EXCLUSIVE2021ല്‍ ആര്യ രാജേന്ദ്രന്‍ കാട്ടിയത് ആനമണ്ടത്തരം! അഞ്ചു വര്‍ഷം മുമ്പ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ ഓവര്‍ടേക്ക് ചെയ്ത ആ 'മേയര്‍ കാര്‍' ഇന്നും നാണക്കേട്; മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് രാജേഷില്ല; പ്രോട്ടോകോള്‍ ലംഘനവും സുരക്ഷാ വീഴ്ചയും കണക്കിലെടുത്ത് തീരുമാനം; ആര്യ വരുത്തിവെച്ച നാണക്കേട് രാജേഷിന് പാഠമായി! തിരുവനന്തപുരത്തെ ആദ്യ ബിജെപി മേയറെ കാണാന്‍ മോദി എത്തുന്ന കഥമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 9:07 AM IST
SPECIAL REPORTനഗരസഭാ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി തിരുവനന്തപുരത്ത്: വന്‍ വികസന പദ്ധതികളും റോഡ് ഷോയും; കേരളത്തിലെ ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് കൂടുമാറുമെന്നും അഭ്യൂഹം; 2 മണിക്കൂര്‍ വിസ്മയത്തിന് മോദി എത്തുന്നുമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 6:25 AM IST
NATIONALറോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചു; പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ അനുമതി തേടി വിജയ്‌യുടെ തമിഴക വെട്രി കഴകം; സീനിയർ പൊലീസ് സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തി ടിവികെ പ്രതിനിധിസ്വന്തം ലേഖകൻ4 Dec 2025 7:37 PM IST
Right 1നിലമ്പൂരില്‍ റോഡ്‌ഷോയുമായി കളം കൊഴുപ്പിച്ച് എസ്ഡിപിഐയും; ഒരുമുന്നണിയോടും കൂട്ടില്ലാത്ത എസ്ഡിപിഐയിലേക്ക് അവസാന മണിക്കൂറില്‍ ഡിവൈഎഫ്‌ഐയില്‍ നിന്ന് അംഗങ്ങള്‍; കൊട്ടിക്കലാശത്തിനിടെ, 'തെമ്മാടി രാഷ്ട്രം ഇസ്രയേല്‍ തുലയട്ടെ' എന്ന ആഹ്വാനവുമായി നെതന്യാഹുവിന്റെ കോലം കത്തിക്കല്‍ പ്രതിഷേധവുംമറുനാടൻ മലയാളി ബ്യൂറോ17 Jun 2025 8:57 PM IST
STATEതെരഞ്ഞെടുപ്പ് അടുക്കുമ്പോഴല്ല പെന്‍ഷന്‍ നല്‍കേണ്ടത്; കൃത്യസമയത്ത് വിതരണം ചെയ്യണം; സര്‍ക്കാറിന് അതില്‍ ഉത്തരവാദിത്തമുണ്ട്; നിലമ്പൂരിലെ റോഡ്‌ഷോക്കിടെ സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധിമറുനാടൻ മലയാളി ബ്യൂറോ15 Jun 2025 8:32 PM IST
KERALAMഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ റോഡ് ഷോ നടത്തി ഫിറോസ് കുന്നംപറമ്പിൽ; തവനൂരിലെ നിയുക്ത യുഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുംമറുനാടന് മലയാളി16 March 2021 6:36 PM IST
SPECIAL REPORTസ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവർത്തകനെ ആക്രമിച്ച് ബിജെപി പ്രവർത്തകർ; മർദ്ദനമേറ്റത് ജന്മഭൂമി ഫോട്ടോഗ്രാഫർ ദിനേശിന്; പ്രതിഷേധം അറിയിച്ച മാധ്യമപ്രവർത്തകരോട് ക്ഷമാപണം നടത്തി നേതാക്കൾകെ വി നിരഞ്ജൻ28 March 2021 8:58 PM IST
Politics'മാനന്തവാടിയിലെ രാഹുലിന്റെ റോഡ് ഷോയിൽ ലീഗിന്റെ കൊടി അഴിപ്പിച്ചു'; 'ആർഎസ്എസ് വോട്ടു നേടാൻ കെട്ടിയ കൊടി അഴിപ്പിച്ചത് കെ സി വേണുഗോപാൽ ഇടപെട്ട്'; കൊടികൾ ജീപ്പിനകത്ത് കൂട്ടിയിട്ട് കൊണ്ടു പോകേണ്ട ഗതികേട് ലീഗുകാർക്ക് ഉണ്ടായെന്നും സിപിഎം; ഭാവനാ സൃഷ്ടിയെന്ന് മുസ്ലിം ലീഗ്; ഇടതുപക്ഷം വർഗീയത പരത്തുന്നുവെന്ന് യു.ഡി.എഫ്മറുനാടന് മലയാളി1 April 2021 7:33 PM IST