Lead Storyപലവട്ടം കയറാന്‍ നോക്കിയിട്ടും പിന്കാലുകള് ഉയര്‍ത്താനാവാതെ വിഷമിച്ചു; പനംപട്ട നല്കി ഉത്സാഹം കൂട്ടാന്‍ ശ്രമിച്ചെങ്കിലും രാവിലെ മുതലുള്ള കിടപ്പ് ക്ഷീണമായി; ഒടുവില്‍ കിണറിന്റെ ഒരുഭാഗം ഇടിച്ചുണ്ടാക്കിയ വഴിയിലൂടെ തോട്ടത്തിലേക്ക് നടന്നുകയറി; അരീക്കോട് മയക്ക് വെടി വയ്ക്കാതെ തന്നെ രാത്രി ദൗത്യത്തില്‍ കിണറ്റില്‍ വീണ ആനയെ കരയ്ക്ക് കയറ്റിമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 11:45 PM IST
Right 1അതിരപ്പിള്ളി വനമേഖലയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചു; വെടികൊണ്ടില്ലെന്ന് സൂചന; ഉള്‍വനത്തിലേക്ക് ആന നീങ്ങിയതോടെ പിന്തുടര്ന്ന് ദൗത്യസംഘം; മയക്കിയ ശേഷം ചികിത്സ നല്കാന് നീക്കംസ്വന്തം ലേഖകൻ22 Jan 2025 11:50 AM IST
Newsഭാര്യയടെ സ്വര്‍ണ്ണം പണയം വച്ച് കിട്ടിയ 80,000 രൂപ ഉപയോഗിച്ച് മുരിവാലന്‍ കൊമ്പന്റെ പോസ്റ്റ്മോര്‍ട്ടവും മറ്റും ചെലവുകളും വഹിച്ച ഉദ്യോഗസ്ഥന്; സര്‍ക്കാര്‍ അറിയാന്‍ ഒരു മൂന്നാര്‍ യഥാര്ത്ഥ്യംമറുനാടൻ മലയാളി ബ്യൂറോ8 Sept 2024 8:33 AM IST
KERALAMആശുപത്രിയിലേക്ക് പോകും വഴി വനം വകുപ്പിന്റെ ജീപ്പില്‍ സുഖപ്രസവം; ആദിവാസി മേഖലയിലെ 19കാരി ജന്മം നല്‍കിയത് പെണ്കുഞ്ഞിന്ന്യൂസ് ഡെസ്ക്5 Sept 2024 7:22 AM IST
SPECIAL REPORTപാമ്പു പിടിക്കൽ തിയറി വളറെ എളുപ്പം; പാമ്പുപിടിച്ച് കാണിക്കണമെന്നു പറഞ്ഞപ്പോൾ പലർക്കും പരുങ്ങൽ; വനം വകുപ്പിലെ ജീവനക്കാർക്കുള്ള ആദ്യഘട്ടം പരിശീലനത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റ് നേടിയത് 325 പേർ മാത്രം; സഞ്ചിയും ചെറിയ പി.വി സി. പൈപ്പും ഉപയോഗിച്ച് പാമ്പുകളെ നോവിക്കാതെ കെണിയിൽ കയറ്റുന്നതായിരുന്നു വിദ്യയിൽ വിജയിച്ചത് കുറച്ചുപേർ മാത്രം; പാമ്പുകളെ കുറിച്ചുള്ള മൊബൈൽ ആപ്പും പുറത്തിറക്കി വനം വകുപ്പ്മറുനാടന് മലയാളി6 Sept 2020 12:27 PM IST
Marketing Featureഅനധികൃതമായി കയ്യേറി കൈവശപ്പെടുത്തിയത് 500 ഏക്കറോളം വനഭൂമി; വനം വകുപ്പ് ജീവനക്കാർ ചോദിക്കാനെത്തിയാൽ മർദിച്ചു ഭീഷണിപ്പെടുത്തുന്നത് പതിവ് രീതി; ഏക്കറിന് 25000-35000 രൂപ നിരക്കിൽ വാർഷികപാട്ടം വാങ്ങി കൈയേറ്റ മാഫിയ കീശയിലാക്കുന്നത് കോടികൾ; വനം വകുപ്പും പൊലീസും ഭൂമിതിരിച്ചുപിടിക്കാനെത്തിയതോടെ പ്രതിഷേധവും; കുരിശുപാറയിൽ നടന്നത് മാഫിയ വിളയാട്ടംപ്രകാശ് ചന്ദ്രശേഖര്‍15 Nov 2020 1:41 PM IST
