Politicsവീടുപേക്ഷിച്ച് അഭയാർത്ഥികളായ ചില യുക്രെയിൻകാരെ കാത്തിരിക്കുന്നത് മുൻപത്തേക്കാൾ വലിയ ഭാഗ്യം; യു കെയിലെ റഷ്യൻ സമ്പന്നരുടെ പിടിച്ചെടുത്ത ആഡംബര വീടുകളിൽ യുക്രെയിൻ അഭയാർത്ഥികളെ പാർപ്പിക്കുംമറുനാടന് മലയാളി13 March 2022 7:38 AM IST
Politicsചെൻചിനിയയിൽ നിന്നെത്തി പരിശീലനം സിദ്ധിച്ച കൊലയാളികൾ വീടുകൾ കയറി ഇറങ്ങിയും തെരുവിലൂടെ നടന്നും യുക്രെയിനികളെ കൊന്നു തള്ളുന്നു; മരിയുപോൾ തെരുവുകൾ നരകമായി മാറിയതായി ദൃക്സാക്ഷികൾ; റഷ്യ യുദ്ധം കടുപ്പിക്കുമ്പോൾ കാഴ്‌ച്ചകൾ ദയനീയംമറുനാടന് മലയാളി19 March 2022 6:14 AM IST
SPECIAL REPORTവൻ വിലക്കുറവിൽ റഷ്യൻ എണ്ണ വരുന്നു; യുദ്ധവും ഉപരോധവും തളർത്തിയതോടെ എങ്ങനെയും എണ്ണ ചെലവാക്കാൻ പുടിനും കൂട്ടരും; കോളടിച്ചത് ഇന്ത്യൻ ഓയിൽ കോർപറേഷന്; റഷ്യൻ കമ്പനിയുമായി ഇറക്കുമതിക്ക് കരാർ; മറ്റുകമ്പനികളും ഐഒസിയുടെ വഴിയേമറുനാടന് മലയാളി19 March 2022 4:37 PM IST
Politicsയുക്രെയിന്റെ സൈനിക ഡിപ്പോ തകർക്കാൻ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിന് പിന്നാലെ ആണവ ഒഴിപ്പിക്കൽ ഡ്രില്ലിന് ഉത്തരവിട്ട് പുടിൻ; കുടുംബാംഗങ്ങളെ സൈബീരിയയിൽ ഒളിപ്പിച്ചു; മരിയോപോളിൽ 400 പേർ താമസിച്ചിരുന്ന സ്‌കൂൾ ബോംബിട്ട് തകർത്തും ക്രൂരതമറുനാടന് ഡെസ്ക്20 March 2022 3:20 PM IST
Politicsറഷ്യയുടെ 14,700 സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം; ഹൈപ്പർസോണിക് മിസൈലുകൾ ഗത്യന്തരമില്ലാതെ: ആകാശത്തും റഷ്യയ്ക്ക് വഴിമുട്ടിയെന്ന ആരോപണവുമായി പാശ്ചാത്യ മാധ്യമങ്ങൾസ്വന്തം ലേഖകൻ21 March 2022 5:29 AM IST
Politicsപുടിനെ അട്ടിമറിച്ച് ഭരണം പിടിക്കാൻ റഷ്യൻ സേനയൊരുങ്ങുമോ? വിഷം കൊടുത്തു പുടിനെ കൊല്ലാൻ റഷ്യൻ പട്ടാളത്തിന്റെ പദ്ധതിയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; റഷ്യയുടെ മറ്റൊരു കമാൻഡർ കൂടി കൊല്ലപ്പെട്ടു; പിടിക്കപ്പെട്ട പട്ടാളക്കാരുടെ കരച്ചിൽ വൈറൽമറുനാടന് ഡെസ്ക്21 March 2022 6:02 AM IST
