SPECIAL REPORTആര്‍എസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവന് എന്നെഴുതിയ ബാനറുമായി എസ്എഫ്ഐ പുറത്ത് പ്രതിഷേധിക്കുമ്പോള്‍ ഭാരതാംബ ചിത്രവിവാദത്തില്‍ വഴങ്ങില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍; നിലപാടില്‍ മാറ്റമില്ലെങ്കിലും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; തന്നെ സെനറ്റ് ഹാളില്‍ തടയുന്നത് ജനാധിപത്യമോ? ചോദ്യങ്ങള്‍ ഉന്നയിച്ച് രാജേന്ദ്ര ആര്ലേക്കര്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 8:51 PM IST
SPECIAL REPORTരാജ്ഭവന് പുറത്തും ഭാരതാംബ ചിത്ര വിവാദം; കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത സ്വകാര്യ പരിപാടിയില്‍ ചിത്രം സ്ഥാപിച്ചതിനെ ചൊല്ലി വന്‍ പ്രതിഷേധം; എസ്എഫ്ഐയുടെയും കെ എസ് യുവിന്റെയും എതിര്‍പ്പ് വകവയ്ക്കാതെ രാജേന്ദ്ര ആര്‍ലേക്കര്‍; മുദ്രാവാക്യം വിളികളോടെ ആനയിച്ച് എബിപിവി; പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ; സംഘാടകര്‍ ചട്ടം ലംഘിച്ചെന്ന് രജിസ്ട്രാര്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 7:35 PM IST
Right 1സമ്മാനമായി നിലവിളക്കും മുണ്ടും; പൊന്നാട അണിയിച്ച് ആദരിക്കല്‍; ക്ലിഫ് ഹൗസില്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍; ചില്ലറ തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും രാജേന്ദ്ര ആര്‍ലേക്കറുമായി നല്ല ബന്ധം കാത്ത് പിണറായി വിജയനുംമറുനാടൻ മലയാളി ബ്യൂറോ24 May 2025 3:51 PM IST
Top Stories'രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം, വികസനത്തിനായുള്ള സംയുക്ത ശ്രമങ്ങള്‍ക്ക് ഈ അസാധാരണ നടപടി ശുഭസൂചന നല്കുന്നു'; കേരളാ ഹൗസിലെ അത്താഴ വിരുന്നില്‍ തരൂര്‍ ഹാപ്പി; മുഖ്യമന്ത്രി പിണറായിക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചു പിന്തുണ അറിയിക്കല്‍; വിരുന്നിന് ക്ഷണിച്ച ഗവര്‍ണര്‍ക്കും അഭിനന്ദനംമറുനാടൻ മലയാളി ഡെസ്ക്12 March 2025 4:04 PM IST
Right 1യുജിസി കരട് ഭേദഗതിക്ക് എതിരായ കണ്വെന്ഷന് എന്ന സര്‍ക്കുലര്‍; അമര്‍ഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍; മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചതോടെ സര്‍ക്കുലര്‍ തിരുത്തി സര്‍ക്കാര്‍; രാജേന്ദ്ര ആര്‍ലേക്കറുമായി ഏറ്റുമുട്ടലിനില്ലമറുനാടൻ മലയാളി ബ്യൂറോ19 Feb 2025 11:53 PM IST
SPECIAL REPORTആരിഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ നീക്കി പുതിയവരെ നിയമിക്കാനുളള സര്‍ക്കാര്‍ തന്ത്രം ആദ്യ ദിവസം തന്നെ പൊളിച്ചു; എഡിജിപിയെ വിളിച്ചുവരുത്തി തിരുത്തിച്ച് ആദ്യ വെടി പൊട്ടിച്ചു; സര്‍വകലാശാല വിസിമാരെ ചൊവ്വാഴ്ച വിളിച്ചുവരുത്തി രാജേന്ദ്ര ആര്‍ലേക്കര്‍; പുതിയ ഗവര്‍ണറും പിണറായി സര്‍ക്കാരിന് പണി കൊടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 9:52 PM IST