ANALYSISസതീശനെ നേമത്തേക്ക് 'വിളിച്ച്' ശിവന്‍കുട്ടി; പേടി രാജീവ് ചന്ദ്രശേഖറെ; യുഡിഎഫ് ദുര്‍ബ്ബല സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഭയം; കുമ്മനത്തെ തോല്‍പ്പിച്ച മുരളി മോഡല്‍ സതീശനിലൂടെ ആവര്‍ത്തിക്കുമോ? ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് പിന്നിലെ 'മാസ്റ്റര്‍ പ്ലാന്‍' കഥമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 7:53 AM IST
SPECIAL REPORTനിയമസഭാ പോരിന് ബിജെപി; സഞ്ജുവും ശ്രീശാന്തും സ്ഥാനാര്‍ത്ഥി പട്ടികയില്‍? തിരുവനന്തപുരത്തും തൃപ്പുണ്ണിത്തറയിലും ക്രിക്കറ്റ് താരങ്ങള്‍ താമര ചിഹ്നത്തില്‍ മത്സരിക്കുമോ? തിരുവനന്തപുരത്തെ തീരദേശത്തെ പിടിക്കാന്‍ സഞ്ജു വരുമോ?മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 10:32 AM IST
SPECIAL REPORTഇനി 'കേരള' വേണ്ട..!!; തലസ്ഥാന കോപ്പറേഷൻ പിടിച്ചെടുത്തതോടെ ആത്മവിശ്വാസത്തിലായ പാർട്ടി; ഭാവിയിൽ താമര വിരിയിപ്പിക്കാനുള്ള തിടുക്കത്തിലായ നേതാക്കന്മാരും; ശുക്രദശയിൽ കാര്യങ്ങൾ നീങ്ങുന്നതിനിടെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് മാറ്റണമെന്നാവശ്യവുമായി ബിജെപി; കേന്ദ്രത്തിന് കത്തയച്ച് രാജീവ് ചന്ദ്രശേഖർ; നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന് മാറ്റം വരുമോ?മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 12:03 PM IST
STATE'അംഗത്വം ലഭിക്കണമെങ്കില്‍ 5 ഉപാധികള്‍'; വനസംരക്ഷണ നിയമം മുതല്‍ ലയങ്ങളുടെ വികസനം വരെ; ബിജെപിയെ അംഗീകരിച്ചേക്കും; എസ് രാജേന്ദ്രന് ബിജെപിയിലേക്ക് തന്നെമറുനാടൻ മലയാളി ബ്യൂറോ10 Jan 2026 1:50 PM IST
KERALAMനിരപരാധികൾ ശിക്ഷിക്കപ്പെടില്ലെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഉറപ്പ് നൽകി; കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം; മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർസ്വന്തം ലേഖകൻ27 July 2025 9:52 PM IST
Uncategorizedസീറോയിൽ നിന്ന് പുതുച്ചേരിയിൽ എൻഡിഎ അധികാരം പിടിച്ചെടുത്തത് മലയാളിയുടെ നിരീക്ഷണത്തിൽ; ബിജെപിക്കെതിരെ കള്ളക്കഥ ഉണ്ടാക്കണമെന്ന ആ ഇ-മെയിൽ ചതിച്ചില്ലെങ്കിൽ ബംഗളൂരു മലയാളി കേന്ദ്രമന്ത്രിയാകും; ചാനൽ ഉടമ രാജീവ് ചന്ദ്രശേഖറിനെതിരെ പാരയും സജീവംമറുനാടന് മലയാളി6 July 2021 2:06 PM IST
