You Searched For "റഷ്യ"

18 മാസത്തോളം നീണ്ടു നിന്ന ആസൂത്രണം; റഷ്യയുടെ വ്യോമതാവളങ്ങള്‍ തകര്‍ത്തത് ട്രക്കിലൊളിപ്പിച്ച ഡ്രോണുകള്‍; റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ തിരിച്ചറിയാന്‍ ഉപയോഗിച്ചത് നിര്‍മ്മിത ബുദ്ധി; ആസൂത്രണത്തിലും ആക്രമണത്തിലും മേല്‍നോട്ടം വഹിച്ചത് സെലന്‍സ്‌കി നേരിട്ട്; റഷ്യയുടെ പ്രധാനപ്പെട്ട യുദ്ധവിമാനങ്ങള്‍ തര്‍ക്കപ്പെട്ടെന്നും റിപ്പോര്‍ട്ട്; ഭീകരാക്രണം എന്ന് റഷ്യയുടെ പ്രതികരണം
ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബ് എന്നു പേരിട്ടുള്ള സംഘടിത ആക്രമണം; രണ്ട് റഷ്യന്‍ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട ഡ്രോണ്‍ ആക്രമണത്തില്‍ പോര്‍ വിമാനങ്ങള്‍ നിന്നു കത്തുന്ന ദൃശ്യങ്ങളും പുറത്ത്; റഷ്യന്‍ ആണവ വാഹക ശേഷിയുള്ള ബോംബറുകളെയും ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍; യുക്രൈന്‍ നടത്തിയത് റഷ്യക്കെതിരായ ശക്തമായ ആക്രമണം; പുടിന്‍ എങ്ങനെ തിരിച്ചടിക്കുമെന്ന ആശങ്കയില്‍ ലോകം
റഷ്യക്കെതിരെ വന്‍ ആക്രമണവുമായി യുക്രൈന്‍; റഷ്യന്‍ വ്യോമതാവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു ആക്രമിച്ചു; 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യുക്രൈന്‍; യുക്രൈനിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ വിന്യസിച്ച ലോഞ്ച് പാഡും തകര്‍ത്തെന്ന് അവകാശവാദം; ആക്രമണം സ്ഥിരീകരിച്ചു റഷ്യ കനത്ത തിരിച്ചടിക്ക്
യുക്രൈന്‍-റഷ്യ യുദ്ധം തീര്‍ക്കുമെന്ന ട്രംപിന്റെ അവകാശവാദം ഇനിയും നടപ്പായില്ല; പ്രസിഡന്റ് പദവിയില്‍ നൂറ് ദിവസം പിന്നിട്ടിട്ടും യുദ്ധം  തുടരുന്നു; വെടിനിര്‍ത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ ഗൗനിക്കാതെ പുടിന്‍; ട്രംപ് - പുടിന്‍ ബന്ധം വഷളായ നിലയിലെന്ന് വിലയിരുത്തലുകള്‍
യുക്രൈന്റെ ഡ്രോണ്‍ ആക്രമണത്തില്‍ നിന്നും പുട്ടിന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്; ഇപ്പോഴത്തെ പ്രത്യാക്രമണത്തില്‍ കാരണം വ്യക്തമാക്കി ക്രെംലിന്‍; റഷ്യക്ക് നേരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത് ജര്‍മനിയും ഫ്രാന്‍സും: ട്രംപിന്റെ നീക്കങ്ങള്‍ പാളിയതോടെ യൂറോപ്പ് കൂടുതല്‍ യുദ്ധ ഭീതിയിലേക്ക്
രാത്രി ഉറക്കത്തിനിടെ പുറത്ത് ഉഗ്ര സ്ഫോടനം; കൂറ്റാകൂരിരുട്ടിൽ ആളുകൾ ഭയന്ന് നിലവിളിച്ചോടി; ബങ്കറുകളിലേക്ക് അഭയം തേടി നിരവധിപേർ; മിനിറ്റുകളുടെ വ്യത്യാസത്തിൽ റഷ്യൻ ഡ്രോണുകളും മിസൈലുകളും യുക്രൈൻ മണ്ണിൽ പതിച്ചു; മൂന്ന് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു; ചിന്നിച്ചിതറിയ നിലയിൽ ശരീര ഭാഗങ്ങൾ; ശക്തമായി അപലപിച്ച് സെലൻസ്‌കി!
