You Searched For "റഷ്യ"

മരിച്ച സമ്പദ്വ്യവസ്ഥകളുമായി ഇന്ത്യയും റഷ്യയും കൂടുതല്‍ താഴേക്ക് പോകട്ടെ; ഞങ്ങള്‍ക്ക് ഇന്ത്യയുമായി ചെറിയ ബിസിനസ് ഡീല്‍ മാത്രമേ ഉള്ളു; അവരുടെ താരിഫ് വളരെ കൂടുതലാണ്; ഇന്ത്യ-റഷ്യ വ്യാപാരബന്ധം ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി ട്രംപ്; രാജ്യതാത്പര്യമാണ് വലുത്, അവ സംരക്ഷിക്കുമെന്ന് ഇന്ത്യയും
ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പുണ്ടായപ്പോള്‍ വെട്ടിലായത് ക്രൂയിസ് കപ്പലുകള്‍; വന്‍തുക നല്‍കി ലോകം ചുറ്റാനിറങ്ങിയ വിനോദ സഞ്ചാരികളും വഴിയില്‍ കുടുങ്ങി; ഹവായിയിലെ ബിഗ് ഐലന്‍ഡില്‍ കുടങ്ങി കിടക്കുന്നത് 600 യാത്രക്കാര്‍
ഭൂകമ്പം ഉണ്ടായത് റഷ്യന്‍ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാന ആണവ ആസ്തികള്‍ സ്ഥിതി ചെയ്യുന്ന അവാച്ച ഉള്‍ക്കടലില്‍ നിന്ന് വെറും 75 മൈല്‍ അകലെ; ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ പലതും തൊട്ടടുത്ത്; ഒന്നും സംഭവിച്ചില്ലെന്ന് റഷ്യ പറയുമ്പോഴും ആശങ്ക ശക്തം; ഭൂചലനം ജപ്പാനേയും നടുക്കി; ഫുക്കുഷിമ സുരക്ഷിതം
ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും എന്ന് പറഞ്ഞു കൊണ്ട് പിന്നില്‍ നിന്നും കുത്തുന്ന ട്രംപ്; പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യുഎസ്; ഇതിനൊപ്പം ഒരു ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന ട്രംപിന്റെ ട്രോളും; ഇന്ത്യാ-അമേരിക്ക ബന്ധം വഷളാകുന്ന അവസ്ഥയില്‍; റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ മോദി തുടരും
സുനാമി മുന്നറിയിപ്പുണ്ടായത് വെട്ടിലാക്കിയത് ബ്രിട്ടനില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ; നാടുകാണാന്‍ ഇറങ്ങിയവര്‍ തിരികെ എത്തിയപ്പോള്‍ കപ്പല്‍ പലതും തുറമുഖം വിട്ടു; ആശങ്കയില്‍ വെട്ടിലായി സഞ്ചാരികള്‍; തുറമുഖത്തില്‍ കപ്പലിലേക്ക് ഭ്രാന്തമായി ഓടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍
സുനാമി തിരമാലകള്‍ യുഎസ് സംസ്ഥാനങ്ങളായ അലാസ്‌കയിലും ഹവായിലും, കാലിഫോര്‍ണിയയിലും, വാഷിംഗ്ടണിലും; 3.6 അടി വരെ ഉയരത്തില്‍ തിരമാലകള്‍; ഹവായിയില്‍ ആപത്ശങ്ക ഒഴിഞ്ഞു; ഫ്രഞ്ച് പോളിനേഷ്യയില്‍ ഇന്നുരാത്രിയോടെ ഏഴടി ഉയരത്തിലുള്ള സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്; കംചത്ക ഉപദ്വീപില്‍ രേഖപ്പെടുത്തിയത് ഇതുവരെയുള്ള 10 വലിയ ഭൂകമ്പങ്ങളില്‍ ഒന്ന്
റഷ്യയിലെ കിഴക്കന്‍ തുറമുഖത്തും വടക്കന്‍ ജപ്പാനിലും ആദ്യ വേവ് സുനാമി ആഞ്ഞടിച്ചു; 2000 പേര്‍ താമസിക്കുന്ന റഷ്യന്‍ തുറമുഖ നഗരം വെള്ളത്തില്‍; ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു; ചൈനയുടെ തീരപ്രദേശങ്ങളില്‍ സുനാമി നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്; അമേരിക്കന്‍ തീരപ്രദേശങ്ങളിലും അടിയന്തരമായി കുടിയൊഴിപ്പിക്കല്‍
റഷ്യയുടെ കിഴക്കന്‍ തീരത്തുണ്ടായത് റിട്ചര്‍ സ്‌കെയിലില്‍ തീവ്രത എട്ടു രേഖപ്പെടുത്തിയ വമ്പന്‍ ഭൂകമ്പം; ചലനമുണ്ടായത് ജപ്പാനില്‍ നിന്നും 250 കിമീ അകലെ; ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്; ഭൂചലനമുണ്ടായത് കടലില്‍ 19കിമീ ആഴത്തില്‍; സമീപ സ്ഥലത്തെല്ലാം ജാഗ്രത
അങ്കാറ എയര്‍ലൈന്‍സിന്റെ ആന്‍-24 എന്ന റഷ്യന്‍ യാത്രാ വിമാനം കിഴക്കന്‍ റഷ്യയിലെ അമുര്‍ മേഖലയില്‍ തകര്‍ന്നു വീണു; വിമാനത്തില്‍ ഉണ്ടായിരുന്നത് അമ്പതോളം പേര്‍; മോശം കാലാവസ്ഥയും കാഴ്ചക്കുറവും അപകമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്; തീ ഗോളമായി വിമാനം വീണത് മലനിരകളില്‍; റഷ്യയെ നടുക്കി ദുരന്തം
യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാത്ത റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; റഷ്യന്‍ എണ്ണയുടെ വില വെട്ടിക്കുറച്ചു; റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കില്‍ പരമാവധി 47.60 ഡോളറേ കൊടുക്കാവൂ; അതിന് മുകളില്‍ പണം നല്‍കിയാല്‍ ഉപരോധമെന്ന് മുന്നറിയിപ്പ്; ഗൗനിക്കാതെ ഇന്ത്യ