You Searched For "റവന്യൂ വകുപ്പ്"

വരാനിരിക്കുന്ന പൗരത്വ നിയമ ആശങ്കകള്‍ മുതലെടുത്ത് ന്യൂനപക്ഷ വോട്ട് സമാഹരണം ലക്ഷ്യമിട്ടുള്ള നീക്കമെന്ന് വിലയിരുത്തല്‍; ഓര്‍ഡിനന്‍സ് ഇറക്കാനും ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നീക്കം; ലോക്ഭവന്‍ അംഗീകരിക്കില്ല; നേറ്റിവിറ്റി കാര്‍ഡ് നടക്കില്ല; അത് മറ്റൊരു പ്രചരണ തന്ത്രം!
നേറ്റിവിറ്റി കാര്‍ഡ് പൗരത്വം തെളിയിക്കാന്‍ ഉതകുന്ന രേഖ; കേരളം ഇതിനായി പുതിയ നിയമനിര്‍മ്മാണം നടത്തും; റവന്യൂ കാര്‍ഡ് സര്‍ക്കാരിന്റെ നിലപാടിന്റെ തെളിവെന്നും കെ രാജന്‍; ഇത് ഒരിക്കലും നടക്കാത്ത പിണറായിയുടെ മോഹം! ഗവര്‍ണര്‍ ഒപ്പിടാതെ എങ്ങനെ ബില്‍ നിയമമാകും? വിഘടന വാദവും ചര്‍ച്ചകളില്‍
പാട്ടനയം പുതുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇനി 99 വര്‍ഷത്തെ പാട്ടമില്ല; സര്‍ക്കാര്‍ ഭൂമിയുടെ പാട്ടക്കാലാവധി 12 വര്‍ഷം; പരമാവധി 30 വര്‍ഷം മുന്‍കാല പ്രാബല്യമുണ്ടായേക്കും: വന്‍കിട തോട്ടങ്ങള്‍ക്ക് ഒഴിവ്
സാമൂഹിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും നിയമവിരുദ്ധം; ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി മാത്രമേ ഏറ്റെടുക്കാവൂ എന്ന നിയമം കാറ്റില്‍ പറത്തി; എത്ര അളവ് ഭൂമി വേണമെന്ന് കൃത്യമായി വിലയിരുത്തുന്നതില്‍ പരാജയം; ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണം; ശബരിമലയിലെ വിമാനത്താവളം അനിശ്ചിതത്വത്തില്‍; ചെറുവള്ളിയിലെ ഏറ്റെടുക്കല്‍ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി
എം.സി റോഡില്‍ തിരുവല്ല കൂറ്റൂരില്‍ തോണ്ടറ പാലം അപകടത്തിലാക്കി മണലൂറ്റ്;  ഖനനം നടക്കുന്നത് നദിയിലെ പുറ്റ് നീക്കലിന്റെ പേരില്‍; ഓത്താശ ചെയ്ത് സര്‍ക്കാരും റവന്യൂ വകുപ്പും
റവന്യു വകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കെ അട്ടപ്പാടിയില്‍ മൂപ്പില്‍ നായര്‍ കുടുംബം വന്‍തോതില്‍ ഭൂമി വിറ്റു; 575 ഏക്കര്‍ ഭൂമി വിറ്റതില്‍ റവന്യു വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല; ഈ മാസം ആദ്യവും കഴിഞ്ഞ മാസം അവസാനവും 19 പേര്‍ ഭൂമി കൈമാറി; പോക്കുവരവ് നടത്തിയില്ലെങ്കിലും നടപടികളിലേക്ക് കടക്കാതെ സര്‍ക്കാര്‍
മരംമുറി സംബന്ധിച്ച വിവാദ ഉത്തരവ് റദ്ദ് ചെയ്യാനുള്ള ഓർഡർ കളക്ടർക്കും  മുമ്പ്‌ കിട്ടിയത് മരം ലോബിക്ക്; കടത്തിയ മരങ്ങൾ പിടിച്ചെടുക്കാൻ വനം മേധാവി പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അനങ്ങിയില്ല; കൂട്ടുനിന്നവരെയും സംരക്ഷിക്കാൻ ഉന്നതതല നീക്കം; വനംവകുപ്പ് ഭരിക്കുന്നത് ലോബികളോ?
റവന്യൂ വകുപ്പിൽ ജീവനക്കാരുടെ ഓൺലൈൻ ട്രാൻസ്ഫർ അട്ടിമറിക്കുന്നുവെന്ന് ആക്ഷേപം; അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധി നടപ്പിലാക്കുന്നതിന്റെ പേരിൽ അനാവശ്യമായ നിയന്ത്രണങ്ങളെന്ന് ജീവനക്കാർ
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ തിങ്കളാഴ്‌ച്ചയോടെ പൂർത്തിയാക്കും; ആളുകളെ ഒഴിപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും; വീടിന്റെയും സ്ഥലത്തിന്റെയും വില നിർണയിച്ച ശേഷമാകും ലേല നടപടികളിലേക്ക് നീങ്ങുക; കുടിശ്ശിക തുക ഈടാക്കാനുള്ള വസ്തുക്കൾ മാത്രമേ ജപ്തി ചെയ്യുകയുള്ളൂ; ജപ്തി നടപടികൾ വിശദീകരിച്ചു റവന്യൂ മന്ത്രി കെ രാജൻ