You Searched For "റഷ്യ"

റഷ്യയുടെ നിയന്ത്രണത്തില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടത്തി മുമ്പിലെത്തിച്ചെന്ന് ഇന്റലിജിന്‍സ് റിപ്പോര്‍ട്ട്; പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ ഒന്നാമതെത്തിയ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കി റൊമേനിയന്‍ സുപ്രീം കോടതി; ഇത് അസാധാരണ ആയോഗ്യ കഥ
യുക്രേനിയന്‍ കുട്ടിയെ തട്ടികൊണ്ട് പോയി വളര്‍ത്തിയത് ക്രെംലിനുമായി അടുപ്പമുള്ള റഷ്യന്‍ കുടുംബം; യുക്രൈന്‍ സേനക്കെതിരെ യുദ്ധത്തിനിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ തിരിച്ചറിവ്; സിനിമാക്കഥയെ വെല്ലുന്ന ഒരു ജീവിത കഥ
അലപ്പോ നഗരത്തില്‍ മുന്നേറിയ വിമതരെ തുരത്തി റഷ്യന്‍ വ്യോമാക്രമണം; സിറിയയിലെ നാലാമത്തെ പ്രധാന നഗരമായ ഹമയിലേക്കുള്ള വിമത മുന്നേറ്റം തടഞ്ഞ് സിറിയന്‍ സേന; എത്ര ശക്തരായിരുന്നാലും ഭീകരവാദികളെയും അവരെ പിന്തുണക്കുന്നവരെയും പരാജയപ്പെടുത്തുമെന്ന് ബാഷര്‍ അല്‍ അസദ്
കടലിനടയിലൂടെയുള്ള കേബിള്‍ റഷ്യ വിച്ഛേദിച്ചാല്‍ പിന്നെ ബ്രിട്ടന്‍ തീര്‍ന്നു; വിമാനങ്ങളും ഓഫീസുകളും മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെ അടച്ചിടേണ്ടി വരും; റഷ്യ- ബ്രിട്ടന്‍ യുദ്ധത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിതാണ്
സിറിയന്‍ സേന പേടിച്ചോടിയപ്പോള്‍ രക്ഷക്കെത്തിയത് റഷ്യന്‍ സേന; ശക്തമായ വ്യോമാക്രമണത്തില്‍ സിറിയന്‍ വിമത സേനക്ക് കനത്ത നാശ നഷ്ടം; ലക്ഷങ്ങള്‍ തലക്ക് വിലയുള്ള അബു മുഹമ്മദ് അല്‍- ജലാനി കൊല്ലപ്പെട്ടു; വിമതരെക്കാള്‍ ഭേദം അസ്സദെന്നു തിരിച്ചറിഞ്ഞ് ഇടപെടാന്‍  ഒരുങ്ങി ഇസ്രയേലും
തോക്കെടുക്കാതെ നാക്കുകൊണ്ട് പോരടിക്കുന്ന ട്രംപ്; യുദ്ധത്തിന് ചെലവിടുന്ന കോടികള്‍ വികസനത്തിന് ഉപയോഗിക്കുമെന്ന വാഗ്ദാനം നടപ്പാവുന്നു; ട്രംപ്- പുടിന്‍ അച്ചുതണ്ടിലേക്ക് കിം ജോങ്  ഉന്നും; തീ മഴ പെയ്യിച്ച് അടിച്ചുകേറി റഷ്യ; മറ്റ് രാജ്യങ്ങള്‍ക്കും ചാഞ്ചാട്ടം; യുക്രൈനിന്റെ പതനം ആസന്നമോ?
അമേരിക്കന്‍ മിസൈല്‍ കണ്ട് നെഗളിക്കേണ്ട; ഇനിയും റഷ്യക്കെതിരെ മിസൈലുകള്‍ പ്രയോഗിച്ചാല്‍ കീവിനെ തവിടുപൊടിക്കും; യുക്രൈന് താക്കീതുമായി പുടിന്‍; രണ്ട് ദിവസത്തിനിടെ യുക്രൈനിലേക്ക് അയച്ചത് 100 ലേറെ മിസൈലുകളും 466 ഡ്രോണുകളും
ഒമാനിച്ചുവളർത്തിയ കുട്ടികുറുമ്പനെ കാണാതായി; വേദന സഹിക്കാൻ വയ്യാതെ ഉടമ; മാസങ്ങൾക്കിപ്പുറം തന്റെ പാതി ജീവനായ പൂച്ചയെ തെരുവിൽ നിന്ന് കണ്ടെത്തി; ഉടമയെ കണ്ട സന്തോഷത്തിൽ കാലിൽ ചെറുതായി മാന്തി; മുറിവ് ​ഗുരുതരമായി; ഒടുവിൽ പൂച്ച കാരണം ദിമിത്രിക്ക് സംഭവിച്ചത്..!
യുക്രൈനില്‍ വന്‍ മിസൈല്‍ ആക്രമണവുമായി റഷ്യ; വൈദ്യുതിവിതരണ ശൃംഖലയ്ക്കു നേരെ കനത്ത ആക്രമണം; ഒമ്പതര മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ വൈദ്യുതി വിതരണം നിലച്ച് ഇരുട്ടിലായി നഗരങ്ങള്‍; കീവില്‍ ജനങ്ങള്‍ കഴിയുന്നത് ഷെല്‍ട്ടറിനുള്ളില്‍
യുദ്ധക്കൊതി മാറാതെ യുക്രൈന്‍; അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍ റഷ്യയിലേക്ക് അയച്ച് വീണ്ടും പ്രകോപനം; തിരിച്ചടിക്കാനുള്ള സമയം കുറിച്ച് റഷ്യ; ട്രംപ് വരും മുന്‍പ് പരമാവധി വഷളാക്കാന്‍ ബൈഡന്റെ നീക്കം
മെട്രോ സ്റ്റേഷനുകൾ എയർ റെയ്ഡ് ഷെൽട്ടറുകളാക്കും; കെട്ടിടങ്ങളെ ബങ്കറുകളാക്കി മാറ്റും; ആപ്പ് ഉണ്ടാക്കാനും ശ്രമം; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; കടുത്ത നടപടികൾ സ്വീകരിച്ച് ജ‍ർമ്മനി; റഷ്യ - യുക്രൈൻ സംഘർഷം യൂറോപ്പിനെയും ബാധിക്കുമ്പോൾ!
ലോകത്താര്‍ക്കും ഇല്ലാത്ത ആയുധമെന്ന് വീമ്പടി; ആര്‍ക്കും ചെറുക്കാനാവില്ലെന്നും പുടിന്റെ അവകാശവാദം; യുക്രെയിന്‍ ലക്ഷ്യമാക്കി റഷ്യന്‍ സേന തൊടുത്തുവിട്ട ഹൈപ്പര്‍സോണിക്ക് ഒറേഷ്നിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു; ആവര്‍ത്തിച്ചാല്‍ ചെറുക്കാന്‍ പദ്ധതിയുമായി യുക്രെയിന്‍