Keralamയുവധാര മാസിക സാഹിത്യ മേഖലയിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായി യുവ സാഹിത്യ പുരസ്കാരംസ്വന്തം ലേഖകൻ23 Oct 2024 7:03 PM IST
SPECIAL REPORTറാലിയില് പങ്കെടുക്കാന് പാലക്കാട് മണ്ഡലത്തില് നിന്നും ആളില്ല; കൂലിക്ക് ആളെ ഇറക്കി നടത്തിയ നാടകവും പൊളിഞ്ഞടിഞ്ഞു; ആയിരം വോട്ട് തികച്ച് കിട്ടില്ലെന്ന് ഉറപ്പായതോടെ പാലക്കാട്ടെ സ്ഥാനാര്ഥിയെ പിന്വലിച്ച് തടിതപ്പി അന്വര്; രാഹുല് മാങ്കൂട്ടത്തിലിന് പിന്തുണ നല്കും; ചേലക്കരയിലെ സ്ഥാനാര്ത്ഥിയെ പിന്വലിക്കില്ലസ്വന്തം ലേഖകൻ23 Oct 2024 6:51 PM IST
SPECIAL REPORTരാഹുല് മാങ്കൂട്ടത്തിലിനെ പേടിച്ച് സിപിഎം; സ്ഥാനാര്ഥി ആയതിനാല് ജാമ്യവ്യവസ്ഥയില് ഇളവു വേണമെന്ന ആവശ്യത്തെ എതിര്ത്ത് പോലീസ്; രാഹുല് ഇളവു തേടിയത് തിങ്കളാഴ്ച്ചകളില് 10 മുതല് 12 വരെ പോലീസ് സ്റ്റേഷനില് എത്തണമെന്ന ആവശ്യം; ശ്രമം സ്ഥാനാര്ഥിയെ മണ്ഡലത്തില് നിന്നും മാറ്റിനിര്ത്താന്മറുനാടൻ മലയാളി ബ്യൂറോ23 Oct 2024 4:16 PM IST
STATEഅന്വറിനെ അടഞ്ഞ അധ്യായമാക്കി സതീശന്; നവോത്ഥാന വിരുദ്ധനാക്കി മാങ്കൂട്ടത്തില്; യുഡിഎഫിനോട് വിലപേശാന് ശ്രമിച്ച് 'അന്വറിസം' തളര്ന്നു; സുധാകരനില് പ്രതീക്ഷ അര്പ്പിച്ച് നിലമ്പൂര് എംഎല്എ; ലീഗിനുള്ള താല്പ്പര്യക്കുറവും ചര്ച്ചകളില്; അന്വര് ഇനി എങ്ങോട്ട് പോകും?സ്വന്തം ലേഖകൻ22 Oct 2024 11:20 AM IST
STATEഇന്നലെ വരെ പാര്ട്ടിയെ തെറി പറഞ്ഞ സരിന് ഇന്നുസഖാവ് സരിന്! ഉള്ളില് അമര്ഷം ഉണ്ടെങ്കിലും 'നമ്മുടെ പാലക്കാട്, നമുക്ക് സരിന്'; ബിജെപി കരുത്തുറ്റ സ്ഥാനാര്ഥിയെ ഇറക്കിയാല് പാലക്കാട്ട് കാണാന് പോകുന്നത് ത്രികോണ മത്സരത്തിന്റെ ഫോട്ടോ ഫിനിഷ്; കണക്കുകൂട്ടലുകള്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 9:48 PM IST
STATEപാലക്കാട് സിപിഎം സ്ഥാനാര്ഥി ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തത് എല് കെ അദ്വാനി; മതേതരത്വ ഗീര്വാണ പ്രസംഗം നടത്തുന്ന ചോക്ലേറ്റ് സ്ഥാനാര്ഥികള് ചരിത്രം പഠിച്ചിട്ട് വേണം ബിജെപിയോട് മുട്ടാന്; പോരാട്ട ചരിത്രങ്ങള് ഓര്മ്മിപ്പിച്ച് സന്ദീപ് ജി വാര്യര്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 8:06 PM IST
