You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

ബിസിനസ് മീറ്റ്, റാങ്ക് ആന്‍ഡ് ഫയല്‍ തുടങ്ങിയ പ്രയോഗങ്ങള്‍ കച്ചവട താല്പര്യങ്ങളുടെ ഒളിച്ചുകടത്തല്‍; സംഘടനയെ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാക്കണ്ട; ഷാഫി-രാഹുല്‍ കാലത്ത് യൂത്ത് കോണ്‍ഗ്രസില്‍ അനഭിലഷണീയ പ്രവണതകള്‍ കടന്നുകൂടിയെന്ന് ആലപ്പുഴ ജില്ല കമ്മിറ്റി
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീട്ടിലെത്തി പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം;  ലാപ്‌ടോപ്പ് ലക്ഷ്യം വെച്ചുള്ള പരിശോധന നീണ്ടത് പത്ത് മിനിറ്റ് സമയം; പരിശോധനയില്‍ ഇലക്ട്രോണിക് അക്യുമെന്റുകള്‍ കണ്ടെത്താനായില്ല; ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എയെ അറസ്റ്റു ചെയ്‌തെങ്കിലും തെളിവുകള്‍ ഇല്ലാതെ വലഞ്ഞ് എസ്.ഐ.ടി
കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ രാഹുലിന്റെ കൈവശം ഉണ്ടായിരുന്നത് സാംസങ് ഫ്ളിപ്പ് ഫോണ്‍; അന്വേഷണ സംഘം വീണ്ടും പാലക്കാട്ടെ ഈ ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് ഐഫോണും; എനിക്ക് അനുകൂലമായ തെളിവുകള്‍ ഫോണിലുണ്ട്, അവ നശിപ്പിക്കപ്പെടും എന്ന നിലപാടില്‍ എസ്‌ഐടിക്ക് പാസ്വേഡ് നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍
നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്; പാര്‍ട്ടി ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാര്‍ട്ടിയെക്കാള്‍ വലിയ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇല്ല; ശ്രീനാദേവിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹ
പേരിന്റെ അര്‍ത്ഥത്തിന് വിപരീതമാണ് ഈ കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്; വെള്ളം കുടിച്ചുമരിച്ചാല്‍ ഭാഗ്യം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് അതിജീവിതനൊപ്പമെന്ന് ഫേസ്ബുക്ക് ലൈവിട്ട ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ്; ശ്രീനാദേവിക്ക് എതിരെ കേസെടുക്കണമെന്ന് അതിജീവിതയുടെ പരാതി ഡിജിപിക്ക്
മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ലാപ്‌ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് കെപിഎം ഹോട്ടലില്‍ പരിശോധന; വാങ്ങാന്‍ ഉദ്ദേശിച്ച ഫ്‌ലാറ്റിന്റെ ബില്‍ഡറുടെ മൊഴി രേഖപ്പെടുത്തും
പോലീസിന്റെ  നടപടി രണ്ട് വര്‍ഷത്തിലേറെ മുന്‍പ് നടന്ന സംഭവത്തിന്റെ പേരില്‍; ലൈംഗിക വൈകൃതമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; പ്രതിയെ പ്രദര്‍ശനവസ്തുവാക്കാന്‍ അനുവദിക്കരുത്; പോലീസ് വ്യക്തിഹത്യ നടത്തി ഭാവി തകര്‍ക്കുന്നു; നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിലുള്ള വൈരാഗ്യ; കോടതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങള്‍ ഇങ്ങനെ
രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു; നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള ചട്ടവിരുദ്ധമായ അറസ്റ്റെന്ന് പ്രതിഭാഗത്തിന്റെ വാദം; അതിജീവിതയുടെ ദൃശ്യമുള്ള മൊബൈല്‍ ഫോണ്‍ കണ്ടെത്തണമെന്ന് പോലീസ്; തെളിവു ശേഖരണം ആവശ്യമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കോടതി; രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക ജനുവരി പതിനാറിന്
ഞാന്‍ അതിജീവിതനൊപ്പം, അയാള്‍ക്ക് മനക്കരുത്തുണ്ടാകട്ടെ; കോടതിയാണ് കുറ്റക്കാരനാണോയെന്ന് പറയേണ്ടത്, സത്യത്തിനൊപ്പമാണ് താനെന്നും നില്‍ക്കുന്നത്; കൂടുതല്‍ റേറ്റിങ്ങ് കിട്ടുന്നു എന്നതു കൊണ്ടാണ് മാധ്യമങ്ങള്‍ ഈ കേസിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ
Love you to moon and back; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യം; കേന്ദ്രസര്‍ക്കാറിന് എതിരായ സമരവേദിയില്‍ അതിജീവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലെ വരിയുള്ള കപ്പും കൈയ്യിലേന്തി പിണറായി
രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം; പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം വേണമെന്ന ആവശ്യമുയര്‍ത്തി പ്രതിഭാഗം; കസ്റ്റഡി വേണമെന്ന പോലീസിന്റെ ആവശ്യത്തില്‍ തീരുമാനം നാളെ; ജയിലില്‍ കാണാനെത്തിയ ആരെയും കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതെ സെല്ലില്‍ രാഹുല്‍ ഒറ്റയ്ക്ക്് കഴിയുന്നു
അതിജീവിതയെ വീണ്ടും അപമാനിച്ചു; ജാമ്യം റദ്ദാക്കാന്‍ സൈബര്‍ പോലീസ് കോടതിയില്‍; വ്യാജ അതിജീവിത പ്രയോഗം വിനയായി; 19-ന് ഹാജരാകാന്‍ കോടതി ഉത്തരവ്; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുലും; തനിക്കെതിരെ നിരന്തരം പരാതി നല്‍കി ജീവിതം തകര്‍ക്കുന്നുവെന്ന് പരാതി