You Searched For "രാഹുല്‍ ഗാന്ധി"

രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം എന്ന് പറഞ്ഞതില്‍ ഇന്ന് അന്‍വര്‍ മാപ്പ് പറയും; ഡിസിസിയുടെ എതിര്‍പ്പ് മറികടക്കാന്‍ സതീശനുമായുള്ള ചര്‍ച്ചയില്‍ ധാരണ; പിണറായിക്ക് കൊടുത്ത ഡെഡ് ലൈന്‍ തീരുന്നതോടെ നാടകീയ നീക്കങ്ങളുമായി അന്‍വര്‍
അന്നയുടെ മരണത്തില്‍ അതീവ ആശങ്ക; കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍; പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് സുരേഷ് ഗോപിയും രാഹുല്‍ ഗാന്ധിയും
രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ബംഗ്ലദേശിലെ ഹിന്ദു സമൂഹത്തെക്കുറിച്ച് ചോദ്യം; ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്‌തെന്ന് പരാതി
കാവി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം നിലവിലില്ല, സമൂഹവും സര്‍ക്കാരും ലജ്ജിക്കണം; ഇന്‍ഡോര്‍ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
നരേന്ദ്ര മോദിയോട് എനിക്ക് വിദ്വേഷില്ല; അദ്ദേഹം ശത്രുവല്ല; അദ്ദേഹത്തിന്റെ ആശയത്തോടാണ് എതിര്‍പ്പ്; കൂട്ടിയോജിപ്പ് ലയിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന ആശയമെന്ന് രാഹുല്‍ ഗാന്ധി
ഒരാള്‍ തന്റെ പോരാട്ടങ്ങള്‍ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണം; പ്രതിപക്ഷം എന്നത് ജനങ്ങളുടെ ശബ്ദം; സംസാരിക്കുന്നതിനേക്കാള്‍ കേള്‍ക്കുക ആണ് പ്രധാനം: ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ രാഹുല്‍ഗാന്ധി