You Searched For "റഷ്യ"

ഫ്‌ളാറ്റിൽ അമിതമായി ശബ്ദമുണ്ടാക്കിയെന്നാരോപണം; ഒൻപതും പതിനാലും വയസ്സുള്ള സഹോദരിമാരെ താഴേക്ക് എറിഞ്ഞ് കൊന്ന് അയൽവാസി; പിടിയിലായത് കാർ മോഷണക്കേസിലെ പ്രതികൂടിയായ 23 കാരൻ
ഒരോ ഗ്രാമങ്ങളിലേക്കും കൊല്ലാനുള്ള ക്വാട്ട കൊടുക്കുക; കർഷകർ ജോലിക്ക് വന്നില്ലെങ്കിൽ കുടുംബാംഗങ്ങളെ വെടിവെച്ച് കൊല്ലുക; പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊന്നത് 5 ലക്ഷത്തോളംപേരെ; കോൺസൻട്രേഷൻ ക്യാമ്പുകളുടെ തലതൊട്ടപ്പൻ; കേരളത്തിലെ വിപ്ലവ പോസ്റ്റർ ബോയ് ലെനിൻ ക്രൂരതയുടെ പര്യായമോ? ഒക്ടോബർ വിപ്ലവത്തിന്റെ ഒരു വാർഷികം കൂടി കടന്നുപോകുമ്പോൾ
ലുക്കാഷെൻകോവിന്റെ വാക്ക് കേട്ട് പോളണ്ട് അതിർത്തികടക്കാൻ എത്തിയവർ മഞ്ഞിൽ മരവിച്ച് മരിക്കുന്നു; അതിർത്തി വേലി പൊളിച്ച് കടത്തി വിട്ടെങ്കിലും പാവങ്ങൾ തെരുവിൽ മരിച്ചു വീഴുന്നു; പോളണ്ടിനെ സഹായിക്കാൻ ഉക്രെയിനും ബെലാറസിനുമൊപ്പം റഷ്യയും
ബെലാറസിലേക്ക് സൈന്യത്തെ അയച്ചും നൊർത്ത് സീയിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചും യൂറോപ്പിനെ പ്രകോപിപ്പിച്ച് റഷ്യ; പോളണ്ടിലേക്ക് സൈന്യത്തെ അയച്ച് തിരിച്ചടിക്കാൻ ബ്രിട്ടൻ; ഉക്രെയിനിൽ കടന്നു കയറി പുട്ടിൻ പ്രകോപനം സൃഷ്ടിച്ചേക്കുമെന്ന് അമേരിക്ക; നിനച്ചിരിക്കാതെ ലോകം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നതിങ്ങനെ
റഷ്യൻ അണുബോംബ് യൂറോപ്യൻ രാജ്യങ്ങളെ കത്തിക്കരിക്കുമെന്ന് ഭീഷണിപ്പെടുത്തി ബെലാറഷ്യൻ പ്രസിഡണ്ട്. താനൊന്നുമറിഞ്ഞില്ലെന്ന് പുടിൻ; പോളീഷ് സൈനികർക്ക് നേരെ ബെലാറസ് സൈനികരുടെ ലേസർ ആക്രമണം; ശീതസമരത്തിനു ശേഷം ഏറ്റവും വലിയ യുദ്ധ സാധ്യത
ശതകോടികൾ വിലയുള്ള അത്യാധുനിക യുദ്ധവിമാനം പരിശീലനത്തിനിടെ കടലിൽ പതിച്ചു; വിമാനം റഷ്യ തട്ടിക്കൊണ്ടു പോകാതിരിക്കാൻ അരിച്ചു പെറുക്കി അമേരിക്കയും ബ്രിട്ടനും; റഷ്യയും യൂറോപ്പും കലഹിക്കുമ്പോൾ ഒരപകടം ബ്രിട്ടന് പാരയാകുമ്പോൾ
റഷ്യയും ചൈനയും കൈകോർത്ത് നീക്കം തുടങ്ങിയതോടെ വീണ്ടും ശീതയുദ്ധം ആരംഭിച്ചു; സോവിയറ്റ് തകർച്ചയ്ക്ക് ശേഷം ആദ്യമായി ജർമ്മനിയിലേക്ക് പട്ടാളത്തെ അയച്ച് ബ്രിട്ടൻ
ഒമിക്രോണിനെ പിടിച്ചുകെട്ടാൻ റഷ്യ റെഡി; തങ്ങളുടെ സ്പുട്‌നിക് വി, സ്പുട്‌നിക് ലൈറ്റ് വാക്‌സിനുകൾ പുതിയ ഭീഷണിയെ കീഴടക്കും; മറ്റ് ജനിതക മാറ്റം വന്ന വൈറസുകൾക്ക് എതിരെ ഈ വാക്‌സിനുകൾ ഫലപ്രദം; ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയാൽ ഫെബ്രുവരിയോടെ കോടിക്കണക്കിന് ബൂസ്റ്റർ ഡോസുകൾ പുറത്തിറക്കാം എന്നും ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്
ബഹിരാകാശത്തെ അമേരിക്കൻ ഉപഗ്രഹങ്ങളെ ആക്രമിച്ച് റഷ്യയും ചൈനയും; അത്യാധുനിക ആയുധങ്ങൾ വികസിപ്പിക്കുവാനും മൂന്നു രാജ്യങ്ങളും തമ്മിൽ കടുത്ത മത്സരം; റഷ്യൻ ബഹിരാകാശ യാനത്തിൽ ദ്വാരമിട്ട അമേരിക്ക വനിതാ ബഹിരാകാശ സഞ്ചാരിക്കെതിരെ കേസെടുക്കാൻ റഷ്യ; ഭൂമിയിലെ യുദ്ധങ്ങൾ ദൈവങ്ങളുറങ്ങുന്ന അനന്തതകളിലേക്കും നീങ്ങുമ്പോൾ
റഷ്യയിൽ നിന്ന് കേരളത്തിലെത്തി പരിശോധിക്കാതെ വിട്ടയച്ചവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒമിക്രോൺ ആണോയെന്ന സംശയത്തിൽ ജനിതക പരിശോധന നടത്താൻ തീരുമാനം; കേന്ദ്രനിർദ്ദേശം അവഗണിച്ചത് സംസ്ഥാന സർക്കാറോ വിമാനത്താവള അധികൃതരോ? സുരക്ഷാ വീഴ്‌ച്ച അറിയില്ലെന്ന് എറണാകുളം ഡിഎംഒ
അമേരിക്ക പിന്മാറിയ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാനും ചൈനയും സ്വാധീനം ഉറപ്പിക്കുമ്പോൾ താലിബാൻ സർക്കാരിൽ സ്വാധീനമുള്ള റഷ്യയുമായി സഹകരണം ഇന്ത്യയ്ക്ക് അത്യാവശ്യം; അമേരിക്കയുമായി സൗഹൃദം ദിനംപ്രതി മെച്ചപ്പെടുമ്പോഴും പഴയ സുഹൃത്തായ റഷ്യയെ ചേർത്ത് പിടിക്കാൻ മോദി; പുട്ടിൻ ഡൽഹിയിൽ എത്തുമ്പോൾ