Uncategorizedലൗ ജിഹാദിനെതിരായ ഓർഡിനൻസിന് ഉത്തർപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം; ബലമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന മതപരിവർത്തനത്തിന് ഒന്നു മുതൽ 10 വർഷം വരെ തടവും പിഴയും; തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേത്; മതപരിവർത്തനത്തെ നിയന്ത്രിക്കാൻ നിയമമുള്ള ഒമ്പതാമത്തെ സംസ്ഥാനമായി യോഗി ആദിത്യനാഥിന്റെ യുപിമറുനാടന് ഡെസ്ക്24 Nov 2020 7:53 PM IST
SPECIAL REPORTഹിന്ദുമത വിശ്വാസിയായ തന്നെ വിവാഹം കഴിച്ചത് ബലപ്രയോഗത്തിലൂടെ; വിവാഹ ശേഷം പീഡനം അറബി ഭാഷയും ഭർത്താവിന്റെ മതസംസ്കാരവും പഠിക്കണം എന്നാവശ്യപ്പെട്ട്; രണ്ടു വർഷം മുമ്പ് വിവാഹിതയായ യുവതി ഭർത്താവിനെതിരെ പരാതിയുമായി രംഗത്ത്; മധ്യപ്രദേശിൽ മുസ്ലിം യുവാവ് അറസ്റ്റിലായത് ലൗ ജിഹാദ് നിയമമനുസരിച്ച്മറുനാടന് ഡെസ്ക്30 Nov 2020 10:47 PM IST
Uncategorizedനമ്മുടെ പെൺമക്കളോട് അപ്രിയമായ എന്തെങ്കിലും ചെയ്താൽ അവരെ തകർക്കും; ലൗജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻമറുനാടന് ഡെസ്ക്3 Dec 2020 8:55 PM IST
SPECIAL REPORTഎന്റെ പ്രിയതമനെ തിരിച്ചു തരൂ... താൻ മൈനറല്ല.. പ്രതിശ്രുത വരനെ ലൗ ജിഹാദ് നിയമത്തിൽ യു പി പൊലീസ് അറസ്റ്റു ചെയ്തപ്പോൾ അലമുറയിട്ടു കരഞ്ഞു റോഡിലിറങ്ങി പ്രതിഷേധിച്ചു യുവതി; ആരും തന്നെ നിർബന്ധിച്ച് മത പരിവർത്തനത്തിന് ശ്രമിച്ചിട്ടില്ലെന്നും പെൺകുട്ടി; ലൗ ജിഹാദ് നിയമം വ്യാപകമായി ദുരുപയോഗം ചെയ്തു യുപി പൊലീസ്മറുനാടന് ഡെസ്ക്6 Dec 2020 3:52 PM IST
SPECIAL REPORTഉത്തർപ്രദേശിൽ ലൗ ജിഹാദ് ആരോപിച്ചുള്ള പീഡനം തുടരുന്നു; മുസ്ലിം ദമ്പതികളെ പൊലീസ് സ്റ്റേഷനിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; ലെതർ ബെൽറ്റുകൊണ്ട് മർദിക്കുകയും മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവാവ്; പൊലീസ് നടപടി മുസ്ലിം യുവാവ് ഹിന്ദു യുവതിയെ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന അജ്ഞാത ഫോൺ സന്ദേശത്തിന് പിന്നാലെമറുനാടന് ഡെസ്ക്11 Dec 2020 11:58 AM IST
Uncategorizedമുസ്ലിം യുവതിയെ വിവാഹം കഴിച്ചതിന് മതം മാറാൻ ഹിന്ദു യുവാവിനോട് ആവശ്യപ്പെട്ടെന്ന വാർത്ത തള്ളി പൊലീസ്; ലൗജിഹാദ് നിറം വന്നത് എങ്ങനെയെന്ന് അറിയില്ല; മിശ്രവിവാഹ ദമ്പതികൾക്കിടയിലെ തർക്കം സംഘർഷത്തിൽ കലാശിച്ചതെന്ന് ആലുവ റൂറൽ എസ്പി; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ എത്തിയതെന്ന് അഭിനന്ദിന്റെ മാതാവും; ആലുവയിലെ മർദ്ദന വിഷയത്തിലെ വസ്തുത ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്20 Dec 2020 2:41 PM IST
