KERALAM'പ്രിയപ്പെട്ട സഹോദരി തളരരുത്... കേരളം നിനക്കൊപ്പം...', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ പിന്തുണ പോസ്റ്റുമായി മന്ത്രി വീണ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 6:25 PM IST
SPECIAL REPORTസൈബര്‍ സഖാക്കള്‍ ആളിക്കത്തിച്ചപ്പോള്‍ 'ഹൂ കെയേഴ്സ്' എന്ന് കൂളായി പറഞ്ഞൊഴിഞ്ഞതിന് പിന്നാലെ ആളെ തിരിച്ചറിഞ്ഞ 'ഹൂ കെയേഴ്സ്' വെളിപ്പെടുത്തലുമായി യുവനടി; 'കോഴി, ചിങ്കാര പൂങ്കോഴി..കൊക്കര കോ'പൂവാലന് കഥാപാത്രമാക്കി സോഷ്യല്‍ മീഡിയ മീമുകള്‍; പിന്നാലെ ചാറ്റുകളും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും; രാഹുലിന് എതിരെ 'വീ കെയേഴ്സ്' നിലപാടുമായി സര്ക്കാരുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 6:20 PM IST
STATEരാഹുലിനെതിരായ പരാതിയില്‍ അന്വേഷണം നടക്കട്ടെ; പരാതി കൊടുക്കേണ്ട എന്ന് ആരും പറഞ്ഞില്ല; കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്; എംഎല്‍എ സ്ഥാനത്തെപ്പറ്റി ഇപ്പോള്‍ തീരുമാനമെടുക്കില്ല; എംഎല്‍എ സ്ഥാനം രാജിവെക്കാത്തവര്‍ ഇപ്പോഴും അസംബ്ലിയില്‍ ഉണ്ട്: പ്രതികരണവുമായി കെ മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 5:57 PM IST
INVESTIGATION'കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടും; നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.. സത്യം ജയിക്കും...'; തനിക്കെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; മുഖ്യമന്ത്രി ഡിജിപിക്ക് പരാതി കൈമാറിയതോടെ രാഹുലിനെതിരെ ഉടന്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 5:41 PM IST
INVESTIGATIONശബ്ദരേഖയും ചാറ്റും പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന ആരോപണം ഉന്നയിച്ചു മുഖ്യമന്ത്രിക്ക് പരാതി നല്കി യുവതി; ഡിജിറ്റല്‍ തെളിവുകള്‍ അടക്കം മുഖ്യമന്ത്രിക്ക് പരാതി കൈമാറി; അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നത് അടക്കമുള്ള കാര്യങ്ങള്‍ പരാതിയില്‍; തദ്ദേശ തിരഞ്ഞെടുപ്പ് മുറുകവേ യുഡിഎഫിന് വലിയ തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 5:15 PM IST
STATEആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; ദേശീയ തലത്തിലുള്ള വനിതാ നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം ഇരകളെ കണ്ട് അവരുടെ വിഷയം മനസ്സിലാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി സാജന്റെ പരാതിയില്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 12:33 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത് കെ സുധാകരന് ഉള്‍പ്പെടെ ചേര്‍ന്നെടുത്ത തീരുമാനം; രാഹുല്‍ പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസിയെന്ന് ചെന്നിത്തല; 'സസ്പെന്ഷന് തീരുമാനം തന്റെ അറിവോടെയല്ല; നടപടിയെടുത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ല'; രാഹുലിനൊപ്പം വേദി പങ്കിടുമെന്ന് ആവര്‍ത്തിച്ച് കെ സുധാകരനുംമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 5:35 PM IST
STATEപ്രചാരണം എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്കായി; കാലുകുത്തി നടക്കാന്‍ കഴിയുന്നതുവരെ ഞാന്‍ ചെയ്യും; കെ സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്; പാലക്കാട് പ്രചരണത്തില്‍ വീണ്ടും സജീവമാകുമെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ26 Nov 2025 10:57 AM IST
STATEരാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ, പാര്‍ട്ടി നടപടി ക്രമങ്ങളില്‍ പങ്കെടുക്കാനോ അവകാശമില്ല; രാഹുലിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്; കെ സുധാകരനെ തള്ളി കെ മുരളീധരന്‍സ്വന്തം ലേഖകൻ26 Nov 2025 10:45 AM IST
STATE'ചീത്ത പറയാനായി രാഹുലിനെ താന്‍ വിളിച്ചിരുന്നു, മറുപടി കേട്ടപ്പോള്‍ തനിക്ക് തെറ്റുപറ്റിയെന്ന് മനസ്സിലായി; രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധി, സജീവമാകണം; രാഹുലിനെ അപമാനിക്കാനുള്ള സിപിഎം - ബിജെപി ശ്രമമാണ് നടക്കുന്നത്; അവനൊപ്പം വേദി പങ്കിടും'; നേതാക്കള്‍ മടിച്ചു നില്ക്കുമ്പോള് പാലക്കാട് എംഎല്‍എയെ ശക്തമായി പിന്തുണച്ച് കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 9:43 PM IST
STATEവിവാദങ്ങള്‍ കൂസാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് പ്രചരണത്തില്‍ സജീവം; പ്രവര്‍ത്തകര്‍ക്കൊപ്പം വീടു കയറിസ്ഥാനാര്ഥികള്ക്കായി വോട്ടു ചോദിച്ചു; തന്നോട് പ്രചരണം നടത്തരുതെന്ന് ആരും പറഞ്ഞിട്ടില്ല; ചെന്നിത്തലയോ കെ സി വേണുഗോപാലോ പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടില്ല; ഒരു പ്രവര്ത്തകന് എന്ന നിലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക തന്നെ ഉത്തരവാദിത്തമെന്ന് രാഹുല്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 7:30 PM IST
SPECIAL REPORT'പത്മകുമാറിന്റെ ദൈവം ആരെന്ന് പത്തനംതിട്ടക്കാര്‍ക്ക് നന്നായി അറിയാം; അയ്യപ്പന്റെ പൊന്ന് കട്ടവര്‍ക്ക് ജനം മാപ്പ് തരില്ല; പത്മകുമാറിനെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ വിജയന് സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്'; മൂര്ച്ഛകുറയാത്ത വാക്കുകളുമായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 7:00 PM IST