You Searched For "വനിതാ കമ്മീഷൻ"

സ്ത്രീധനത്തോടുള്ള ആർത്തി കൂടുതൽ തിരുവനന്തപുരത്ത്; പൊന്നിനും പണത്തിനും വേണ്ടി പെണ്ണിനെ സ്വൈര്യംകെടുത്തലും കൂടുതൽ തലസ്ഥാനത്ത്; സ്ത്രീപീഡന കേസുകളും ഗാർഹിക പീഡനക്കേസുകളും കൂടുതൽ രജിസ്റ്റർ ചെയ്തത് ജില്ലയിൽ; കാസർകോട്ടും വയനാട്ടിലും കുറവ് കേസുകൾ; 11 വർഷത്തെ കണക്ക്  പുറത്തുവിട്ട് വനിത കമ്മീഷൻ
അസ്വസ്ഥതയോടെ തലയാട്ടി; പൊട്ടിത്തെറിച്ച് ബഹളം വച്ചു; ദുരിതം പറഞ്ഞപ്പോൾ അനുഭവിച്ചോ എന്ന് കളിയാക്കൽ; ഫോൺ ഇൻ പരിപാടിയിൽ വീട്ടമ്മയെ അപമാനിച്ച വനിതാ കമ്മീഷൻ അധ്യക്ഷയ്‌ക്കെതിരെ പ്രതിഷേധം; ഇതിലും ഭേദം ഭർത്താവും അമ്മായി അമ്മയും ആണു തള്ളേ എന്ന് ട്രോളി സോഷ്യൽ മീഡിയ
പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശം പെരുമാറ്റം: വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി; കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ; തങ്ങളും പച്ചയായ മനുഷ്യരെന്നും കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് വിധേയരെന്നും ന്യായീകരിച്ച് എം.സി.ജോസഫൈൻ
നിരന്തരം വിവാദങ്ങളിൽ ചെന്ന് ചാടുന്നു; എന്നാൽ പിന്നെ അനുഭവിച്ചോട്ടാ എന്നൊക്കെ പരാതിക്കാരിയോട് പ്രതികരിക്കുന്നത് രണ്ടാം പിണറായി സർക്കാരിന്റെ ശോഭ കെടുത്തും; എം.സി.ജോസഫൈനെ തെറിപ്പിക്കാൻ കച്ചമുറുക്കി കണ്ണൂർ ലോബി; പകരം പി.കെ.ശ്രീമതി വരുമോ?
പാർട്ടിയുടെ പരിഗണനയിൽ പി കെ ശ്രീമതി മുതൽ സുജാത വരെ; സുഗതകുമാരിയെ തെരഞ്ഞെടുത്ത മാതൃക വേണമെന്ന നിർദ്ദേശവും പാർട്ടിക്കു മുന്നിൽ; വെല്ലുവിളിയാകുന്നത് കമ്മിഷന്റെ വിശ്വാസ്യതയും നിഷ്പക്ഷ്തയും നിലനിർത്തൽ; ജോസ്ഫൈന് ശേഷം വനിതാ കമ്മീഷനെ നയിക്കാൻ ആരെത്തും?
ആലുവ സ്ത്രീധന പീഡനക്കേസിൽ റിപ്പോർട്ട് തേടി വനിതാ കമ്മിഷൻ; പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകളെന്ന് കമ്മിഷൻ അംഗം ഷിജി ശിവജി;  ഇരയുടെ മൊഴിയെടുത്തു; സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും കമ്മീഷൻ
വിവാഹ സമയത്ത് വധൂവരന്മാർക്ക് സമ്മാനം നൽകുന്നു എന്ന വ്യാജേന സ്ത്രീധനകൈമാറ്റം; സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നതിന് സർക്കാരിന് നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ; സ്ത്രീധനത്തിനും ആർഭാട വിവാഹങ്ങൾക്കും എതിരെ പ്രചാരണം
വനിതാ കമ്മീഷനിൽ വരുന്ന വ്യാജ പരാതികളുടെ എണ്ണം വർധിച്ചു; കൊല്ലത്തെ വിസ്മയയുടെ സംഭവത്തിന് ശേഷം പരാതിപ്രവാഹം; പലരും പുരുഷന്മാരോട് വ്യക്തി വൈരാഗ്യം തീർക്കാൻ വേണ്ടി മാത്രം; പക്വത വരാൻ വിവാഹ പ്രായം ഉയർത്തണമെന്ന് ഷാഹിദ
പി.സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയാവും; രണ്ട് മാസത്തിന് ശേഷം ജോസഫൈന് പകരക്കാരിയെ കണ്ടെത്തി സിപിഎം; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ; മുൻ വടകര എം പി സ്ഥാനമേൽക്കുന്നത് സ്ത്രീധന പീഡനക്കേസുകളും ആത്മഹത്യകളും വർദ്ധിക്കുന്നതിനിടെ