You Searched For "രഞ്ജി ട്രോഫി"

വലിയ ആഘാതമേറ്റാലും പൊട്ടാത്ത ഹൈ ഇംപാക്റ്റ് പോളിമര്‍ പുറംപാളിയില്‍; സല്‍മാന്‍ നിസാറിന്റെ ആ ഫോര്‍മ ഹെല്‍മറ്റ് ഇനി കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ നിത്യ സ്മാരകം; കെസിഎ ആസ്ഥാനത്ത് ചില്ലിട്ട് സൂക്ഷിക്കുന്ന ആ ഹെല്‍മറ്റ് സല്‍മാനേയും സുരക്ഷിതനാക്കി; സച്ചിന്റെ ആ ഡബിള്‍ പ്രൊട്ടക്ഷന്‍ രക്ഷാകവചം കേരളത്തിന് തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമായ കഥ
ചോര്‍ന്നൊലിക്കുന്ന വീട്ടിലെ മിടുമിടുക്കന്‍ കളി തുടങ്ങിയത് കുമാരപുരത്തെ ചേട്ടന്മാര്‍ക്കൊപ്പം ടെന്നീസ് ബോളില്‍; അമ്മയുടെ പ്രാര്‍ത്ഥനയില്‍ ആ പയ്യന്‍ ജൂനിയര്‍ ക്രിക്കറ്റില്‍ അത്ഭുതം കാട്ടി; സെഞ്ച്വറി നേടിയതോടെ കളി നിര്‍ത്തേണ്ടി വന്നത് എന്തുകൊണ്ടെന്ന് ആര്‍ക്കുമറിയില്ല; ചീഫ് സെലക്ടറുടെ റോളില്‍ രഞ്ജിയില്‍ മടങ്ങി വരവ്; കേരളാ ക്രിക്കറ്റിന്റെ ചരിത്ര പിറവിക്ക് പിന്നില്‍ ഈ തിരുവനന്തപുരത്തുകാരനും; പ്രശാന്തും കുട്ടികളും ഫൈനലിലേക്ക്
പത്ത് വര്‍ഷം മുമ്പ് നമ്മള്‍ ഒരുമിച്ച് വിശ്വസിച്ചിരുന്ന ആ സ്വപ്നം;  ഇനി ഒരു പടി അകലെ;  ഇത് നമ്മുടേതാണ്, കിരീടമുയര്‍ത്തൂ...;  കേരളത്തിന്റെ രഞ്ജി ഫൈനല്‍ പ്രവേശനത്തെ അഭിനന്ദിച്ച് സഞ്ജു;  പ്രചോദനം ആത്മവിശ്വാസമായെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍
കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍;  ഗുജറാത്തിനെതിരെ ജയത്തോളം പോന്നൊരു സമനില; സച്ചനും സംഘവും ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത് ഒന്നാം ഇന്നിംഗ്‌സിലെ രണ്ട് റണ്‍സ് ലീഡിന്റെ കരുത്തില്‍;  കേരളം രഞ്ജി ഫൈനലിലെത്തുന്നത് ചരിത്രത്തിലാദ്യമായി;  ബുധനാഴ്ച നടക്കുന്ന കലാശപ്പോരില്‍ വിദര്‍ഭയെ നേരിടും
ക്വാര്‍ട്ടറില്‍ ഒരു റണ്‍ ലീഡ് നല്‍കിയ അസാധാരണ സെഞ്ച്വറി പിറന്ന ബാറ്റ്; സെമിയില്‍ കേരളത്തിന് തുണയായത് സല്‍മാന്‍ ധരിച്ച ആ ദൈവത്തിന്റെ ഹെല്‍മറ്റും; പോരാത്തതിന് അസറിന്റെ സ്റ്റംമ്പിങും ക്യാച്ച് ചോദിച്ചതിന് തേര്‍ഡ് അമ്പയര്‍ നല്‍കിയ ലെഗ് ബി ഫോര്‍ വിക്കറ്റും; ഗുജറാത്തിന്റെ ആ മൂന്ന് വിക്കറ്റുകള്‍ കേരളം നേടിയത് ഭാഗ്യ വഴിയില്‍; സച്ചിന്‍ ബേബിയുടെ കൈയ്യില്‍ ഫൈനല്‍ എത്തിയ കഥ
