Politicsറഷ്യൻ അണുബോംബ് യൂറോപ്യൻ രാജ്യങ്ങളെ കത്തിക്കരിക്കുമെന്ന് ഭീഷണിപ്പെടുത്തി ബെലാറഷ്യൻ പ്രസിഡണ്ട്. താനൊന്നുമറിഞ്ഞില്ലെന്ന് പുടിൻ; പോളീഷ് സൈനികർക്ക് നേരെ ബെലാറസ് സൈനികരുടെ ലേസർ ആക്രമണം; ശീതസമരത്തിനു ശേഷം ഏറ്റവും വലിയ യുദ്ധ സാധ്യതമറുനാടന് മലയാളി14 Nov 2021 7:03 AM IST
Politicsശതകോടികൾ വിലയുള്ള അത്യാധുനിക യുദ്ധവിമാനം പരിശീലനത്തിനിടെ കടലിൽ പതിച്ചു; വിമാനം റഷ്യ തട്ടിക്കൊണ്ടു പോകാതിരിക്കാൻ അരിച്ചു പെറുക്കി അമേരിക്കയും ബ്രിട്ടനും; റഷ്യയും യൂറോപ്പും കലഹിക്കുമ്പോൾ ഒരപകടം ബ്രിട്ടന് പാരയാകുമ്പോൾമറുനാടന് മലയാളി18 Nov 2021 6:11 AM IST
Politicsറഷ്യയും ചൈനയും കൈകോർത്ത് നീക്കം തുടങ്ങിയതോടെ വീണ്ടും ശീതയുദ്ധം ആരംഭിച്ചു; സോവിയറ്റ് തകർച്ചയ്ക്ക് ശേഷം ആദ്യമായി ജർമ്മനിയിലേക്ക് പട്ടാളത്തെ അയച്ച് ബ്രിട്ടൻമറുനാടന് മലയാളി26 Nov 2021 9:57 AM IST
SPECIAL REPORTഒമിക്രോണിനെ പിടിച്ചുകെട്ടാൻ റഷ്യ റെഡി; തങ്ങളുടെ സ്പുട്‌നിക് വി, സ്പുട്‌നിക് ലൈറ്റ് വാക്‌സിനുകൾ പുതിയ ഭീഷണിയെ കീഴടക്കും; മറ്റ് ജനിതക മാറ്റം വന്ന വൈറസുകൾക്ക് എതിരെ ഈ വാക്‌സിനുകൾ ഫലപ്രദം; ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയാൽ ഫെബ്രുവരിയോടെ കോടിക്കണക്കിന് ബൂസ്റ്റർ ഡോസുകൾ പുറത്തിറക്കാം എന്നും ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്മറുനാടന് മലയാളി29 Nov 2021 11:42 PM IST
Politicsബഹിരാകാശത്തെ അമേരിക്കൻ ഉപഗ്രഹങ്ങളെ ആക്രമിച്ച് റഷ്യയും ചൈനയും; അത്യാധുനിക ആയുധങ്ങൾ വികസിപ്പിക്കുവാനും മൂന്നു രാജ്യങ്ങളും തമ്മിൽ കടുത്ത മത്സരം; റഷ്യൻ ബഹിരാകാശ യാനത്തിൽ ദ്വാരമിട്ട അമേരിക്ക വനിതാ ബഹിരാകാശ സഞ്ചാരിക്കെതിരെ കേസെടുക്കാൻ റഷ്യ; ഭൂമിയിലെ യുദ്ധങ്ങൾ ദൈവങ്ങളുറങ്ങുന്ന അനന്തതകളിലേക്കും നീങ്ങുമ്പോൾമറുനാടന് ഡെസ്ക്1 Dec 2021 10:54 AM IST
SPECIAL REPORTറഷ്യയിൽ നിന്ന് കേരളത്തിലെത്തി പരിശോധിക്കാതെ വിട്ടയച്ചവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒമിക്രോൺ ആണോയെന്ന സംശയത്തിൽ ജനിതക പരിശോധന നടത്താൻ തീരുമാനം; കേന്ദ്രനിർദ്ദേശം അവഗണിച്ചത് സംസ്ഥാന സർക്കാറോ വിമാനത്താവള അധികൃതരോ? സുരക്ഷാ വീഴ്‌ച്ച അറിയില്ലെന്ന് എറണാകുളം ഡിഎംഒമറുനാടന് മലയാളി3 Dec 2021 12:23 PM IST
