You Searched For "രമ്യ ഹരിദാസ്"

ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചു, മികച്ച രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചു; പാർട്ടിയോടും മുന്നണിയോടും നന്ദി പറഞ്ഞ് രമ്യ ഹരിദാസ്
1850 - 4400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യ ഹരിദാസ് വിജയിക്കും; പാര്‍ട്ടി കൂറ് എന്നതിനേക്കാളും, വിഷയാധിഷ്ഠിത വോട്ടിഗ് എന്നതിലേക്കുള്ള ആളുകളുടെ മാറ്റം ചേലക്കരയില്‍ പ്രകടമാവും; ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ അട്ടിമറിയോ? ചേലക്കരയില്‍ കോണ്‍ഗ്രസ് വിജയം പ്രവചിച്ച് റാഷിദ് സി പി
ചേലക്കരയില്‍ ആരുടെ ചേല്? വീണ്ടും ചുവക്കുമോ അതോ കാല്‍നൂറ്റാണ്ടിന്റെ ഇടതുകോട്ട രമ്യാ ഹരിദാസിലുടെ യുഡിഎഫ് തകര്‍ക്കുമോ? ഭരണവിരുദ്ധ വികാരം ശക്തമോ? ബിജെപി വോട്ടുയര്‍ത്തുമോ? പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥി ക്ലച്ച് പിടിക്കുമോ? മറുനാടന്‍ സര്‍വേ ഫലം അറിയാം
ചേലക്കരയില്‍ ഇടതുപക്ഷത്തിന് രണ്ടുസ്ഥാനാര്‍ഥികള്‍? രമ്യ ഹരിദാസിന്റെ അപരനായ സ്വതന്ത്ര സ്ഥാനാര്‍ഥി ഹരിദാസന്‍ സജീവ സിപിഎം-സിഐടിയു പ്രവര്‍ത്തകന്‍; യു ആര്‍ പ്രദീപിനൊപ്പം ഫ്‌ളക്‌സ് ബോര്‍ഡിലും; സിപിഎം തന്നെ രംഗത്തിറക്കിയ സ്ഥാനാര്‍ഥിയോ?
പി വി അന്‍വര്‍ യുഡിഎഫിന് മുന്നില്‍ വച്ച ഡീലില്‍ ആശങ്കയില്ല; പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ് താന്‍; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതെന്ന് രമ്യ ഹരിദാസ്
ചിലരൊക്കെ ലിപ്സ്റ്റിക് തേച്ചിട്ടാണ് നടക്കുന്നത്; കമ്യൂണിറ്റിയുടെ വോട്ടുവാങ്ങി അധികാരത്തിലെത്തിയാല്‍ പിന്നെ അവരുടെ സ്വഭാവം തന്നെ മാറുകയാണ്; എംഎല്‍എമാരും എംപിയുമൊക്കെ ആയിട്ടുള്ള പല നേതാക്കന്‍മാരും ഇങ്ങനെയാണ്: രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് പി വി അന്‍വര്‍; വിവാദം
പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും; രമ്യ ഹരിദാസിനെ പിന്‍വലിക്കില്ല; പി വി അന്‍വറിനെ തള്ളി യുഡിഎഫ്; അനുനയ നീക്കങ്ങള്‍ തുടരും
ലോക്‌സഭയിലെ യുഡിഎഫ് തരംഗത്തിലും ഇടതിനെ കൈവിടാത്ത കോട്ട; 6 വിജയത്തിന്റെ മധുരത്തില്‍ സിപിഎമ്മിനൊപ്പം കട്ടയ്ക്ക് പ്രതീക്ഷയുമായി യുഡിഎഫും; ബിജെപി ഒരുങ്ങുന്നത് തൃശ്ശുര്‍ മാജിക്ക് ആവര്‍ത്തിക്കാന്‍; ചേലക്കരയുടെ കണക്കുകൂട്ടലുകള്‍
രമ്യ ഹരിദാസും ഷാജന്‍ സ്‌കറിയയും ഒരുമിച്ചുള്ള ചിത്രം ഇട്ട് മുസ്ലിം വോട്ട് ഭിന്നിപ്പിക്കാന്‍ രംഗത്തിറങ്ങി സഖാക്കള്‍; ജലീലിനൊപ്പമുള്ള ചിത്രത്തിനൊപ്പം ഇ പി ജയരാജന്‍ മറുനാടന്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രവും ഉപയോഗിച്ച് തിരിച്ചടിച്ച് സൈബര്‍ കോണ്‍ഗ്രസുകാരും
ജില്ലയ്ക്ക് പുറത്തു നിന്നൊരാള്‍ എന്ന വെല്ലുവിളിയില്ല; ജില്ലയ്ക്ക് പുറത്തുള്ള രണ്ടു പേരെ മുഖ്യമന്ത്രിയാക്കിയ ജില്ലയാണ് പാലക്കാടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ചേലക്കര യുഡിഎഫിന് ഒപ്പമെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും രമ്യ ഹരിദാസ്
രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ കേരളം തെരഞ്ഞെടുപ്പു ചൂടിലേക്ക്; വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്ക അനായാസം വിജയിച്ചു കയറും; ചേലക്കര നിയമസഭാ മണ്ഡലത്തില്‍ സിപിഎം കുത്തകയ്ക്ക് തടയിടാന്‍ രമ്യ ഹരിദാസ് എത്തും;  പാലക്കാട്ട് ത്രികോണം പൊടിപാറും; രാഹുല്‍ മാങ്കൂട്ടത്തിലും ശോഭാ സുരേന്ദ്രനും നേര്‍ക്കുനേറോ?