FOREIGN AFFAIRSഇസ്രായേല് ബന്ധമുള്ള പ്രതിരോധ സ്ഥാപനം അടിച്ചു തകര്ത്ത കേസ്; പലസ്തീന് അനുകൂല സമരക്കാര് വിചാരണ തുടങ്ങും വരെ ജയിലില് കഴിയണം; ചുമത്തിയത് 14 വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാന് സാധ്യതയുള്ള കുറ്റങ്ങള്സ്വന്തം ലേഖകൻ23 Aug 2025 11:16 AM IST
STATEഇയാള് ഇവര്ക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്; ലണ്ടനില് മണിയടിക്കാന് പോയപ്പോഴും പ്രവാസി ചിട്ടി ഫണ്ടിന് പോയപ്പോഴും ഇയാളുണ്ട്; കത്ത് വിവാദത്തില് നിന്നും സി.പി.എം നേതാക്കള്ക്ക് ഒഴിഞ്ഞു മാറാനാകില്ല; ഹവാലയും റിവേഴ്സ് ഹവാലയും ഉള്പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 7:10 PM IST
SPECIAL REPORTആശുപത്രിയില് നവജാത ശിശുക്കള്ക്ക് ലഭിക്കുന്ന മോശം പരിചരണം ചൂണ്ടിക്കാട്ടിയതാണ് ലൂസി ലെറ്റ്ബിയെ കൊലപാതകിയാക്കി ചിത്രീകരിക്കാന് കാരണമെന്ന് പുതിയ രേഖകള്; ഏഴ് നവജാത ശിശുക്കളെ കൊന്ന നഴ്സിന്റെ കേസ് പുതിയ വഴിത്തിരുവില്; ലണ്ടന് കേസില് ട്വിസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 8:30 AM IST
EXCLUSIVEലണ്ടനില് 'മറുനാടനെ' അസഭ്യം പറഞ്ഞു; സിനിമാ സംവിധായികയുടെ ഭര്ത്താവിന്റെ ആ പരാതിയും കൈക്കലാക്കി; സിപിഎമ്മിന്റെ രഹസ്യ രേഖ കോടതിയിലൂടെ തന്ത്രപരമായി പുറത്തു വിട്ടത് പ്രതികാരമോ? അന്വറിന്റെ മറ്റൊരു അനുയായി കൂടി തലവേദനയാകുന്നു; 'മറുനാടന്' വേട്ട പിണറായിയ്ക്ക് വിനയായി മാറുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 6:36 AM IST
SPECIAL REPORTആഡംബര കാറുകളുമായി അറബ് മുതലാളിമാര് അവധി ആഘോഷിക്കാന് ലണ്ടനില്; തോന്നിയതു പോലെ നിയമം ലംഘിച്ച് പാര്ക്ക് ചെയ്ത് തലവേദന ഉണ്ടാക്കുന്നു; ഫെറാറിയും ലംബോര്ഗിനിയും അടക്കമുള്ള 72 കാറുകള്ക്ക് വന്പിഴ; ചിലത് കൊളുത്തി വലിച്ച് പോലീസ്മറുനാടൻ മലയാളി ഡെസ്ക്12 Aug 2025 9:29 AM IST
FOREIGN AFFAIRSഖാലിസ്ഥാന് എന്ന് ഗുരുദ്വാര പതാകയില് എഴുതാന് അനുമതി നല്കി ബ്രിട്ടനിലെ ചാരിറ്റി കമ്മീഷന്; ബ്രിട്ടനിലെ ഗുരുദ്വാരകളില് മുഴുവന് ഇനി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം നിറയും; ഇന്ത്യയെ പിളര്ത്തി പുതിയ രാജ്യം ഉണ്ടാക്കാനുള്ള സിഖ് ഭീകരരുടെ നീക്കത്തിന് ബ്രിട്ടന്റെ രഹസ്യ പിന്തുണയെന്ന് ആരോപണം; പുതിയ നീക്കം റഫറണ്ടം എന്ന പേരില് നടത്തിയ നാടകത്തിന് പിന്നാലെമറുനാടൻ മലയാളി ഡെസ്ക്9 Aug 2025 8:54 AM IST
FOREIGN AFFAIRSലണ്ടനെ കുട്ടിച്ചോറാക്കിയ വൃത്തികെട്ട മനുഷ്യനാണ് സാദിഖ് ഖാന് എന്ന് ട്രംപ്; നിവൃത്തിയില്ലാതെ പ്രതിരോധിച്ച് കീര് സ്റ്റര്മാര്; കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില് നൈജല് ഫരാജ് പ്രധാനമന്ത്രിയാകുമെന്ന് സ്റ്റര്മാര്ക്ക് മുന്നറിയപ്പ് നല്കി ട്രംപ്- സ്റ്റാര്മര് കൂടിക്കാഴ്ച്ച; ആ പത്രസമ്മേളനത്തില് സംഭവിച്ചത്സ്വന്തം ലേഖകൻ29 July 2025 6:38 AM IST
SPECIAL REPORTമുപ്പതിനായിരം അടി ഉയരത്തില് പറക്കവേ യാത്രക്കാരന് ക്യാബിന് വാതിലുകള് തുറക്കാന് ശ്രമിച്ചു; മരണഭയത്താല് കൂട്ടനിലവിളിയുമായി യാത്രക്കാര്; ഡൊമിനിക്കന് റിപ്പബ്ലിക്കില് നിന്ന് ഗാറ്റ്വിക്കിലേക്ക് പറഞ്ഞ വിമാനത്തിലെ യാത്രക്കാരന് പരിഭ്രാന്തി സൃഷ്ടിച്ച വിധംമറുനാടൻ മലയാളി ഡെസ്ക്26 July 2025 10:12 AM IST
WORLDലണ്ടനില് നിന്നും ബെര്ലിനിലേക്ക് നേരിട്ടുള്ള ട്രെയിന് സര്വ്വീസ്; സുപ്രധാനമായ കരാറില് ജര്മ്മനിയും ബ്രിട്ടനും ഒപ്പുവച്ചുസ്വന്തം ലേഖകൻ19 July 2025 11:16 AM IST
SPECIAL REPORTകൃത്യം 20 വര്ഷം മുന്പ് ലണ്ടന് അണ്ടര്ഗ്രൗണ്ടിലും ഡബിള് ഡെക്കര് ബസിലുമായി പൊട്ടിയത് അനേകം ബോംബുകള്; പൊലിഞ്ഞത് 52 ജീവനുകള്; 800-ല് ഏറെപ്പേര്ക്ക് പരിക്ക്: ഭീകരതയുടെ ഇരകളെ ഓര്ത്ത് ബ്രിട്ടീഷ് ജനതപ്രത്യേക ലേഖകൻ8 July 2025 8:22 AM IST
Right 1ജീവിക്കുവാനും ജോലി ചെയ്യുവാനും ഏറ്റവും അനുയോജ്യമായ ഇടം ലണ്ടനോ? ലണ്ടനിലെ ജനസംഖ്യ 10 മില്യനാകും; പ്രധാന കാരണം കുടിയേറ്റംമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 10:25 AM IST
WORLDബ്രിട്ടനെ നടുക്കി കൊലപാതകം; മൂന്നു സ്കൂള് കുട്ടികള് ചേര്ന്ന് ലണ്ടനില് വൃദ്ധനെ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള് പുറത്ത്സ്വന്തം ലേഖകൻ13 Jun 2025 1:03 PM IST