Politicsഅമേരിക്ക പിന്മാറിയ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാനും ചൈനയും സ്വാധീനം ഉറപ്പിക്കുമ്പോൾ താലിബാൻ സർക്കാരിൽ സ്വാധീനമുള്ള റഷ്യയുമായി സഹകരണം ഇന്ത്യയ്ക്ക് അത്യാവശ്യം; അമേരിക്കയുമായി സൗഹൃദം ദിനംപ്രതി മെച്ചപ്പെടുമ്പോഴും പഴയ സുഹൃത്തായ റഷ്യയെ ചേർത്ത് പിടിക്കാൻ മോദി; പുട്ടിൻ ഡൽഹിയിൽ എത്തുമ്പോൾമറുനാടന് മലയാളി6 Dec 2021 7:24 AM IST
Politicsകരിങ്കടലിനു മുകളിൽ നാറ്റോ ചാര വിമാനവും റഷ്യൻ യാത്രാ വിമാനവും കൂട്ടിയിടിക്കാറായപ്പോൾ രക്ഷപ്പെടുത്തിയത് എയ്‌രോഫ്ളോട്ട് പൈലറ്റ്; ടെൽ അവീവ് മോസ്‌കോ വിമാനം അപകടത്തിൽ പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് യൂറോപ്പിനെതിരെ റഷ്യ രംഗത്ത്മറുനാടന് മലയാളി6 Dec 2021 10:25 AM IST
Politicsആഴ്‌ച്ചകൾക്കുള്ളിൽ ഉക്രെയിൻ ആക്രമിക്കാൻ ലക്ഷക്കണക്കിന് പട്ടാളക്കാരെ അതിർത്തിയിലേക്ക് അയച്ച് റഷ്യ; ചൈനയിൽ നടക്കുന്ന വിന്റർ ഓളിംപിക്സിൽ നിന്നും പിന്മാറുന്നുവെന്ന് അമേരിക്കയുടെ ഭീഷണി; റഷ്യയും അമേരിക്കയും നേർക്കുനേർമറുനാടന് ഡെസ്ക്7 Dec 2021 8:41 AM IST
Uncategorizedറഷ്യയ്ക്ക് വളരെ അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു; സംയുക്ത സൈനിക മേധാവിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി റഷ്യന്യൂസ് ഡെസ്ക്8 Dec 2021 11:31 PM IST
Politicsപുടിൻ ഏതു സമയവും സ്വന്തം സൈന്യത്തിനെതിരെ ഒരു ആക്രമണത്തിന് മുതിർന്നേക്കാമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട്; അതിന്റെ മറവിൽ ഉക്രെയിൻ ആക്രമിക്കും; അമേരിക്കയും റഷ്യയും തമ്മിലുള്ള ചർച്ച പരാജയപ്പെടുമ്പോൾമറുനാടന് ഡെസ്ക്15 Jan 2022 9:35 AM IST
Politicsപുടിനേ വെറുതേ പണി ഇരന്നു വാങ്ങരുതേ... വിചാരിക്കാത്ത മറുപണി ഞൊടിയിടയിൽ നൽകും; റഷ്യൻ പ്രസിഡണ്ടിനെ ഫോണിൽ വിളിച്ച് മുന്നറിയിപ്പ് നൽകി ജോ ബൈഡൻ; വെറുതെ തങ്ങളുടെ വായിൽ കോലിട്ടു കടിപ്പിക്കരുതെന്ന് റഷ്യയും; ഉക്രെയിൻ-റഷ്യൻ സംഘർഷം പൊട്ടിത്തെറിയിലേക്ക്മറുനാടന് മലയാളി13 Feb 2022 6:52 AM IST