You Searched For "രോഹിത് ശര്‍മ്മ"

ആദ്യം തീരുമാനിച്ചത് പരമ്പരയ്ക്ക് ശേഷം യോഗം ചേരാന്‍; രോ- കോ ഫോമിലേക്കുയര്‍ന്നതോടെ കാത്തുനില്‍ക്കാതെ ബിസിസിഐ; അടിയന്തര യോഗം രണ്ടാം ഏകദിനത്തിന് മുന്നെ;രോ- കൊ ബാറ്റുകൊണ്ട് മറുപടി പറയുമ്പോള്‍ ചര്‍ച്ചയാകുക ഗംഭീരിന്റെയും അഗാര്‍ക്കറിന്റെയും ഭാവിയോ!
അഫ്രിദി 351 സിക്‌സറുകള്‍ പറത്തിയത് 398 മത്സരങ്ങളില്‍ നിന്ന്; നൂറിലേറെ മത്സരങ്ങളുടെ കുറവില്‍ ഹിറ്റ്മാന്‍ മറികടന്നത് രണ്ടര ദശാബ്ദം നീണ്ട റെക്കോര്‍ഡ്; ഏകദിനത്തിലെ സിക്‌സര്‍ രാജാവ് ഇനി രോഹിത് ശര്‍മ്മ; ഹിറ്റ്മാന്‍ പേര് അന്വര്‍ത്ഥമാക്കുമ്പോള്‍
രോഹിത്തിന്റെയും കോഹ്ലിയുടെയും സാന്നിദ്ധ്യം ഉണര്‍വേകും; ടെസ്റ്റ് പരമ്പര പരാജയത്തിന്റെ നാണക്കേട് മായ്ക്കാന്‍ ഇന്ത്യ; ടീമിനൊപ്പം സമ്മര്‍ദ്ദം കോച്ച് ഗംഭീറിനും; ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; നാഴികക്കല്ല് പിന്നിടാന്‍ രോഹിത്തും
കാത്തിരുന്നത് രോ - കോയുടെ തകര്‍പ്പന്‍ പ്രകടനത്തിന്; ക്രീസില്‍ കണ്ടത് ഓസ്‌ട്രേലിയന്‍ കെണിയില്‍ വീണ രോഹിത്തിനെയും ദൗര്‍ബല്യം പരിഹരിക്കാനാകാത്ത കോഹ്ലിയെയും; നിര്‍ണ്ണായക പരമ്പരയില്‍ തുടക്കം പാളി മുതിര്‍ന്ന താരങ്ങള്‍; 2027 ലോകകപ്പ് രോ - കോ ദ്വയത്തിന് സ്വപ്നമാകുമോ?
ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ രോഹിത് ശര്‍മ്മ നാലുപേരെ ചുമന്ന് ദിവസവും 10 കിലോ മീറ്റര്‍ ഓടട്ടെ; അഞ്ചു വര്‍ഷം കൂടി രോഹിതിന്റെ സേവനം ഇന്ത്യയ്ക്കു വേണം; ഉപദേശവുമായി യോഗ്‌രാജ് സിങ്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര സീറ്റ് ചോദിച്ച് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; ചാനല്‍ ചര്‍ച്ചകളിലൂടെ കളം പിടിച്ചുവരവേ രോഹിത് ശര്‍മ തടിയനെന്നും ഏറ്റവും മോശം ക്യാപ്റ്റനെന്നും പോസ്റ്റ്; ഹൈക്കമാന്‍ഡ് ഇടപെട്ടതോടെ പോസ്റ്റ് പിന്‍വലിച്ച് ഷമ മുഹമ്മദ്; കണ്ണൂരിലെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് കോണ്‍ഗ്രസ് വക്താവ്
രോഹിത് ശര്‍മ്മ തടിയന്‍, മോശം ക്യാപ്റ്റനെന്ന് ഷമ മുഹമ്മദ്; രാഹുല്‍ ഗാന്ധിയുടെ തോല്‍വി കണക്ക് പറഞ്ഞ് തിരിച്ചടിച്ച് ബിജെപിയും; വിവാദ പരാമര്‍ശം കോണ്‍ഗ്രസിന് തലവേദന ആയതോടെ പോസ്റ്റ് പിന്‍വലിച്ചു മാപ്പ് പറഞ്ഞ് ഷമ; കളിക്കാരുടെ ഫിറ്റ്‌നസിനെ കുറിച്ചായിരുന്നു പോസ്‌റ്റെന്ന് വാദം
ദി പാര്‍ക്ക് പ്രൊജക്ടിന്റെ 45 ാം നിലയിലെ അപ്പാര്‍ട്ട്മെന്റ്; വാടക ഇനത്തില്‍ ലഭിക്കുന്നത് പ്രതിമാസം 2.60 ലക്ഷം; രോഹിത് ശര്‍മ്മയുടെ മുംബൈയിലെ അപാര്‍ട്ട്മെന്റ് വാടകയ്ക്ക്; വീട് വാടകയ്ക്കെടുത്ത മലയാളിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