You Searched For "റഷ്യ"

ഒടുവില്‍ ട്രംപും പുട്ടിനും നേര്‍ക്ക് നേര്‍ ചര്‍ച്ചക്ക്; സെലന്‍സ്‌കിയെയും പങ്കെടുപ്പിച്ചേക്കും; യുക്രൈന്‍-റഷ്യ യുദ്ധത്തിനൊപ്പം അമേരിക്കന്‍- ഇന്ത്യ ബന്ധത്തിനും വഴിത്തിരിവാകും: ഇന്ത്യക്കെതിരെയുള്ള തീരുവ യുദ്ധം ശക്തി പ്രാപിക്കുമ്പോള്‍ നിര്‍ണായക നീക്കം മഞ്ഞുരുക്കും
അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ നടത്തുന്ന സാമ്പത്തിക ബ്ലാക്ക്മെയിലിങ്ങ് തിരിച്ചറിഞ്ഞ രാഹുല്‍; മോദിയുടെ ബലഹീനത ഇന്ത്യയിലെ ജനങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്ന കുത്ത് തുടരുമ്പോഴും പ്രതിപക്ഷ നേതാവിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാട് പ്രതീക്ഷ തന്നെ; ഒടുവില്‍ ചതി കോണ്‍ഗ്രസും തിരിച്ചറിഞ്ഞു; ഇനി വേണ്ടത് തരൂരിസം! റഷ്യയില്‍ നിന്നും ഇന്ത്യ ഇനിയും എണ്ണ വാങ്ങും
ഒരുവെടിക്ക് രണ്ടുപക്ഷി! റഷ്യയുടെ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ അധിക തീരുവ എന്ന ട്രംപിന്റെ ഭീഷണിക്കിടെ ചൈനയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം മോദി ഇതാദ്യമായി ചൈന സന്ദര്‍ശിക്കും; സഹകരണം ഉറപ്പാക്കാന്‍ അജിത് ഡോവല്‍ റഷ്യയില്‍; എസ് സി ഒ ഉച്ചകോടിക്കിടെ പുടിനും ഷി ജിന്‍ പിങ്ങുമായും ചര്‍ച്ച നടത്താന്‍ മോദി
യുക്രൈനെതിരായ വ്യോമാക്രമണം അവസാനിപ്പിക്കുന്നതിന് റഷ്യ ആലോചിക്കുന്നു; നിര്‍ണായക ചര്‍ച്ചക്കായി ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്‌കോയ്ക്ക്; പുടിന്‍ സമാധാനത്തിന് സമ്മതിച്ചില്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം വരും; ആണവ മിസൈല്‍ കരാറില്‍ നിന്ന് പിന്‍മാറിയ റഷ്യ ലോകത്തെ ആശങ്കയിലാക്കുന്നു
റഷ്യ അമേരിക്ക ബന്ധം കൂടുതൽ വഷളാകുന്നു; ആണവ കരാറിൽ നിന്നും പിൻവാങ്ങൽ പ്രഖ്യാപിച്ച് റഷ്യ; പ്രഖ്യാപനം ട്രംപിന്റെ പ്രകോപനത്തിന് പിന്നാലെ; ആണവ ആയുധങ്ങളുടെ നിയന്ത്രണത്തിനുള്ള ധാരണകളിൽ വിള്ളൽ; യുക്രെയ്നുമായുള്ള യുദ്ധം തുടരുന്നതിനിടെയുള്ള പിന്മാറ്റത്തിൽ ലോക രാജ്യങ്ങൾ ആശങ്കയിൽ
ട്രംപ് യുദ്ധക്കപ്പല്‍ അയച്ചതിന് പകരമായി നാല് ആണവ ബോംബര്‍ വിമാനങ്ങള്‍ യൂറോപ്പിന് സമീപത്തേക്ക് നീക്കി റഷ്യ; മിസൈലുകള്‍ നിറച്ച ബോംബറുകള്‍ ആസന്നമായ വലിയ ആക്രമണത്തിന്റെ മുന്നൊരുക്കമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; റഷ്യയുടെ മേല്‍ ഉപരോധം കടുപ്പിക്കാനുള്ള ട്രംപിന്റെ നീക്കം മൂന്നാം ലോകമഹായുദ്ധത്തിന് വഴിയൊരുക്കുമോ?
സോവ്യറ്റ് യൂണിയന്റെ കാലത്ത് തങ്ങള്‍ക്ക് ഉണ്ടായിരുന്ന ആണവശേഷി ഇപ്പോഴും ഉണ്ടെന്ന മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ പ്രസ്താവന പ്രകോപനമായി; റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ ട്രംപ്; അമേരിക്ക-റഷ്യ ബന്ധം കൂടുതല്‍ വഷളാകും
യുക്രൈനില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; ആറു വയസ്സുകാരനുള്‍പ്പടെ 16 പേര്‍ കൊല്ലപ്പെട്ടു: 16 കുട്ടികളടക്കം 155  പേര്‍ക്ക് പരിക്ക്: കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍
മരിച്ച സമ്പദ്വ്യവസ്ഥകളുമായി ഇന്ത്യയും റഷ്യയും കൂടുതല്‍ താഴേക്ക് പോകട്ടെ; ഞങ്ങള്‍ക്ക് ഇന്ത്യയുമായി ചെറിയ ബിസിനസ് ഡീല്‍ മാത്രമേ ഉള്ളു; അവരുടെ താരിഫ് വളരെ കൂടുതലാണ്; ഇന്ത്യ-റഷ്യ വ്യാപാരബന്ധം ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി ട്രംപ്; രാജ്യതാത്പര്യമാണ് വലുത്, അവ സംരക്ഷിക്കുമെന്ന് ഇന്ത്യയും
ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പുണ്ടായപ്പോള്‍ വെട്ടിലായത് ക്രൂയിസ് കപ്പലുകള്‍; വന്‍തുക നല്‍കി ലോകം ചുറ്റാനിറങ്ങിയ വിനോദ സഞ്ചാരികളും വഴിയില്‍ കുടുങ്ങി; ഹവായിയിലെ ബിഗ് ഐലന്‍ഡില്‍ കുടങ്ങി കിടക്കുന്നത് 600 യാത്രക്കാര്‍
ഭൂകമ്പം ഉണ്ടായത് റഷ്യന്‍ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാന ആണവ ആസ്തികള്‍ സ്ഥിതി ചെയ്യുന്ന അവാച്ച ഉള്‍ക്കടലില്‍ നിന്ന് വെറും 75 മൈല്‍ അകലെ; ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ പലതും തൊട്ടടുത്ത്; ഒന്നും സംഭവിച്ചില്ലെന്ന് റഷ്യ പറയുമ്പോഴും ആശങ്ക ശക്തം; ഭൂചലനം ജപ്പാനേയും നടുക്കി; ഫുക്കുഷിമ സുരക്ഷിതം
ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും എന്ന് പറഞ്ഞു കൊണ്ട് പിന്നില്‍ നിന്നും കുത്തുന്ന ട്രംപ്; പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യുഎസ്; ഇതിനൊപ്പം ഒരു ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന ട്രംപിന്റെ ട്രോളും; ഇന്ത്യാ-അമേരിക്ക ബന്ധം വഷളാകുന്ന അവസ്ഥയില്‍; റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ മോദി തുടരും