You Searched For "രേഖ"

റീയൂണിയന്‍ പ്രണയത്തില്‍ ആദ്യ കൊല; വെള്ളറടയിലെ കാമുകിയും ജീവനും കൊണ്ട് രക്ഷപ്പെട്ടു; ജാമ്യത്തില്‍ ഇറങ്ങി ഭാര്യ ആക്‌സിഡന്റില്‍ മരിച്ചെന്ന കളവില്‍ രണ്ടാം വിവാഹം; സ്വത്ത് ഭാഗം വയ്ക്കാന്‍ കോട്ടയത്ത് എത്തിയ രണ്ടാം ഭാര്യ ചില സത്യം തിരിച്ചറിഞ്ഞു; പിന്നാലെ ഇരട്ടക്കൊല; ഒടുവില്‍ കേദാര്‍നാഥില്‍ തീര്‍ന്നു; മകള്‍ക്കും അമ്മയ്ക്കും സഹോദരനും ആ ബോഡി വേണ്ട; രേഖയുടേയും അമ്മയുടേയും മരണാനന്തര ചടങ്ങ് ദിവസം പ്രേംകുമാറും തീര്‍ന്നു
ഇനിയൊരാളുമായി ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ല; രേഖയുടെ മൃതദേഹത്തിന് സമീപനം പ്രേംകുമാര്‍ വെച്ച ഭീഷണിക്കത്ത് ഇങ്ങനെ; കൈയ്യക്ഷരം പരിശോധിച്ചു പ്രേംകുമാര്‍ എഴുതിയതെന്ന് ഉറപ്പിച്ചു പോലീസ്; രേഖയെയും മണിയെയും കൊലപ്പെടുത്തിയത് രണ്ട് സമയങ്ങളില്‍; സൈക്കോ കൊലയാളിയെ കണ്ടെത്താന്‍ കഴിയാതെ പോലീസ്
രേഖയുടെ ആദ്യ വിവാഹ ചിത്രം; കൂടെ പ്രേം കുമാറുമായുള്ള രണ്ടാം വിവാഹത്തിന്റെ പടം; ഒപ്പം രേഖയുടെ സുഹൃത്തായ അധ്യാപകന്റെ ഫോട്ടോ; മൃതദേഹത്തില്‍ ആ സൈക്കോ ഭര്‍ത്താവ് കുത്തിവച്ചത് ഈ മൂന്ന് ചിത്രങ്ങള്‍; പടിയൂരിലെ കൊലയില്‍ പ്രേംകുമാര്‍ പറഞ്ഞു വയ്ക്കുന്നതും സംശയ രോഗം; കൊടും ക്രിമിനലിന് മുന്തിയ ഹോട്ടലുകളില്‍ അനയാസം മാനേജര്‍ ജോലി കിട്ടുന്നതും ദുരൂഹം; മൂവാറ്റുപുഴയിലെ പഴയ ഹോട്ടല്‍ ബോയിയ്ക്ക് പിന്നില്‍ ആര്?
മൂവാറ്റുപുഴയിലെ വഞ്ചനാ കേസ് അറിഞ്ഞതോടെ സംശയ രോഗിയുടെ യഥാര്‍ത്ഥ മുഖം രേഖ തിരിച്ചറിഞ്ഞു; സഹോദരിയേയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തിയത് എങ്ങനേയും ആ ബന്ധത്തില്‍ നിന്നും രക്ഷ നേടാന്‍; ശാരീരിക-മാനസിക പീഡനങ്ങള്‍ കേട്ടിട്ടും വനിതാ സെല്‍ നിര്‍ദ്ദേശിച്ചത് കൗണ്‍സിലിംഗ്; കൊടുംകുറ്റവാളി മുന്നിലെത്തിയിട്ടും തിരിച്ചറിയാത്ത പിഴവ്; ചെന്താമരയും പാഠമായില്ല; പടിയൂരിലേത് പൊറുക്കാന്‍ കഴിയാത്ത പോലീസ് വീഴ്ച
കാക്കനാട്ടെ ബാറിലെ ജോലിക്കിടെ അധ്യാപികയെ വളച്ചെടുത്തു; ബന്ധുക്കളെ കല്യാണ ശേഷം അറിയിക്കാമെന്ന് പറഞ്ഞ് ചോറ്റാനിക്കരയില്‍ താലികെട്ട്; ആദ്യ ഭാര്യയിലെ മക്കളെ രണ്ടാം ഭാര്യയുടെ കുടുംബ വീട്ടില്‍ താമസിപ്പിച്ചും വിശ്വാസ്യത നേടി; ആ കുട്ടികളും അച്ഛന്റെ ക്രൂരത മറച്ചു വച്ചു; പ്രേംകുമാറിനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പിച്ചപ്പോഴും കൊലയാളിയെന്ന് തിരിച്ചറിയാനായില്ല; രണ്ടാം വിവാഹം വില്ലനായി; പടിയൂരിലേത് ചതിച്ചു വീഴ്ത്തി കൊലകള്‍
രോഗിയെ കൊണ്ടു പോയതിനെ ബ്രെഡ്ഡിലെ ജാമിന്റെ അവസ്ഥ എന്നൊക്കെ ഒരു മനുഷ്യനെങ്ങനെയാണ് ഉപമിക്കാനാവുന്നത്? എസി റൂമിലിരുന്ന് എന്തും വിളിച്ചു പറയാൻ എളുപ്പമാണ്; ശ്രീജിത്ത് പണിക്കർക്കെതിരെ പരാതി നൽകി രേഖ; പോസ്റ്റിൽ സ്ത്രീ വിരുദ്ധത ഇല്ലെന്ന് വിശദീകരിച്ചു ശ്രീജിത്തും
യു.എസ്.ടി ഗ്ലോബലിന്റെ എച്ച്.ആർ മാനേജറെന്ന് പരിചയപ്പെടുത്തി; പ്ലസ്ടു കഴിഞ്ഞവർക്ക് ഓൺലൈൻ വഴി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വാഗ്ദാനവും; ടെക്‌നോ പാർക്കിൽ ജോലിയെന്ന രേഖയുടെ വാക്കിൽ വീണവർ ഊരാക്കുടുക്കിൽ; അമേരിക്കൻ കമ്പനിയുടെ പേരു പറഞ്ഞ് ഒരു കോടി തട്ടിയെടുത്ത കരുനാഗപ്പള്ളിയിലെ യുവതിയും പിതാവും മുങ്ങി