KERALAMആനയുടെ കൊമ്പിൽ പിടിച്ച് ഫോട്ടോ പ്രദർശനം; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ പരാതിസ്വന്തം ലേഖകൻ19 Jan 2021 12:24 PM IST
Marketing Featureപുള്ളിപ്പുലിയെ പിടിക്കാനും കെണിയൊരുക്കാനും തൊലിയുരിക്കാനും മുൻപന്തിയിൽ നിന്നത് കുര്യാക്കോസ് എന്ന 70 കാരൻ; ഇറച്ചിക്കടയിലെ പരിചയവും തൊലിയുരിക്കൽ എളുപ്പമാക്കി; ഇറച്ചിയെടുത്ത് അവശിഷ്ടങ്ങൾ ഒഴുക്കിക്കളഞ്ഞത് നക്ഷത്രകൂത്തിന് സമീപം പുഴയിൽ; കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടോയെന്നും പരിശോധിച്ചു വനം വകുപ്പ്പ്രകാശ് ചന്ദ്രശേഖര്‍24 Jan 2021 2:22 PM IST
SPECIAL REPORTപത്തനംതിട്ട, കൊല്ലം ജില്ലാ അതിർത്തി വനമേഖലയിൽ ചാരായ റെയ്ഡിൽ വനംവകുപ്പിന് കിട്ടിയത് ഡിറ്റോണറ്റേറും ജലാറ്റിൻ സ്റ്റിക്കും; തീവ്രവാദ സംഘടനകളുടെ സാന്നിധ്യം സംശയിച്ച് പൊലീസിന്റെയും ഇന്റലിജൻസിന്റെയും പരിശോധനശ്രീലാല് വാസുദേവന്‍14 Jun 2021 6:49 PM IST
KERALAMആറളത്ത് വനം വകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രൈവിന് തിരിച്ചടി: കർണാടക വനത്തിലേക്ക് ഓടിച്ചു വിട്ട കാട്ടാനകൾ തിരികെ ആറളം ഫാമിലെത്തിഅനീഷ് കുമാര്‍1 July 2021 9:18 AM IST
Marketing Featureകടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നു വിളിപ്പേരുള്ള വസ്തു; പ്രധാന ഉപയോഗം പെർഫ്യൂം നിർമ്മാണത്തിനായി; ചേറ്റുവയിൽ പിടികൂടിയത് കേരളത്തിലെ ആദ്യത്തെ തിമിംഗല ഛർദി; രഹസ്യ വിവരം ലഭിച്ചതോടെ ഇടപാടുകാരായി വനം വകുപ്പ് ഉദ്യോഗസ്ഥർ; വീഡിയോ കോളിൽ സിനിമാ കറൻസി കാണിച്ചതോടെ സംഘം വീണു; വിൽപ്പനക്ക് എത്തിയതോടെ കരുക്കിൽമറുനാടന് മലയാളി10 July 2021 6:21 AM IST
Marketing Featureനാല് ദിവസം വനംവകുപ്പിന്റെ വാച്ച്ടവറിൽ സുഖവാസം; സമയാസമയം ഭക്ഷണം എത്തിച്ച് സേവകരായി വനം വകുപ്പ് ഉദ്യോഗസ്ഥർ; തട്ടിപ്പ് സംഘമെന്ന് മനസിലായപ്പോഴേക്കും പ്രതികൾ വയനാട് കടന്നു; പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ എന്ന വ്യാജേന കബളിപ്പിച്ച രണ്ടുപേർ പിടിയിൽമറുനാടന് മലയാളി27 Aug 2021 3:16 PM IST
KERALAMപ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസ്: പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്പ്രകാശ് ചന്ദ്രശേഖര്‍18 Sept 2021 4:19 PM IST
KERALAMകാട്ടാനയ്ക്കു പുറകെ കുരങ്ങുകളുടെ വിളയാട്ടവും; കരിക്ക് പറിച്ച് ബസ് എറിഞ്ഞുതകർത്ത സംഭവത്തിൽ നഷ്ട പരിഹാരം നൽകാനാവില്ലെന്ന് വനം വകുപ്പ്മറുനാടന് മലയാളി5 Oct 2021 3:41 PM IST
Uncategorizedഗസ്സിയാബാദിൽ പുലി റോഡിലൂടെ നടന്ന് നീങ്ങി; സിസി ടിവി ക്യാമറയിൽ ദൃശ്യങ്ങൾ കണ്ടതോടെ പ്രദേശവാസികൾ ഭയപ്പാടിൽ; കാലടികൾ കണ്ടെത്താനായില്ലെന്ന് വനംവകുപ്പ്ന്യൂസ് ഡെസ്ക്19 Nov 2021 4:16 PM IST
KERALAMമൂന്നാറിൽ കെണിയിൽ കുടുങ്ങിയ കടുവയെ തിരികെ കാട്ടിലേക്ക് വിടില്ല; കടുവയുടെ ആരോഗ്യസ്ഥിതി മോശം,പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും; പ്രദേശത്ത് കൂടുതൽ കടുവകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർമറുനാടന് ഡെസ്ക്5 Oct 2022 1:57 PM IST
SPECIAL REPORTകാട്ടാന ശല്യത്താൽ പൊറുതിമുട്ടി ആറളം ഫാമിലെ നിവാസികൾ; ഇരുചക്ര വാഹന യാത്രികർ കാട്ടാനക്ക് മുന്നിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്; കാട്ടാനയെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടിയതിനാൽ ജീവൻ രക്ഷിക്കാനായി; ബൈക്ക് ചവിട്ടിതകർത്ത് ആനയുടെ വിളയാട്ടവുംസി വൈഷ്ണവ്28 Dec 2022 8:10 AM IST
Politics'ഡിഎഫ്ഒയുടെ അപ്പനാണോ പടയപ്പ? അളിയനാണോ അരിക്കൊമ്പൻ? ആനക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുന്നു; സർക്കാരിനതിരെ ജനരോഷം ഉണ്ടാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു' ; വനം വകുപ്പിനെതിരെ സിപിഎംമറുനാടന് മലയാളി29 Jan 2023 3:17 PM IST