You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്; പല പല വേഷത്തില്‍... ബോയിംഗ് ബോയിംഗ് സിനിമയിലാണ് മുകേഷ് ഇങ്ങനെ ഓടിക്കളിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളത്! അന്ന് ഇങ്ങനെ പറഞ്ഞ മാങ്കൂട്ടത്തില്‍; ഇപ്പോള്‍ അതേ പോലെ നെട്ടോട്ടം; പഴയ പ്രസംഗം കുത്തിപ്പൊക്കി സൈബര്‍ ലോകം; പത്താംപക്കം രാഹുല്‍ കീഴടങ്ങുമോ?
ബംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയില്‍ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞു; രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷക സഹായം ഒരുക്കി; രാഹുലിനു കാര്‍ എത്തിച്ചു നല്‍കുന്നതും യാത്രയ്ക്കുള്ള വഴികള്‍ കണ്ടെത്തുന്നതും ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍; എല്ലാം സുരക്ഷിതമാക്കുന്നത് തിരുവനന്തപുരത്തെ വ്യവസായ പ്രമുഖന്‍; മുതിര്‍ന്ന നേതാവിനും എല്ലാം അറിയാം; എന്തുകൊണ്ട് രാഹുലിനെ പിടിക്കാന്‍ കഴിയുന്നില്ല?
ആത്മഹത്യാഭീഷണി മുഴക്കി ഗര്‍ഭഛിദ്രം നടത്തിച്ചു; ഗര്‍ഭിണിയായിരിക്കുമ്പോഴും ബലാത്സംഗം; ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം എന്ന് ലഘൂകരിച്ച് കാണാനാവില്ല; സുഹൃത്തിന് കൈമാറിയ ചാറ്റുകള്‍ അതിജീവിതയുടെ സമ്മതമില്ലാതെ ഒരു ചാനല്‍ പുറത്തുവിട്ടു; പരാതി നല്‍കാന്‍ വൈകിയതിന്റെ കാരണവും പുറത്ത്; സെഷന്‍സ് കോടതി രാഹുലിന്റെ ജാമ്യഹര്‍ജി തള്ളിയത് കുറ്റകൃത്യത്തിന്റെ തീവ്രത പരിഗണിച്ച്
രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെ, മൊഴി നല്‍കാന്‍ രണ്ടാമത്തെ പരാതിക്കാരിയും; ബലാല്‍സംഗ കേസില്‍ മൊഴി നല്‍കാന്‍ സമ്മതം അറിയിച്ച് അന്വേഷണ സംഘത്തിന് 23 കാരിയുടെ മെയില്‍; ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്ന് പരാതി; ഒളിവില്‍ കഴിയുന്ന എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള കെപിസിസിയുടെ തീരുമാനം കോണ്‍ഗ്രസിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നത്; നടപടി ഹൈക്കമാന്‍ഡ് അംഗീകരിച്ചു; എംഎല്‍എ സ്ഥാനത്ത് തുടരുന്നതില്‍ തീരുമാനം എടുക്കേണ്ടത് രാഹുലെന്നും കെസി വേണുഗോപാല്‍
ബലാത്സംഗ ആരോപണം ഈ ഘട്ടത്തില്‍ നിലനില്‍ക്കില്ല; പക്ഷേ രാഹുലിനെ കുടുക്കിയത് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചത്; ഭയം മൂലമുള്ള സമ്മതം, സമ്മതമല്ല: ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിന് തെളിവുകള്‍; മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനുള്ള അസാധാരണ അധികാരം ഈ കേസില്‍ ഉപയോഗിക്കാന്‍ കഴിയില്ല; പ്രഥമദൃഷ്ടാ കുറ്റക്കാരന്‍; സെഷന്‍സ് കോടതി ഉത്തരവില്‍ പറയുന്നത്
പിണറായി വിജയനെ ആഭ്യന്തര വാഴ, എടോ വിജയാ എന്നൊക്കെ സംബോധന ചെയ്ത് ഞെട്ടിച്ചു; മന്ത്രി മുഹമ്മദ് റിയാസിനെ മരുമോന്‍ ചെറുക്കന്‍ എന്നുവിളിച്ചും ആക്രമണം; റീല്‍ അല്ല റിയലാകണം എന്ന് സീനിയര്‍ നേതാക്കള്‍ കണ്ണുരുട്ടിയെങ്കിലും ഫയര്‍ ബ്രാന്‍ഡിന്  മുന്നില്‍ നിഷ്പ്രഭമായി; രാഹുലിനെ കൊമ്പത്ത് എത്തിച്ചതും വീഴ്ത്തിയതും സോഷ്യല്‍ മീഡിയ
മുകേഷ് അന്നും ഇന്നും പാര്‍ട്ടി അംഗമല്ല; മുകേഷിനെതിരെ പാര്‍ട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്; കേസില്‍ തുടര്‍നടപടി വരുമ്പോള്‍ നോക്കാം; പ്രതികരണവുമായി എംവി ഗോവിന്ദന്‍
കോടതി തള്ളി, പാര്‍ട്ടി പുറത്താക്കി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ ഓണ്‍ ആയി; വിളിച്ചപ്പോള്‍ കോള്‍ കട്ടാക്കി; കീഴടങ്ങാന്‍ വേണ്ടിയോ? ഹൈക്കോടതിയെ സമീപിക്കാന്‍ രാഹുലിന്റെ അഭിഭാഷകരുടെ അതിവേഗനീക്കം; രണ്ടാമത്തെ ബലാല്‍സംഗ പരാതിയില്‍ കേസെടുത്തത് നിയമവഴിയില്‍ കനത്ത വെല്ലുവിളി; എംഎല്‍എ ബെംഗളൂരുവിലേക്ക് കടന്നെന്ന നിഗമനത്തില്‍ പൊലീസിന്റെ വ്യാപക തിരച്ചില്‍
സത്യമേവ ജയതേ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ട് അതിജീവിത;  ജാമ്യം നിഷേധിച്ചതോടെ നിര്‍ണായക നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; ഉടന്‍ ഹൈക്കോടതിയെ സമീപിക്കും; ഒളിവില്‍ കഴിയുന്നത് ബെംഗളൂരുവില്‍; സംരക്ഷണം നല്‍കുന്നത് റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് സംഘങ്ങളെന്ന് പൊലീസ്
സൈബര്‍ ആക്രമണം നടത്തിയാല്‍ പേടിച്ച് പിന്മാറുമെന്ന് വിചാരിച്ച സൈബര്‍ വെട്ടുകിളികള്‍ക്ക് വെട്ടുകിട്ടി; അത്തരം ആളുകളെ കോണ്‍ഗ്രസ് നിലയ്ക്ക് നിര്‍ത്തണം; ഇനി ഒരു കോണ്‍ഗ്രസ് നേതാവിന് കോണ്‍ഗ്രസിനകത്ത് നിന്ന് സൈബര്‍ അറ്റാക്ക് ഉണ്ടാകരുത്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