കേരളത്തിന് മൂന്ന് വിക്കറ്റെടുക്കണം; ഗുജറാത്തിന് വേണ്ടത് 28 റണ്‍സും;   അര്‍ധസെഞ്ചറി നേടിയ ജയ്മീതിന്റെ പ്രതിരോധക്കോട്ട വെല്ലുവിളി;  രഞ്ജിയില്‍ കേരളത്തിന്റെ ഫൈനല്‍ പ്രതീക്ഷ തുലാസില്‍; അഞ്ചാം ദിനത്തില്‍ ഇരുടീമുകളുടെയും ലക്ഷ്യം ഒന്നാം ഇന്നിംഗ്‌സ് ലീഡ് മാത്രം
അജ്മലിനെ അസ്ഹറുദ്ദീനാക്കിയ ചേട്ടന്മാരുടെ ക്രിക്കറ്റ് ഭ്രാന്ത്;  ക്രിക്കറ്റ് കുടുംബത്തിലെ എട്ടാമനെ കൊച്ചിയിലെ ഒന്നാമനാക്കി;  സ്‌ട്രോക്ക് പ്ലെയറായും ഓപ്പണറായും ചുവടുറപ്പിച്ചു; സഞ്ജുവിന്റെ പകരക്കാരന്‍ വിക്കറ്റ് കീപ്പറായി;  മുംബൈയെ അട്ടിമറിച്ച അന്നത്തെ അതിവേഗ സെഞ്ചുറി; ഇന്ന് ഗുജറാത്തിനെതിരെ സെമിയില്‍ കേരളത്തിന്റെ വന്‍മതിലായും കാസര്‍കോടുകാരന്‍
മൂന്നാം ദിനം തൊട്ട് പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുമെന്ന് കണക്കുകൂട്ടല്‍; സെമിയില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം;  സെഞ്ചുറിയുമായി അസ്ഹറുദ്ദീന്‍; കൂട്ടിന് സല്‍മാന്‍ നിസാറും; രണ്ടാം ദിനം കേരളം മികച്ച നിലയില്‍
ഒന്നാം ഇന്നിംഗ്‌സില്‍ വാലറ്റക്കാരന്‍ ബേസില്‍ തമ്പിയെ കൂട്ടുപിടിച്ചു നേടിയ 81 റണ്‍സ്; രണ്ടാമിന്നിംഗ്‌സില്‍ അസറുദ്ദീനൊപ്പം 111 റണ്‍സിന്റെ കൂട്ടുകെട്ട്; രഞ്ജി ട്രോഫിയില്‍ കേരളത്തിന് രണ്ടാം സെമി സമ്മാനിച്ചത് ഈ തലശ്ശേരിക്കാരന്‍; തോല്‍ക്കാന്‍ മനസ്സില്ലാത്ത സല്‍മാന്‍ നിസാറിന്റെ പോരാട്ടകഥ
പൊന്നും വിലയുള്ള ആ ഒറ്റ റണ്‍! ജമ്മു കശ്മീരിനെ സമനിലയില്‍ കുരുക്കി കേരളം രഞ്ജി ട്രോഫി സെമിയില്‍; രണ്ടാം ഇന്നിംഗ്‌സിലും വീരോചിത പോരാട്ടവുമായി സല്‍മാന്‍ നിസാര്‍;  പ്രതിരോധ കോട്ട കെട്ടി അസഹ്‌റുദ്ദീനും സച്ചിന്‍ ബേബിയും അക്ഷയ് ചന്ദ്രനും; പത്ത് വിക്കറ്റെടുത്ത എം ഡി നിതീഷും ജയത്തോളം പോന്ന സമനിലയിലെ മിന്നും താരം
ഒന്‍പത് വിക്കറ്റുമായി ഷാര്‍ദൂല്‍ ഠാക്കൂര്‍; അഞ്ച് വിക്കറ്റുമായി റോയ്സ്റ്റണ്‍ ഡയസ്; കരുത്തായി രഹാനെയുടെ സെഞ്ചുറിയും;  ക്വാര്‍ട്ടറില്‍ ഹരിയാനയെ ചുരുട്ടിക്കെട്ടി മുംബൈ; നിലവിലെ ചാമ്പ്യന്മാര്‍ സെമിയില്‍
കേരളത്തിന് ഇനി വേണ്ടത് 299 റണ്‍സ്;  ജമ്മു കശ്മീരിന് വേണ്ടത് എട്ട് വിക്കറ്റും;  സമനില കൈവിട്ടില്ലെങ്കില്‍ രഞ്ജിയില്‍ സെമി കളിക്കാന്‍ സച്ചിന്‍ ബേബിയും സംഘവും; ക്വാര്‍ട്ടര്‍ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്