Uncategorizedലൗ ജിഹാദല്ല, മൂന്നു വർഷമായുള്ള പ്രണയം; ഉത്തർ പ്രദേശിൽ 23കാരനായ മുസ്ലിം യുവാവിനെതിരായ കേസ് അവസാനിച്ചത് ഭാര്യയുടെ മൊഴിയോടെമറുനാടന് ഡെസ്ക്8 Jan 2021 3:38 PM IST
SPECIAL REPORTമധ്യപ്രദേശിലും ലൗ ജിഹാദിനെതിരായ നിയമം പ്രാബല്യത്തിൽ വന്നു; വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രാലയം; നിർബന്ധിത മതപരിവർത്തനം നടത്തിയാൽ അൻപതിനായിരം രൂപ വരെ പിഴയും പത്തു വർഷം വരെ തടവും ശിക്ഷമറുനാടന് ഡെസ്ക്9 Jan 2021 8:18 PM IST
Interview40 സീറ്റുകളിൽ ഇക്കുറി ശക്തമായ ത്രികോണ മത്സരം; എൽഡിഎഫിനും യുഡിഎഫിനും സീറ്റുകൾ കുറയും; കേരളത്തിൽ ലൗജിഹാദ് എന്നത് യാഥാർത്ഥ്യം; അഞ്ച് മണിയാകുമ്പോൾ ഹിന്ദു-ക്രിസ്ത്യൻ അമ്മമാരുടെ നെഞ്ചിൽ തീയാണ്; ഹലാൽ ഭക്ഷണം കേരളത്തിൽ ആവശ്യമില്ല, ഇക്കാര്യത്തിലെ വിശ്വാസപ്രമാണം വീട്ടിൽ വെക്കണം: മറുനാടനോട് മനസ്സു തുറന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻമറുനാടന് ഡെസ്ക്14 Feb 2021 8:15 PM IST
Politicsപ്രണയിച്ച് വിവാഹം കഴിക്കുന്നവർ എന്തിനാണ് സിറിയയിൽ പോകുന്നത്? ബിജെപി അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് തടയാൻ യു പി മാതൃകയിൽ നിയമം കൊണ്ടുവരും; ശക്തമായ മുസ്ലിം തീവ്രവാദ സാന്നിദ്ധ്യമുള്ള സംസ്ഥാനമാണ് കേരളം; ലീഗ് ഇന്ത്യയെ വിഭജിച്ച പാർട്ടി, അവരുമായി യാതൊരു ചർച്ചയ്ക്കുമില്ല; കടുത്ത ഭാഷയിൽ കെ സുരേന്ദ്രൻമറുനാടന് മലയാളി27 Feb 2021 11:07 AM IST
SPECIAL REPORTലൗ ജിഹാദ് ആരോപണത്തിന് പിന്നിൽ ഉദ്ദേശം രാഷ്ട്രീയം; വ്യത്യസ്ത മതങ്ങളിൽപെട്ടവർ വിവാഹം കഴിച്ചാൽ ആൺകുട്ടിയോ പെൺകുട്ടിയോ ഏതെങ്കിലും ഒരു മതത്തിൽ ചേരും; ഇതിനെ ഒരുകാരണവശാലും ലൗ ജിഹാദെന്ന് വിളിക്കാൻ പറ്റില്ല; ലൗ ജിഹാദ് ആരോപണം അപ്രസക്തമെന്ന് ബിഷപ്പ് യൂഹാനോൻമറുനാടന് മലയാളി28 Feb 2021 5:22 PM IST
Politicsലൗ ജിഹാദും ലാൻഡ് ജിഹാദും തടയാൻ നിയമം കൊണ്ടുവരുമെന്ന് അമിത് ഷാ; അസമിനെ ബിജെപി തീവ്രവാദരഹിത സംസ്ഥാനമാക്കി മാറ്റിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിമറുനാടന് മലയാളി26 March 2021 4:45 PM IST