ലോകം അത്ഭുതത്തോടെ ഞെട്ടിത്തരിച്ച ഒരു രക്ഷപെടല്‍..! പോലീസ് പിന്തുടരവേ കാര്‍ പകുതിയായി പിളര്‍ത്തി വാഹനം ഓടിച്ചു കൊണ്ടുപോയി രക്ഷപ്പെട്ടു യുവാവ്;  ആ ഞെട്ടിക്കുന്ന രക്ഷപെടല്‍ വീഡിയോ വൈറല്‍
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ മധ്യസ്ഥത വഹിക്കണം; ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്തുണയുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലൂണി; പുടിന്‍ കടുംപിടുത്തം തുടരവേ മധ്യസ്ഥ ശ്രമത്തില്‍ നിന്നും ട്രംപ് പിന്നോട്ട്
ട്രംപിന്റെ അമിതാവേശം കൊണ്ട് ഗുണമുണ്ടായില്ല; ഫിന്‍ലന്‍ഡും നോര്‍വെയും സ്വീഡനും പിടിച്ചെടുക്കാന്‍ ഒരുങ്ങി പുടിന്‍; അതിര്‍ത്തിയില്‍ ആറു ലക്ഷത്തോളം സൈനികരെ വിന്യസിച്ചതും വന്‍ ആയുധ നീക്കം നടത്തുന്നതും ആശങ്കയോടെ കണ്ട് നാറ്റോ രാജ്യങ്ങള്‍: നാറ്റോ സഖ്യത്തിനെതിരെ റഷ്യയുടെ യുദ്ധം ഉടനുണ്ടാവുമോ?
യുക്രൈനുമായി പുടിന്‍ ചര്‍ച്ചക്ക് ഒരുങ്ങുന്നത് അടുത്ത രാജ്യത്തെ ഉന്നമിട്ടോ? ഫിന്‍ലാന്‍ഡ് അതിര്‍ത്തിയില്‍ റഷ്യയുടെ സൈനിക വിന്യാസങ്ങള്‍; യുക്രൈന്‍ യുദ്ധത്തിന് മുന്നോടിയായി നടത്തിയതിന് സമാനമായ സൈനിക സജ്ജീകരണം; സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാറ്റോ സംഖ്യത്തിലും ആശങ്ക
റഷ്യ ആക്രമിക്കുമോയെന്ന ഭയത്തില്‍ ബ്രിട്ടനും; ആധുനിക ആക്രമണത്തെ നേരിടാന്‍ തയ്യാറെടുപ്പുകളുമായി ബ്രിട്ടന്‍; ഡിഫന്‍സ് പ്ലാന്‍ തയ്യാറാക്കി പ്രതിരോധ വിഭാഗം;  പുതിയ കാലത്തെ യുദ്ധരീതികള്‍ ബ്രിട്ടന് വശമില്ലെന്ന് കണ്ട് തുടര്‍പ്രവര്‍ത്തനങ്ങള്‍
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ; കുറ്റവാളികളെയും അവരുടെ പിന്തുണക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; വിജയദിന വാര്‍ഷികത്തിനിടെ മോദിയെ ഫോണില്‍ വിളിച്ച് പുട്ടിന്‍; പാക്ക് പ്രകോപനങ്ങള്‍ക്കിടെ പ്രതിരോധ സെക്രട്ടറിയുമായി ചര്‍ച്ചനടത്തി പ്രധാനമന്ത്രി