STATEവഖഫ് ബാധ്യത പിണറായി സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് അടിച്ചിട്ട് രാജീവ് ചന്ദ്രശേഖര്‍; നിയമം പാസ്സായി ഇനി മുനമ്പത്തെ ജനങ്ങളുടെ റവന്യു അവകാശങ്ങള്‍ സ്ഥാപിക്കാന്‍ വൈകരുതെന്ന പ്രസ്താവന കൃത്യമായ ലക്ഷ്യത്തോടെ; നന്ദി മോദി കൂട്ടായ്മ നടത്തി മൈലേജ് എടുക്കും: വഖഫ് നിയമം മുനമ്പത്തിന് ഗുണമില്ലെന്ന ആരോപണങ്ങള്‍ക്കിടെ നാടകീയ രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപിമറുനാടൻ മലയാളി ബ്യൂറോ9 April 2025 7:35 AM IST
Top Storiesവഖഫ് ബില്ലിനെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടത് അപരാധമായി ചിലര്‍ ചിത്രീകരിച്ചു; ക്രൈസ്തവര്‍ വര്‍ഗീയമായി ചിന്തിക്കാന്‍ തുടങ്ങിയെന്ന് അധിക്ഷേപിച്ചു; വഖഫ് ബില്‍ സാമൂഹ്യ നീതിയുടെ വിഷയമെന്ന് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി; കത്തോലിക്കാ സഭയുടെ അതൃപ്തി മുതലെടുക്കാന്‍ തന്ത്രങ്ങളുമായി ബിജെപിയും; കേന്ദ്രമന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ5 April 2025 8:06 PM IST
KERALAMവഖഫ് ബില്ലിന്റെ പേരില്‍ സംസ്ഥാനത്ത് തീവ്ര വര്‍ഗ്ഗീയ വിഭജനത്തിന് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നീക്കം; മുനമ്പത്ത് വഖഫ് ബില്‍ പാസാക്കിയത് കൊണ്ട് എന്തുനേട്ടം? സിനിമ നടനെ പോലെയല്ല കേന്ദ്രമന്ത്രി സ്ഥാനമെന്ന് സുരേഷ് ഗോപി മറക്കരുതെന്നും ചെന്നിത്തമറുനാടൻ മലയാളി ബ്യൂറോ5 April 2025 4:53 PM IST
KERALAMആരോപണങ്ങളുടെ നിഴലില്‍ നിന്നും മാറി നില്ക്കാന് ഇനി മുഖ്യമന്ത്രിക്കാവില്ല; വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം; രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ4 April 2025 3:48 PM IST
STATEബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുനമ്പത്ത്; ആര്‍പ്പുവിളികളോടെ വരവേറ്റ് സമരക്കാര്‍; മുനമ്പത്തെ അനുകൂല സഹായത്തിന് പിന്തുണച്ച് 50 പേര് ബിജെപിയില്‍ ചേര്‍ന്നു; തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവും സമരസമതി നിശ്ചയിക്കും; മുനമ്പത്ത് നിലയുറപ്പിച്ചു ബിജെപിമറുനാടൻ മലയാളി ബ്യൂറോ4 April 2025 11:42 AM IST
Top Storiesഇന്ത്യ സഹായിച്ചത് 100-ല്‍ അധികം രാജ്യങ്ങളെ; ഉത്തരവാദിത്തത്തിലും ഐക്യദാര്‍ഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായിരുന്നു അത്; വാക്സിന് നയതന്ത്രത്തില്‍ മോദി സര്‍ക്കാരിനെ വാഴ്ത്തി ശശി തരൂര്‍; പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും മനം മാറ്റം ഉണ്ടായി; തരൂരിനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖറുംമറുനാടൻ മലയാളി ഡെസ്ക്31 March 2025 12:37 PM IST
