You Searched For "ലക്ഷ്മി നക്ഷത്ര"

കാവ്യ മാധവന്‍ ഓര്‍ മഞ്ജു വാര്യര്‍? ശോഭയെ ട്രോളിയ ധ്യാന്‍ ശ്രീനിവാസന്റെ ആ വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍ സംഭവിച്ചത്; ബ്രിട്ടീഷ് മലയാളി അവാര്‍ഡ്സിലെ ആ രഹസ്യം വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്ര; സ്റ്റോക്കിലെ വടംവലി മത്സരത്തില്‍ കൂട്ടച്ചിരി ഉയര്‍ന്നത് ഇങ്ങനെ
കൊല്ലം സുധിയുടെ മണം പെര്‍ഫ്യൂം ആക്കിയതില്‍ രേണു ഹാപ്പി; രേണു പറഞ്ഞിട്ടാണ് താന്‍ പെര്‍ഫ്യൂം മേക്കര്‍ യൂസഫ് ഭായിയെ കാണാന്‍ പോയത്; അവരും ഹാപ്പി, താനും ഹാപ്പി; എതിരു പറഞ്ഞ സഹപ്രവര്‍ത്തകരെ പോലെ അല്ല താന്‍; വിമര്‍ശനങ്ങള്‍ക്ക് ലക്ഷ്മി നക്ഷത്രയുടെ മറുപടി
സുധിയെ വിറ്റു കഞ്ഞി കുടിക്കേണ്ട കാര്യം എനിക്കില്ല, സോഷ്യല്‍ മീഡിയ ആക്ഷേപത്തെ അതേ നാണയത്തില്‍ തിരിച്ചടിച്ചു ചാനല്‍ താരം ലക്ഷ്മി നക്ഷത്ര; നൂറു രൂപയ്ക്ക് ആദ്യ ശമ്പളം വാങ്ങിയ ലക്ഷ്മിക്ക് ഇപ്പോള്‍ ലക്ഷങ്ങള്‍ പ്രതിഫലം; സാരിക്കച്ചവടമടക്കം ബിസിനസും; 33ന്റെ ചെറുപ്പത്തില്‍ തന്നെ സമ്പാദിക്കാന്‍ പഠിച്ച താരം പറയുന്നു എയറില്‍ കയറുന്നത് ഇഷ്ടമാണെന്ന്