You Searched For "രോഹിത് ശർമ്മ"

ഡേവിഡ് വില്ലിയുടെ പന്ത് പുൾഷോട്ടായി ഗാലറിയിലേക്ക് പറത്തി രോഹിത് ശർമ്മ; 79 മീറ്റർ സിക്‌സ് ചെന്നു കൊണ്ടത് ആരാധികയുടെ ദേഹത്ത്: പന്തുകൊണ്ടതോടെ അസ്ഥസ്ഥത പ്രകടിപ്പിച്ച് പെൺകുട്ടി: വീഡിയോ കാണാം
കെ എൽ രാഹുൽ സ്ഥിരം ഓപ്പണറായി തുടരും; മൂന്നാം ഓപ്പണറായി വിരാട് കോലി; ഐപിഎല്ലിൽ ആ റോൾ മനോഹരമായി ചെയ്തിട്ടുണ്ട്; ട്വന്റി20 ലോകകപ്പിലെ സാധ്യത വ്യക്തമാക്കി രോഹിത് ശർമ
രോഹിത് ശർമയെ പിടിക്കാൻ ഓടിയ ആരാധകന് 6.5 ലക്ഷം രൂപ പിഴ; നടപടി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി; കുട്ടി ഗ്രൗണ്ടിലേക്കെത്തിയത് സിംബാബ്‌വെക്കെതിരായ മത്സരത്തിനിടെ
ടീമിൽ ഒരു ക്യാപ്റ്റനെ പാടുള്ളു, 7 ക്യാപ്റ്റന്മാരുണ്ടായാൽ ഇങ്ങനെയിരിക്കും; തോൽവിക്ക് പിന്നാലെ തുറന്നടിച്ച് ജഡേജ; ക്യാപ്റ്റൻ ആയതിന് ശേഷം എത്രമത്സരം രോഹിത് ഇന്ത്യയെ നയിച്ചെന്നും വിമർശനം
ഇഷാനും രാഹുലും ഒന്നിച്ച് കളിക്കാൻ സാധ്യതയുണ്ട്; പ്ലേയിങ് ഇലവനെ തീരുമാനിക്കുക എല്ലാ സാധ്യതകളും പരിഗണിച്ച്; ലഭ്യമായ ഏറ്റവും മികച്ച ടീം; വിമർശനങ്ങൾക്ക് മറുപടി നൽകാനാകില്ലെന്ന് രോഹിത് ശർമ്മ
വെടിക്കെട്ടു തീർത്ത് രോഹിത് ശർമ്മ മടങ്ങി; മാക്‌സ് വെല്ലിനെ സിക്‌സർ പറത്താനുള്ള ശ്രമം ട്രവിസ് ഹെഡിന്റെ ഉജ്ജ്വല ക്യാച്ചിൽ തീർന്നു; പിന്നാലെ ഉജ്ജ്വല ഫോമിലുള്ള ശ്രേയസ്സ് അയ്യരും മടങ്ങി; അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; പ്രതീക്ഷയുടെ ഭാരം മുഴുവൻ വിരാട് കോലിയിൽ