SPECIAL REPORTഹിന്ദുവിരുദ്ധ അജണ്ടയാണ് സിനിമക്കുള്ളതെന്ന ഓര്‍ഗനൈസര്‍ വിലയിരുത്തലിന് ഒപ്പം കേരളാ ബിജെപി; സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും; എമ്പുരാന് കാണില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍; ബിജെപിയുടെ ഔദ്യോഗിക തീരുമാനം പുറത്ത്മറുനാടൻ മലയാളി ബ്യൂറോ30 March 2025 9:37 AM IST
Top Storiesസെന്‍സര്‍ ബോര്‍ഡിന് മുന്‍പാകെ എതിര്‍പ്പുണ്ടായിരുന്നില്ലേ എന്ന ചോദ്യം; ബി.ജെ.പി നോമിനികള്‍ സെന്‍സര്‍ ബോര്‍ഡില്‍ ഇല്ലെന്ന് കെ. സുരേന്ദ്രന്; ഈ വീഴ്ചക്കെതിരേ സംഘടനാതല നടപടിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍; മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്തെന്നും അതിനാല്‍ വിജയാശംസ നേര്‍ന്നതെന്നും വിശദീകരണം; ജെ. നന്ദകുമാര്‍ വിമര്‍ശനം കടുപ്പിക്കുമ്പോഴും സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്ന് വ്യക്തമാക്കി ബിജെപി നേതൃത്വംസ്വന്തം ലേഖകൻ28 March 2025 6:31 PM IST
Top Storiesവിവി രാജേഷിനെതിരെ പോസ്റ്റര്‍ ഒട്ടിക്കാന്‍ എത്തിയത് സ്കൂട്ടറില്‍; സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിലെ സിസിടിവി ദൃശ്യങ്ങളില്‍ ആളെ തിരിച്ചറിയാന്‍ വേണ്ടത് ശാസ്ത്രീയ പരിശോധന; ആ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറി; കുറ്റക്കാരെ കണ്ടെത്തിയേ മതിയാകൂവെന്ന നിലപാടില്‍ രാജീവ് ചന്ദ്രശേഖര്‍; ബിജെപിയിലെ 'പോസ്റ്റര്‍ കള്ളനെ' പിണറായി പോലീസ് കണ്ടെത്തുമോ?മറുനാടൻ മലയാളി ബ്യൂറോ27 March 2025 12:06 PM IST
Top Storiesഎന്നെ കാലുപിടിച്ച് താഴെയിടാന്‍ അത്ര ഈസിയല്ല; അത് ഇനി ആരുവിചാരിച്ചാലും അത്ര പെട്ടെന്ന് നടക്കാന്‍ പോണില്ല; ഇതരസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന പരിചയം സംഘടനാ രംഗത്ത് കരുത്താകും; ശോഭ സുരേന്ദ്രന് സുപ്രധാന റോള്‍ ഉണ്ടാകും; ആദ്യ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്; മറുനാടനോട് നയങ്ങള്‍ വ്യക്തമാക്കി രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ഡെസ്ക്26 March 2025 8:40 PM IST
Top Storiesജനകീയ അടിത്തറയില്‍ മുന്നിലുള്ള ശോഭ സുരേന്ദ്രന് നിര്‍ണായക പദവി നല്‍കും; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശോഭയ്ക്കൊപ്പം ഷോണ്‍ ജോര്‍ജ്ജും എത്തും; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അടിമുടി അഴിച്ചുപണിക്ക് രാജീവ് ചന്ദ്രശേഖര്‍; പുതുമുഖങ്ങള്‍ക്കും ജനപ്രിയര്‍ക്കും കൂടുതല്‍ പരിഗണന നല്‍കും; പുതുവഴിയില്‍ നീങ്ങാന്‍ രാജീവ്മറുനാടൻ മലയാളി ബ്യൂറോ26 March 2025 4:50 PM IST
Top Storiesതിരുവനന്തപുരത്ത് വി വി രാജേഷിനെ താറടിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ രാജീവ് ചന്ദ്രശേഖറിന് കടുത്ത അതൃപ്തി; ഉടന്‍ പോസ്റ്ററുകള്‍ നീക്കണം; ഇത്തരം പ്രവണത അനുവദിക്കാനാവില്ലെന്ന് ജില്ലാ നേതൃത്വത്തിന് താക്കീത്; പോസ്റ്ററുകള്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന് രാജേഷ്മറുനാടൻ മലയാളി ബ്യൂറോ26 March 2025 3:54 PM IST