Uncategorizedനാട്ടിലിറങ്ങി ആളുകളെ പുലി കടിച്ചു കീറിയത് വൃദ്ധനടക്കം നാല് പേരെ; വെടിവച്ച് കൊന്ന് വനംവകുപ്പ്സ്വന്തം ലേഖകൻ17 Dec 2020 3:43 PM IST
KERALAMകുട്ടിക്കടുവയ്ക്ക് പരിശീലനം നൽകി വനംവകുപ്പ്; പരിശീലനം നടക്കുന്നത് പുറം ലോകം കാണിക്കാതെ; ഈ അപൂർവ്വ പരിശീലത്തിന് പിന്നിലെ കഥ ഇങ്ങനെസ്വന്തം ലേഖകൻ24 Jan 2021 11:45 AM IST
Marketing Featureവിരമിക്കാൻ ദിവസങ്ങൾ മാത്രം; ക്വാറി ഉടമകളിൽ നിന്ന് ഓടി നടന്ന് പിരിവ്; തലസ്ഥാനത്ത് ഇരിക്കപ്പൊറുതിയില്ലാതെ കഴിഞ്ഞ ദിവസം വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ചാലക്കുടി പരിയാരം റെയ്ഞ്ചിലും; റിട്ടയർമെന്റിന് മുമ്പുള്ള പടി പറ്റാനെന്നും ആക്ഷേപം; ലോക്ഡൗണിന് ഇടയിലുള്ള ഉന്നതന്റെ സാഹസം കോവിഡ് വ്യാപനം കൂട്ടുമെന്നും പരാതിപ്രകാശ് ചന്ദ്രശേഖര്‍13 May 2021 6:39 PM IST
KERALAMവണ്ടിപ്പെരിയാറിൽ ഭീതിയൊഴിഞ്ഞു; വനംവകുപ്പിന്റെ കെണിയിൽ പുലി കുടുങ്ങി; മൂന്ന് മാസത്തിനിടെ അഞ്ച് തവണയാണ് മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങൾക്ക് ഭീഷണിയായത്മറുനാടന് മലയാളി21 May 2021 12:36 PM IST
Marketing Featureമുട്ടിൽ വനംകൊള്ള: സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് വനംവകുപ്പ്; തീരുമാനം, ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നെന്ന സംശയം ഉയർന്നതോടെ; അന്വേഷണ ചുമതല വനം വിജിലൻസ് സിസിഎഫിന്; കൂടുതൽ മരംമുറി നടന്നെന്ന് ഇടനിലക്കാരന്റെ വെളിപ്പെടുത്തൽമറുനാടന് മലയാളി7 Jun 2021 7:46 PM IST
SPECIAL REPORTമരംമുറി സംബന്ധിച്ച വിവാദ ഉത്തരവ് റദ്ദ് ചെയ്യാനുള്ള ഓർഡർ കളക്ടർക്കും മുമ്പ് കിട്ടിയത് മരം ലോബിക്ക്; കടത്തിയ മരങ്ങൾ പിടിച്ചെടുക്കാൻ വനം മേധാവി പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അനങ്ങിയില്ല; കൂട്ടുനിന്നവരെയും സംരക്ഷിക്കാൻ ഉന്നതതല നീക്കം; വനംവകുപ്പ് ഭരിക്കുന്നത് ലോബികളോ?മറുനാടന്‍ മലയാളി9 Jun 2021 11:41 AM IST