Politicsമണിക്കൂറുകൾക്കകം കീഴടങ്ങുക; അല്ലെങ്കിൽ കൂട്ടത്തോടെ കൊന്നൊടുക്കും; മരിയുപോൾ നഗരത്തിന് അന്ത്യശാസനം നൽകി റഷ്യൻ സേന; യുദ്ധത്തിന്റെ ഭയാനകതകൾ വ്യക്തമാക്കുന്ന വീഡിയോ ഡോക്യൂമെന്ററി പുറത്ത്; യുക്രെയിനിൽ മരിച്ചു വീഴുന്നത് ആയിരങ്ങൾമറുനാടന് ഡെസ്ക്21 March 2022 6:44 AM IST
Politics10,000 പട്ടാളക്കാർ കൊല്ലപ്പെട്ടെന്നും 16,000 പേർക്ക് പരിക്കേറ്റെന്നും റഷ്യൻ സർക്കാർ രേഖ; വിവാദമായപ്പോൾ രേഖ നീക്കം ചെയ്ത് റഷ്യൻ സർക്കാർ; പിന്നിൽ യുക്രെയിൻ അനുകൂല റഷ്യൻ ജീവനക്കാരനെന്ന് സൂചന; റഷ്യ വ്യക്തമായ മുന്നേറ്റം നടത്തിയെന്നും മറ്റുചില റിപ്പോർട്ടുകൾ; പുടിന്റെ സേനയുടെ ദുരിതം ആഘോഷിച്ച് യുക്രെയിൻമറുനാടന് ഡെസ്ക്22 March 2022 5:57 AM IST
Politicsകൊലപാതകിയായ സ്വേഛാധിപതി എന്ന് ബൈഡൻ വിളിച്ചതിൽ കോപിച്ച് പുടിൻ; അമേരിക്കൻ അംബാസിഡറെ വിളിച്ച് താക്കീത് ചെയ്തു; സമാധാന കരാർ അംഗീകരിക്കുന്നത് റഫറണ്ടം നടത്തിയ ശേഷമെന്ന് സെലെൻസ്‌കി; സമാധാന ശ്രമങ്ങൾ എങ്ങുമെത്തുന്നില്ല; റഷ്യൻ-യുക്രെയിൻ യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമോ?മറുനാടന് മലയാളി22 March 2022 6:15 AM IST
Politicsറഷ്യയ്ക്കെതിരെ കൂടുതൽ കടുത്ത ഉപരോധങ്ങൾക്കൊരുങ്ങി നാറ്റോ; 65 റഷ്യാക്കാർക്കെതിരെ കൂടി ഉപരോധം; കൂടുതൽ മിസൈലുകൾ യുക്രെയിന് നൽകാൻ ബ്രിട്ടൻ; സമാധാന ചർച്ചകളെ പുടൻ ഗൗരവമായി എടുക്കുന്നില്ലെന്ന് വിമർശനം; റഷ്യയുടെ പ്രധാന ശത്രു ബ്രിട്ടനെന്ന് പുടിൻ; യുദ്ധം അന്തമില്ലാതെ തുടരുമ്പോൾമറുനാടന് മലയാളി25 March 2022 6:15 AM IST
Politicsഇന്ത്യൻ ഐ ടി ഭീമനായ ഇൻഫോസിസ് റഷ്യയിൽ പ്രവർത്തിച്ചാൽ ബ്രിട്ടന് എന്തു ചേതം? റഷ്യൻ ബഹിഷ്‌കരണത്തിൽ ഇൻഫോസിസ് പങ്കെടുക്കാത്തത് വിനയാകുന്നത് ബ്രിട്ടീഷ് ചാൻസലറുടെ ഭാര്യയ്ക്ക്; നാരായണമൂർത്തിയുടെ മകൾ ഇൻഫോസിസിൽ നിന്നും വാങ്ങുന്ന ഡിവിഡന്റ് വിവാദമാകുമ്പോൾമറുനാടന് മലയാളി26 March 2022 6:23 AM IST
Uncategorizedയുക്രൈനെ രണ്ടായി വിഭജിക്കാൻ റഷ്യ; ഗറില്ലാ യുദ്ധരീതിക്ക് ഒരുങ്ങി യുക്രൈൻ: യുദ്ധടാങ്കുകളും വിമാനങ്ങളും മിസൈലുകളും എത്തിക്കണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ച് സെലൻസ്കിസ്വന്തം ലേഖകൻ28 March 2022 6:05 AM IST