You Searched For "വടകര"

ദേശീയ പാതയിലേക്ക് കടക്കവെ കാർ ട്രാവലറുമായി കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്; അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത് കാർ വെട്ടിപൊളിച്ച്; ട്രാവലറിന്റെ അമിത വേഗത അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ
കൊയിലാണ്ടിയിലെ ഹംസ, വടകരയിലെ ഖമറുന്നീസ, സഹോദരി അസ്മ; മൂന്നുപേര്‍ക്കും രാജ്യം വിട്ട് പാക്കിസ്ഥാനിലേക്ക് പോവാന്‍ നോട്ടീസ്;  സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ പാക് പൗരര്‍ ആയവര്‍ക്ക് ഇന്ത്യ വിടേണ്ടി വരുമോ? സിഎഎ കാലത്ത് നടത്തിയ കുപ്രചാരണം യാഥാര്‍ത്ഥ്യമാവുന്നത് ഇപ്പോള്‍! ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്ന് നോട്ടീസ് പിന്‍വലിക്കുമെന്ന് സൂചന
കാറിന് അരികിലൂടെ അലക്ഷ്യമായി പോയ സ്വകാര്യ ബസ്; പിന്തുടര്‍ന്ന് സ്റ്റാന്‍ഡിലെത്തി ഷോ കാട്ടിയ വ്‌ളോഗര്‍ തൊപ്പി; എയര്‍ പിസ്റ്റള്‍ ചൂണ്ടി എമ്പുരാന്‍ സൈറ്റല്‍ ഭീഷണി; വളഞ്ഞു പിടിച്ച് പോലീസിന് കൈമാറി ജീവനക്കാര്‍; പക്ഷേ ആരും പരാതി എഴുതി നല്‍കിയില്ല; കേസ് പോലും എടുക്കാതെ വിട്ട് പോലീസ്; ക്ലൈമാക്‌സില്‍ തൊപ്പി വീണ്ടും സേഫ്; വടകരയില്‍ സംഭവിച്ചത്
അന്ന് രണ്ടുപേരെ കാറിടിച്ചത് ശ്രദ്ധയില്‍പെട്ടിരുന്നു; പേടിച്ചിട്ടാണ് കീഴടങ്ങാതിരുന്നതെന്ന് ഷജീല്‍; പ്രതിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തി; ക്രിമിനലിന്റെ ബുദ്ധിയാണ് ഷെജില്‍ കാണിച്ചതെന്നും ഒരിക്കലും ക്ഷമിക്കാന്‍ പറ്റില്ലെന്നും കോമയിലായ ഒന്‍പതു വയസുകാരിയുടെ അമ്മ
താൻ പരിധിക്കു പുറത്താവില്ല; മൊബൈൽ ചിഹ്നവുമായി കോഴിക്കോട് നിന്നും വേറിട്ടൊരു സ്ഥാനാർത്ഥി; വടകരയുടെ സ്പന്ദനമറിഞ്ഞ സച്ചിദാനന്ദൻ മത്സരത്തിനെത്തുന്നത് വർഷങ്ങളുടെ പാരമ്പര്യവുമായി
വടകരക്കായി നീക്കം ശക്തമാക്കി എൽജെഡി; വടകര നിയമസഭ സീറ്റ് എൽജെഡിക്ക് ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ; തദ്ദേശത്തിൽ ആർഎംപി-യുഡിഎഫ് കൂട്ടുകെട്ടിനെ തോൽപ്പിക്കാൻ കഴിഞ്ഞത് എൽജെഡി മുന്നണിയിൽ വന്നതിനാലെന്നും അവകാശവാദം
വടകര വിട്ട് എങ്ങോട്ടുമില്ലെന്ന് കെ മുരളീധരൻ; പുറത്ത് പ്രചാരണത്തിനിറങ്ങാൻ സമയം ഉണ്ടാകില്ല; നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റമല്ല കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും മുരളി
ജയിച്ച പാർട്ടി തോറ്റ പാർട്ടിക്കു സീറ്റ് വിട്ടുകൊടുക്കേണ്ട കാര്യമുണ്ടോ? പാലായിൽ മാണി കാപ്പൻ ഉയർത്തുന്ന ചോദ്യം ചർച്ചയാക്കൻ ദള്ളിലെ സികെ നാണുവും; സോഷ്യലിസ്റ്റ് ലയനം ഉറപ്പാക്കാൻ കൃഷ്ണൻകുട്ടി സജീവ ഇടപെടൽ നടത്തും; ശ്രേയംസ്‌കുമാറിനേയും മാത്യു ടി തോമസിനേയും ഒരു പാർട്ടിയാക്കാൻ പിണറായി