You Searched For "ലൗ ജിഹാദ്"

ലൗ ജിഹാദിന്റെ പേരില്‍ ബലമായി മതം മാറാന്‍ നിര്‍ബന്ധിച്ചതിനു തെളിവുണ്ട്; വിദേശത്ത് പ്രവര്‍ത്തിക്കുന്നതും സ്വദേശത്ത് വേരുകള്‍ ഉള്ളതുമായ മതതീവ്രവാദ-ഭീകര സംഘടനകളുടെ പങ്കാളിത്തത്തില്‍ സംശയം; എന്‍ഐഎയ്ക്ക് വിടാന്‍ പിണറായി സര്‍ക്കാരിന് താല്‍പ്പര്യക്കുറവും; റമീസിന്റെ ഉമ്മയും ബാപ്പയും വീടു പൂട്ടി മുങ്ങി; പാനായിക്കുളത്തെ പ്രണയ ചതിയില്‍ ദുരൂഹത മാത്രം
നിങ്ങള്‍ ആ സര്‍ബത്ത് കുടിച്ചാല്‍ അതിന്റെ പണം വെച്ച് മദ്രസകളും പള്ളികളും പണിയും; എന്നാല്‍ നിങ്ങള്‍ പതഞ്ജലി സര്‍ബത്ത് കുടിച്ചാല്‍ പണിയുന്നത് ഗുരുകുലങ്ങളാണ്; ലൗജിഹാദിനും, വോട്ട് ജിഹാദിനു പിന്നാലെ സര്‍ബത്ത് ജിഹാദുമുണ്ടെന്ന് ബാബാ രാംദേവ്; വന്‍ വിവാദം
മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികള്‍ നമുക്ക് നഷ്ടമായി;  പി.സി. ജോര്‍ജിന്റെ ലൗ ജിഹാദ് പ്രസംഗത്തിനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്; കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ജോര്‍ജ്ജ് കള്ളം പ്രചരിപ്പിക്കുന്നെന്നും ആരോപണം
മീനച്ചില്‍ താലൂക്കില്‍ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ; അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടി; നാര്‍ക്കോട്ടിക് ജിഹാദിനെതിരെയും ലൗ ജിഹാദിനെതിരെയും ഒരുമിച്ച് തന്നെ നീങ്ങണമെന്ന് പി സി ജോര്‍ജ്ജ്
10 വര്‍ഷമായി മതം നോക്കാതെ പ്രണയം; കുടുംബങ്ങള്‍ എതിര്‍ത്തതോടെ ജാര്‍ഖണ്ഡില്‍ ലൗജിഹാദ് ആരോപണവും വേട്ടയാടലുകളും സംഘര്‍ഷവും; ഒടുവില്‍ അഭയം തേടി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്തിയ മുഹമ്മദിനും ആശയ്ക്കും പ്രണയസാഫല്യമായി വിവാഹം;  ഇതാണ് റിയല്‍ കേരള സ്റ്റോറി എന്ന് സോഷ്യല്‍ മീഡിയ
മുഹമ്മദ് ഗാലിബും ആശ വര്‍മ്മയും തമ്മില്‍ പത്ത് വര്‍ഷമായി പ്രണയത്തില്‍;  45കാരനുമായി ആശയുടെ വിവാഹം ബന്ധുക്കള്‍ ഉറപ്പിച്ചതോട പെണ്ണു ചോദിച്ചു ഗാലിബ് നാട്ടിലെത്തി; രണ്ടു മതക്കാരായതിനാല്‍ വിവാഹത്തിന് സമ്മതിക്കാതെ വീട്ടുകാര്‍; ലൗ ജിഹാദ് ആരോപണം ഉയര്‍ന്നതോടെ ഭീഷണി ഭയന്ന് കേരളത്തില്‍ അഭയം തേടി ജാര്‍ഖണ്ഡ് സ്വദേശികള്‍
ഇവനെ കൊല്ലണം, നാട് കടത്തണം....; കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിക്കുനേരെ സോഷ്യൽ മീഡിയയിൽ വ്യാജ ലൗ ജിഹാദ് ആരോപണം; മുസ്ലിം തൊപ്പി വെച്ച ഫോട്ടോ കൂടി ചേർത്ത് പ്രചരിപ്പിക്കുന്ന പോസ്റ്റ് ഷെയർ ചെയ്തത് നിരവധി പേർ; അക്രമ ആഹ്വാനങ്ങൾ
ലൗ ജിഹാദ് എന്ന വാക്ക് സാമുദായിക സൗഹാർദം തകർക്കാനുള്ള ബിജെപി സൃഷ്ടി; വിവാഹം ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം; അതിനെതിരെ നിയമം കൊണ്ടുവരുന്നത് ഭരണഘടന വിരുദ്ധം: അശോക് ഗെലോട്ട്