You Searched For "വയനാട്"

മൂന്നു പേരുടെ ഭൂമിക്കു മാത്രമായി പുതിയ ബിവിആര്‍; അട്ടിമറിച്ചത് ഒരു പദ്ധതിക്കു വേണ്ടി രണ്ട് ബി.വി.ആര്‍ പാടില്ലെന്ന ചട്ടം; ചട്ടം പറഞ്ഞ തഹസില്‍ദാര്‍ക്ക് സ്ഥലം മാറ്റം; വേണ്ടാത്ത ഭൂമി പോലും പൊന്നും വിലയ്ക്ക് ഏറ്റെടുത്തു; വയനാട് തുരങ്കപാതയില്‍ അടിസ്ഥാന വില അട്ടിമറി; അതൊരു അഴിമതി പാത ആകാതിരിക്കട്ടേ!
മഴ കുറഞ്ഞതു കൊണ്ട് ഒറ്റവരി ഗതാഗതം അനുവദിച്ചു; ഭാരവാഹനങ്ങള്‍ക്ക് പൂര്‍ണ്ണ വിലക്ക് തുടരും; കുറ്റ്യാടി-നാടുകാണി ചുരങ്ങളുടെ സാധ്യത പൂര്‍ണ്ണ തോതില്‍ ഉപയോഗിക്കും; മരുതിലാവ്-ചിപ്പിലിത്തോടും പടിഞ്ഞാറത്തറ-പൂഴിത്തോടും ബദല്‍പാതകള്‍ ആയി മാറ്റേണ്ടത് അനിവാര്യത; താമരശ്ശേരി ചുരത്തില്‍ ഭീഷണി പൂര്‍ണ്ണമായും മാറുന്നില്ല; വയനാട്ടിലേക്കുള്ള യാത്രാ പ്രതിസന്ധി എത്രകാലം?
തുരങ്കപ്പാത യാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍ നിന്നു 22 കിലോമീറ്റര്‍ കൊണ്ട് മേപ്പാടിയിലെത്താം; ചുരം യാത്രാദുരിതത്തിനും ഇതോടെ അറുതിയാകും; മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകുമെന്നും പ്രതീക്ഷ; ചുരമില്ലാ ബദല്‍ പാതയെന്ന വയനാടിന്റെ ചിരകാല സ്വപ്നം തൊട്ടടുത്ത്; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണത്തിലേക്ക് കടക്കുമ്പോള്‍
52 പേര്‍ക്ക് ഒരേ അഡ്രസ്; സംശയമുള്ള 93499 വോട്ടുകള്‍; വണ്ടൂര്‍, ഏറനാട്, കല്‍പ്പറ്റ, തിരുവമ്പാടി മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നു; വയനാട്ടില്‍ വ്യാജ വോട്ട് ആരോപണവുമായി ബിജെപി;  ആരോപണം തള്ളി ടി. സിദ്ദിഖ്
നല്ല രീതിയിലുള്ള നിര്‍മാണത്തിന് സ്‌ക്വയര്‍ ഫീറ്റിന് 1700-1800 രൂപക്കാണ് കോണ്‍ട്രാക്ടര്‍മാര്‍ കരാര്‍ എടുക്കുന്നത്; 1000 സ്‌ക്വയര്‍ ഫീറ്റ് വീടിന് 17-18 ലക്ഷം വന്നേക്കും; ഈ വീട് നിര്‍മിക്കാന്‍ 30 ലക്ഷം വേണ്ട; വയനാട്ടിലെ മാതൃകാ വീടിനെതിരെ വി ടി ബല്‍റാം; നിര്‍മാണ ചെലവിനെ കുറിച്ച് സര്‍ക്കാരും ഊരാളുങ്കലും വിശദീകരിക്കണമെന്ന് ബല്‍റാം
വയനാട് മക്കിമല പുഴയിൽ നീരൊഴുക്ക് അതിശക്തം; പഞ്ചായത്ത് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി; ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം; വനത്തിനുള്ളിൽ മണ്ണടിച്ചിൽ ഉണ്ടായെന്ന് സൂചന