Politicsഏഷ്യാനറ്റ് വിവാദമുയർത്തി രാജീവ് ചന്ദ്രശേഖരനെ ബി എൽ സന്തോഷ് വെട്ടി വീഴ്‌ത്തിയോ? കർണ്ണാടകയിൽ നിന്ന് കാബിനറ്റിലെത്തുക യദൂരിയപ്പയുടെ വിശ്വസ്തനായ ശോഭ കരന്തലജ? ബംഗളൂരു വ്യവസായിയെ ഒഴിവാക്കുന്നതിന് സമർദ്ദം അതിശക്തം; വിദേശകാര്യം നഷ്ടമാകില്ലെന്ന് ഉറപ്പിച്ച് മുരളീധരനുംമറുനാടന് മലയാളി7 July 2021 12:29 PM IST
Politicsപുതുച്ചേരിയിലെ അത്ഭുതം മലയാളി വ്യവസായിയെ തുണച്ചു; ഏഷ്യാനെറ്റ് ന്യൂസിലെ പ്രശ്‌നങ്ങൾക്ക് ഉടമ്ക്ക് പങ്കില്ലെന്ന വിലയിരുത്തലിൽ അമിത് ഷാ; രാജീവ് ചന്ദ്രശേഖറിനെ മോദി മന്ത്രിസഭയുടെ ഭാഗമാക്കും; കർണ്ണാടകയുടെ ക്രെഡിറ്റിൽ കേന്ദ്ര കാബിനെറ്റിലേക്ക് രണ്ടാം മലയാളിയും; മുരളീധരൻ തുടരുംമറുനാടന് മലയാളി7 July 2021 1:52 PM IST
SPECIAL REPORTസിലിക്കൺവാലിയിലെ പ്രണയവും ഇന്റലിലിലെ ചിപ്പും മണിപ്പാലിലെ പഠനവും; ടിപിജി നമ്പ്യാരുടെ മകളുമായുള്ള പ്രണയ വിവാഹം നൽകിയത് ബിപിഎൽ എന്ന ബ്രാൻഡിനെ; ജൂപ്പിറ്റർ കാപ്പിറ്റലുമായി സ്വന്തമാക്കിയത് ഏഷ്യാനെറ്റ് എന്ന മുതൽ; ടുജിയും ഐടിആക്ടിലെ ഇടപെടലും ബിജെപിയുടെ മാനസപുത്രനാക്കി; പുതുച്ചേരിയിലൂടെ പൂവണിയുന്നത് മൂന്നാം സ്വപ്നം; രാജീവ് ചന്ദ്രശേഖറിന്റെ ജീവിതം വിമർശനങ്ങളുടേതുംമറുനാടന് മലയാളി8 July 2021 9:22 AM IST
SPECIAL REPORT'നമ്മൾ ഏഷ്യാനെറ്റ് ബഹിഷ്‌ക്കരണം നടത്തിയതു കൊണ്ട് ഗുണം മുതലാളിക്ക് തന്നെ ലഭിച്ചു അല്ലേ...ബെസ്റ്റ്': കെ.സുരേന്ദ്രൻ ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടപ്പോൾ കൈയടിച്ചവർ ആകെ കൺഫ്യൂഷനിൽ; രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശോഭ സുരേന്ദ്രൻ ഇട്ട പോസ്റ്റിന് താഴെ പൊങ്കാലമറുനാടന് മലയാളി8 July 2021 5:46 PM IST
Uncategorizedരാജീവ് ചന്ദ്രശേഖറിനെ മന്ത്രിയാക്കിയത് കേരള ഘടകത്തോട് മോദിക്കുള്ള താൽപ്പര്യക്കുറവിന് തെളിവ്; ശോഭയുടെ അനുമോദന പോസ്റ്റിന് താഴെ വന്ന പരിവാർ വിമർശകർക്ക് പണി കിട്ടും; മുരളീധരനെ പോലെ പുതിയ മന്ത്രിയേയും അംഗീകരിക്കേണ്ടി വരും; ഏഷ്യാനെറ്റ് ഉടമയ്ക്ക് ബിജെപിയിൽ റോൾ കൂടുംമറുനാടന് മലയാളി9 July 2021 1:16 PM IST
Uncategorizedട്വിറ്റർ രണ്ടും കൽപ്പിച്ചു തന്നെയോ? കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് ബ്ലൂ ടിക്ക് നഷ്ടമായിമറുനാടന് ഡെസ്ക്12 July 2021 2:08 PM IST