You Searched For "ലോറി"

ഭക്ഷണം നല്‍കിയത് സെന്റ് ഓഫ് എന്ന രീതിയില്‍ വ്യാഖ്യാനിച്ചു; അര്‍ജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്; അവരെ വേട്ടയാടരുത്; തനിക്ക് ചേരി തിരിഞ്ഞ് നില്‍ക്കാന്‍ താല്‍പര്യമില്ല; മുക്കത്തെ സ്വീകരണ യോഗത്തില്‍ മനാഫ്
രണ്ടു പേര്‍ വിമാനത്തില്‍ വന്നു; മൂന്ന് പേര്‍ കാറിലും; രണ്ടു പേര്‍ എത്തിയത് ട്രക്കില്‍; മുന്‍ അനുഭവത്തില്‍ മോഷ്ടാക്കള്‍ മേവാത്തിക്കാരാണെന്ന് തിരിച്ചറിഞ്ഞ കമ്മീഷണര്‍; തൃശൂരിലെ കൊള്ളക്കാരെ കുടുക്കിയത് ഇളങ്കോ ബുദ്ധി; കണ്ടൈനര്‍ രക്ഷപ്പെടല്‍ പൊളിച്ചത് കണ്ണൂര്‍ അനുഭവം
കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാന്‍ തോന്നുന്നു ആ മനുഷ്യന്; തന്റെ തൊഴിലാളിക്കും കുടുംബത്തിനും വേണ്ടി എഴുപത് രാവും പകലും കണ്ണീരുമായി അലയാന്‍ മനസ്സുള്ള ഒറ്റ മുതലാളിയും ഉണ്ടാകില്ല: മനാഫിനെ ഹൃദയത്തോട് ചേര്‍ത്ത് വച്ച് സോഷ്യല്‍ മീഡിയ
ഗംഗാവലി പുഴയില്‍ ലോറിയുടെ എഞ്ചിന്‍ കണ്ടെത്തിയപ്പോള്‍ ആദ്യം അര്‍ജ്ജുന്റേത് എന്ന് വലിയ പ്രതീക്ഷ; കിട്ടിയത് അര്‍ജ്ജുന്റെ ലോറിയുടെ എഞ്ചിന്‍ അല്ലെന്ന് ഉടമ മനാഫ് പറയാന്‍ കാരണം ഇങ്ങനെ; തിരച്ചില്‍ തുടരുന്നു
പുഴയില്‍ നിന്ന് ലോറിയുടെ ടയര്‍ കണ്ടെത്തിയതായി സംശയം; അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ പ്രതീക്ഷ; തിരച്ചില്‍ അതിവേഗത്തിലാക്കി മാല്‍പെ; പ്രതീക്ഷ കൈവിടാതെ കുടുംബം
മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും തുടങ്ങി; അര്‍ജുന്റെ ലോറിയിലെ തടിക്കഷ്ണം കണ്ടെടുത്തതായി ഈശ്വര്‍ മാല്‍പെ സംഘം; പ്രാര്‍ത്ഥനയോടെ കുടുംബം
ലോറി ഉടമ വീട്ടിലെ പോത്തിനെ കെട്ടിയിട്ടത് ലോറിക്ക് പിന്നില്‍; വിവരം അറിയാതെ ഡ്രൈവര്‍ ലോറി ഓടിച്ചു പോയി; ഒന്നര കിലോമീറ്ററോളം റോഡില്‍ വലിച്ചിഴയ്ക്കപ്പെട്ട പോത്ത് ചത്തു