Top Storiesപോപ്പിന്റെ സംസ്കാര ചടങ്ങിനിടെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ചുറ്റുവട്ടത്ത് രണ്ടുകസേരയിട്ടിരുന്ന് ട്രംപും സെലന്‍സ്കിയും; റഷ്യയുടെ മിസൈലാക്രമണത്തില്‍ നിരപരാധികള്‍ മരിച്ചുവീഴുന്നത് അറിയിച്ച് സെലന്‍സ്കി; പുടിന് യുദ്ധം അവസാനിപ്പിക്കണമെന്ന് ഇല്ലെന്ന് തോന്നുന്നുവെന്ന് ട്രംപ്; വൈറ്റ്ഹൗസിലെ ഉടക്കിന് ശേഷം യുഎസ്-യുക്രെയിന് പ്രസിഡന്റുമാര്‍ മുഖാമുഖം കാണുന്നത് ഇതാദ്യംമറുനാടൻ മലയാളി ബ്യൂറോ26 April 2025 8:33 PM IST
Right 1ഈസ്റ്റര്‍ ദിനത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; പ്രകോപനമുണ്ടായാല്‍ പ്രതിരോധിക്കാന്‍ സൈന്യം തയാറെന്ന് പുട്ടിന്; മനുഷ്യത്വപരമായ പരിഗണനയെന്ന് റഷ്യന്‍ സൈനികമേധാവി; പ്രതികരിക്കാതെ യുക്രൈന്സ്വന്തം ലേഖകൻ19 April 2025 9:41 PM IST
Right 1കീവിലെ ഇന്ത്യന്‍ ഫാര്‍മ കമ്പനിക്ക് നേരേ റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് യുക്രെയിന്; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മരുന്നുകള്‍ സൂക്ഷിച്ചിരുന്ന സംഭരണശാല കത്തി നശിച്ചു; ഇന്ത്യയുമായി സവിശേഷ സൗഹൃദം അവകാശപ്പെടുന്ന റഷ്യയുടെ ആക്രമണം മന:പൂര്‍വമെന്നും യുക്രെയിന്മറുനാടൻ മലയാളി ബ്യൂറോ13 April 2025 11:09 AM IST
WORLDയുക്രെയിനിൽ വീണ്ടും റഷ്യൻ വ്യോമാക്രമണം; പൊട്ടിത്തെറി ശബ്ദത്തിൽ ഭയന്നോടി ജനങ്ങൾ; 19 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്സ്വന്തം ലേഖകൻ7 April 2025 10:24 PM IST
FOREIGN AFFAIRSഅമേരിക്കന്‍ പ്രസിഡന്റായാല്‍ റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കും എന്ന സ്വന്തം വാഗ്ദാനം പാലിക്കാന്‍ കഴിയാത്തതില്‍ ട്രംപ് തീര്‍ത്തും അസന്തുഷ്ടന്‍; കൂടുതല്‍ ഡിമാന്‍ഡുകളുമായി പുടിന്; റഷ്യ-യുക്രെയിന് യുദ്ധം തുടരും; ഉപരോധം വരുമോ?മറുനാടൻ മലയാളി ബ്യൂറോ2 April 2025 11:04 AM IST
Top Storiesആണവ കരാറില്‍ ഉടക്കി അമേരിക്ക ഇറാനില്‍ ബോംബാക്രമണം നടത്തിയാല്‍ വന്‍ദുരന്തമായിരിക്കും; മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകും; ട്രംപിന്റെ ഭീഷണിയെ ശക്തമായി അപലപിച്ചും മുന്നറിയിപ്പ് നല്‍കിയും റഷ്യ; മധ്യസ്ഥതയ്ക്ക് തയ്യാറെന്ന സൂചന നല്കി ഉപവിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 April 2025 10:17 PM IST
Latestഎണ്ണ കയറ്റുമതിയില്‍ 25 മുതല്‍ 50 വരെ ശതമാനം താരിഫ് ഏര്‍പ്പെടുത്തും; റഷ്യയുമായി ഇടപാട് നടത്തുന്ന രാജ്യങ്ങളെ ശിക്ഷിക്കും; യുക്രൈന് സമാധാന കരാറില്‍ നിന്ന് വിട്ട് നില്ക്കുന്ന പുട്ടിന് മുന്നറിയിപ്പ് നല്കി ട്രംപ്; സമ്മര്‍ദ്ദം ശക്തമാക്കി യുക്രൈനുംമറുനാടൻ മലയാളി ഡെസ്ക്31 March 2025 9:31 AM IST
Right 1യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങളോട് പുറംതിരിഞ്ഞു നിന്നു പുടിന്; 'യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന് തടസ്സം നിന്നാല്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് 50 ശതമാനം വരെ അധിക നികുതി ചുമത്തും'; മുന്നറിയപ്പുമായി ട്രംപ്; സെലന്‍സ്കി-പുടിന് തര്‍ക്കങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്ക് വെല്ലുവിളിമറുനാടൻ മലയാളി ഡെസ്ക്31 March 2025 6:21 AM IST
Top Storiesട്രംപും പുട്ടിനും ചേര്‍ന്ന് യുക്രൈനില്‍ വെടിനിര്‍ത്തലിന് ഒരുങ്ങുമ്പോള്‍ യുക്രൈനെ സഹായിക്കാന്‍ പദ്ധതി ഒരുക്കി ഫ്രാന്‍സും ബ്രിട്ടനും; സമാധാന കരാര്‍ റഷ്യ പാലിക്കുമെന്ന് ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും സൈന്യത്തെ അയക്കും; സമ്മതിക്കില്ലെന്ന് റഷ്യയുംമറുനാടൻ മലയാളി ബ്യൂറോ28 March 2025 11:06 AM IST
Right 1'പുട്ടിന് അധികം വൈകാതെ മരിക്കും, അതോടെ എല്ലാ യുദ്ധവും അവസാനിക്കും': റഷ്യന്‍ പ്രസിഡന്റ് മരണാസന്നനെന്ന് തുറന്നടിച്ച് സെലന്‍സ്കി; പൊതുവേദികളില്‍ അവശനായി കാണുന്ന റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യനിലയിലെ അഭ്യൂഹങ്ങള്‍ ശരിവച്ച് യുക്രെയിന് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ27 March 2025 3:43 PM IST
In-depthബിയറിനും സിഗാറിനും വേണ്ടി റഷ്യന്‍ സുന്ദരികള്‍ ശരീരം വിറ്റിരുന്ന കാലം; കമ്യൂണിസം തകര്‍ത്ത രാജ്യത്തിന്റെ പട്ടിണി മാറ്റി; പക്ഷേ സ്റ്റാലിനെപ്പോലെ ഏകാധിപതിയായി രക്തച്ചൊരിച്ചില്‍; എതിര് ശബ്ദങ്ങളെ ഇല്ലാതാക്കുന്ന കാലന്; റഷ്യ വറചട്ടിയില്‍ നിന്ന് വീണത് എരിതീയിലേക്കോ; പുടിന് റൂള്‍ @ 25എം റിജു26 March 2025 3:02 PM IST