പരാതി' പുറത്ത്മറുനാടന് മലയാളി7 July 2022 2:42 PM IST
Politicsചിന്തൻ ശിബിറിലെ പീഡന ശ്രമത്തിൽ പരാതി ലഭിച്ചിട്ടില്ല; യൂത്ത് കോൺഗ്രസ്സിന് സ്വന്തമായി പൊലീസും കോടതിയുമില്ല; പരാതി ഉണ്ടെങ്കിൽ അത് പാർട്ടി കോടതിയിൽ തീർപ്പാക്കില്ല; സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന ശീലവും യൂത്ത് കോൺഗ്രസിനില്ലെന്ന് സംസ്ഥാന കമ്മിറ്റിമറുനാടന് മലയാളി7 July 2022 4:24 PM IST