You Searched For "ലോക്കോ പൈലറ്റ്"

തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെത്താൻ എടുത്തത് ഏഴ് മണിക്കൂർ പത്ത് മിനിറ്റ്; ജനശതാബ്ദിയേക്കാൾ രണ്ട് മണിക്കൂർ 25 മിനിറ്റ് ലാഭം; കേരളത്തിലെ ഏറ്റവും വേഗമേറിയ ട്രെയിൻ സർവീസായി വന്ദേ ഭാരത് മാറും;  സർവ്വീസ് തുടങ്ങുമ്പോൾ വന്ദേ ഭാരത് കൂടുതൽ വേഗത കൈവരിക്കുമെന്ന് ലോക്കോ പൈലറ്റ്; ട്രയൽ റൺ മികച്ച അനുഭവമെന്നും എം ഐ കുര്യാക്കോസ്