Right 1ട്രംപിന്റെ നീക്കം തള്ളി യുക്രൈന്‍; തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള ഒരു വെടിനിര്‍ത്തലും സമ്മതിക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞ് യുക്രൈന്‍ പ്രസിഡണ്ട് സെലിന്‍സ്‌കി; പുടിനും ട്രംപും സൗദിയില്‍ യോഗം ചേര്‍ന്നാലും യുദ്ധം അവസാനിക്കില്ല?മറുനാടൻ മലയാളി ഡെസ്ക്17 Feb 2025 9:06 AM IST
WORLDയൂറോപ് സ്വന്തം സേനയുണ്ടാക്കണം; അതിനുള്ള സമയം വന്നിരിക്കുന്നു; ഞങ്ങളെ പിന്തുണക്കുന്നവരെ ഉൾപ്പെടുത്താത്ത കരാറിനെ അനുകൂലിക്കില്ല; മ്യൂണിക്കിൽ ആഞ്ഞടിച്ച് സെലൻസ്കിസ്വന്തം ലേഖകൻ16 Feb 2025 10:25 PM IST
Right 1പുടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചത് ഒന്നര മണിക്കൂര്‍; സൗദിയില്‍ വച്ച് നേരിട്ടുള്ള ചര്‍ച്ച; റഷ്യ- യുക്രൈന്‍ യുദ്ധവും ഇസ്രായേല്‍- ഹമാസ് യുദ്ധവും തീര്‍ക്കാന്‍ ട്രംപിന്റെ അസാധാരണ നീക്കം; ഗസ്സയെ ഒഴിപ്പിക്കാന്‍ സൗദി കൂട്ടു നില്‍ക്കുമോ എന്ന് ഭയന്ന് ഹമാസ്മറുനാടൻ മലയാളി ഡെസ്ക്13 Feb 2025 7:46 AM IST
Right 1പുടിന്‍ വിമര്‍ശകര്‍ ആയുസ്സ് എത്താതെ അകാലത്തില്‍ മരിക്കുന്നത് തുടരുന്നു; ദൂരൂഹ മരണങ്ങളുടെ കൂട്ടത്തിലേക്ക് പുടിനെ പരിഹസിച്ച റഷ്യന്‍ ഗായകന്റെ മരണവും; വാഡിം സ്ട്രോയ്കിന്റെ മരണം അപ്പാര്‍ട്ട്‌മെന്റിലെ പത്താം നിലയില്‍ നിന്നും താഴെവീണ്മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 7:11 AM IST
Lead Storyട്രംപിന്റെ യുക്രെയിന്‍ സമാധാന പദ്ധതി ചോര്‍ന്നു; ഈസ്റ്ററോടെ റഷ്യ-യുക്രെയിന്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് സൂചന; ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ പുടിനും സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച; സെലന്‍സ്‌കിയുടെ നാറ്റോ സ്വപ്‌നം യാഥാര്‍ഥ്യമാകില്ല; യുദ്ധത്തിന് വിരാമമിടാന്‍ യുഎസ് പ്രസിഡന്റിന്റെ 100 ദിന പദ്ധതി ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്6 Feb 2025 10:44 PM IST
FOREIGN AFFAIRS'ഇന്ത്യ തന്ത്രപരമായ പങ്കാളി'; പ്രധാന ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്ക് തിരിക്കുന്നുവെന്ന് റഷ്യയുടെ വ്യാസെസ്‌ലാവ് വൊലോഡിന്‍; ഡ്യുമ അധ്യക്ഷന്റെ സന്ദര്‍ശനം ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ഊട്ടിയിറപ്പിക്കാന്മറുനാടൻ മലയാളി ഡെസ്ക്2 Feb 2025 3:30 PM IST