STATE'കോണ്ഗ്രസ് ഒരു ശ്വാസമാണ്; ആ ശ്വാസമറ്റുപോകുന്നത് ജീവന് വെടിയുന്നതിന് തുല്യമാണ്; തിരുത്താന് കഴിയാത്ത ഒരു തെറ്റാണ് സരിന് താങ്കള് ചെയ്തിരിക്കുന്നത്'; തുറന്നുപറഞ്ഞ് ബാലകൃഷ്ണന് പെരിയസ്വന്തം ലേഖകൻ18 Oct 2024 3:27 PM IST
STATEഓട്ടോറിക്ഷയില് സിപിഎം ഓഫീസിലേക്ക് വന്നിറങ്ങിയ സരിനെ സ്വീകരിച്ചു നേതാക്കള്; 'സഖാവേ' എന്നു വിളിച്ച് പ്രവര്ത്തകരുടെ സ്വാഗതമോതല്; ചുവന്ന ഷാള് അണിയിച്ച് എ കെ ബാലന്; പാര്ട്ടി ചിഹ്നം നല്കേണ്ടെന്ന് തീരുമാനം; കോണ്ഗ്രസ് വോട്ടുകള് ചോര്ത്തുമെന്ന് പ്രതീക്ഷയില് സിപിഎംമറുനാടൻ മലയാളി ബ്യൂറോ18 Oct 2024 1:37 PM IST
KERALAMമതേതരമൂല്യങ്ങള് ഉയര്ത്തിപ്പിടിക്കുന്നവരുടെ വോട്ട് മതി; ഒരു വര്ഗീയവാദികളുടെയും വോട്ട് വേണ്ട; പാലക്കാടിന്റെ മകനായി താന് അവിടെ ഉണ്ടാകുമെന്നും രാഹുല് മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 12:29 PM IST
STATEപാലക്കാട്ടെ ഡീലും വടകരയിലെ ഡീലും; പി സരിന്റെ ആരോപണങ്ങള് തള്ളി ഷാഫി പറമ്പില്; സിപിഎമ്മിനേയും ബിജെപിയെയും തോല്പിക്കുക എന്നതായിരുന്നു വടകരയിലെ ഡീല്; തന്നേക്കാള് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് കിട്ടുമെന്നും ഷാഫിമറുനാടൻ മലയാളി ബ്യൂറോ17 Oct 2024 8:14 PM IST
STATEരാഹുല് മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്ഥിത്വത്തില് എ ഗ്രൂപ്പില് അതൃപ്തിയെന്ന പേരില് വിവാദം; പുതുപ്പള്ളിയില് ഉമ്മന് ചാണ്ടിയുടെ കല്ലറ സന്ദര്ശിച്ച് പ്രാര്ഥിച്ച് രാഹുല്; ചാണ്ടി ഉമ്മന് എതിര്ത്തെന്ന പ്രചാരണം വാസ്തവവിരുദ്ധം; രാഹുലുമായി തര്ക്കമില്ലെന്ന് ചാണ്ടി ഉമ്മനുംമറുനാടൻ മലയാളി ബ്യൂറോ17 Oct 2024 4:34 PM IST
SPECIAL REPORTപി സരിന്, ഒറ്റപ്പാലത്ത് മത്സരിക്കാന് ഇറങ്ങിയപ്പോള് രാഹുല് മാങ്കൂട്ടത്തില് താങ്കളെ പിന്തുണച്ചത് ഇങ്ങനെയാണ്, മറിച്ച് നിങ്ങളിപ്പോള് രാഹുലിനോട് ചെയ്യുന്നതോ?; നല്ല നട്ടെല്ല് ഉള്ള കോണ്ഗ്രസുകാരന് തന്നെ ആണ്..സരിന് പറയേണ്ടത് പറയും; പാലക്കാട്ടെ ചൂട് സോഷ്യല് മീഡിയയിലുംമറുനാടൻ മലയാളി ഡെസ്ക്16 Oct 2024 5:22 PM IST