Top Storiesഅഞ്ചുവര്‍ഷം മുമ്പ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നെങ്കില്‍ യുക്രെയിന്‍ യുദ്ധം ഒഴിവാക്കാമായിരുന്നു; ട്രംപ് മിടുക്കനും പ്രായോഗിക ബുദ്ധിയുള്ള നേതാവുമെന്ന് വാഴ്ത്തി പുടിന്‍; യുദ്ധം തീര്‍ക്കാന്‍ ചര്‍ച്ചയ്ക്കും തയ്യാര്‍; കല്ലുകടിയായി റഷ്യന്‍ വിദേശമന്ത്രാലയത്തിന്റെ പ്രസ്താവനയും; കിഴക്കന്‍ യൂറോപ്പില്‍ രക്തച്ചൊരിച്ചിലിന് അവസാനമായോ?മറുനാടൻ മലയാളി ഡെസ്ക്24 Jan 2025 10:19 PM IST
Top Storiesപുടിനെ വിരട്ടിയ ട്രംപിനെ റഷ്യന്‍ പ്രസിഡന്റ് തിരിച്ചുവിരട്ടുമോ? പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയുമായി വലയുന്ന നാട്ടുകാരുടെ അമര്‍ഷം ഭയക്കുന്ന പുടിനാകട്ടെ, ട്രംപ് ഒന്നുവിരട്ടാന്‍ കാത്തിരുന്ന പോലെ; യുക്രെയിനുമായുള്ള യുദ്ധം തീര്‍ക്കാന്‍ നയതന്ത്രതല ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന സൂചന നല്‍കി ക്രെംലിന്മറുനാടൻ മലയാളി ഡെസ്ക്23 Jan 2025 9:41 PM IST
Uncategorizedകോവിഡ് വാക്സിൻ 40,000 പേരിൽ പരീക്ഷിക്കാനൊരുങ്ങി റഷ്യ; 'സ്പുട്നിക് 5' എന്ന വാക്സിൻ പൊതുജനങ്ങൾക്ക് ഉടൻ ലഭ്യമാകുംസ്വന്തം ലേഖകൻ21 Aug 2020 8:59 AM IST
AUTOMOBILEതാഷ്‌ക്കന്റിൽ മരിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ ശരീരത്തിലെ നീല നിറം വിഷപ്രയോഗം മൂലമെന്ന് ആരോപണം; എതിരാളികളെ വിഷം കൊടുത്തുകൊല്ലുന്നതിൽ റഷ്യക്കുള്ളത് പതിറ്റാണ്ടുകളുടെ 'പാരമ്പര്യം'; ചായയുടെയും പൂവിന്റെയും തുമ്പിയുടെയും സൂചിയുടെയും രൂപത്തിലൊക്കെ മരണം തേടിയെത്തും; അവസാനം പ്രതിപക്ഷ നേതാവും ഗുരുതരാവസ്ഥയിൽ; പുടിനെ എതിർക്കുന്നവർ ഒന്നൊന്നായി കൊല്ലപ്പെടുന്നു; കോവിഡിന്റെ യഥാർഥസ്ഥിതി വെളിപ്പെടുത്തിയ മൂന്ന് ഡോക്ടർമാരും കൊല്ലപ്പെട്ടു; പുടിൻ സ്റ്റാലിനേക്കാൾ വലിയ മരണ വ്യാപാരിയാവുമ്പോൾഎം മാധവദാസ്21 Aug 2020 1:40 PM IST
CELLULOIDറഷ്യയുടെ സ്പുട്നിക് വാക്സിൻ 92 ശതമാനം ഫലപ്രദം; മൂന്നാം ഘട്ട പരീക്ഷണത്തിന് ശേഷം ഉടൻ ജനങ്ങളിലേക്ക്: സംശയം പ്രകടിപ്പിച്ച് ഗവേഷകർസ്വന്തം ലേഖകൻ12 Nov 2020 7:52 AM IST
CELLULOIDവാക്സിൻ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി ശീതീകരണ സംവിധാനം; അത് ആവശ്യമില്ലാത്ത വാക്സിൻ വികസിപ്പിക്കുമെന്ന് റഷ്യ; ഇതോടെ വിലയും ഗണ്യമായി കുറയും; വികസ്വര രാജ്യങ്ങൾക്ക് ഇത് വന തോതിൽ ഗുണം ചെയ്യം; ഫൈസറിന്റെയും മോഡേർണയുടെയും വാക്സിന് പിന്നാലെ റഷ്യയും ലോകത്തിന് പ്രതീക്ഷയാവുമ്പോൾമറുനാടന് ഡെസ്ക്17 Nov 2020 4:16 PM IST