You Searched For "വയനാട്"

പാലത്തിന് മുകളില്‍ നിന്ന് രണ്ടുകെട്ടുകള്‍ ഉപേക്ഷിക്കുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍ക്ക് സംശയം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍; വെള്ളമുണ്ടയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗുകളിലാക്കി ഉപേക്ഷിച്ചു; അരുകൊലയ്ക്ക് കാരണം ഇങ്ങനെ
പേരിനൊരു അനുശോചനസന്ദേശം മാത്രം;  ജനങ്ങള്‍ ജീവനുവേണ്ടി നെട്ടോട്ടമോടിയിട്ടും വയനാട് എം പി തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപം;  വിമര്‍ശനം കടുത്തതോടെ പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; നാളെ എന്‍ എം വിജയന്റെയും രാധയുടെയും കുടുംബത്തെ കാണും
നരഭോജി കടുവക്കായി ഇന്നും തിരച്ചില്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടക്കം അവധി; പഞ്ചാരക്കൊല്ലിയില്‍ മൂന്ന് ഡിവിഷനുകളില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി; പി.എസ്.സി പരീക്ഷ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് പേകേണ്ടവര്‍ക്ക് യാത്രാക്രമീകരണം; ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇട്ടതിനാല്‍ കടുവയെ കണ്ടാല്‍ ഉടന്‍ വെടിവെക്കും
കാണാമറയത്ത് നരഭോജി കടുവ; വയനാട്ടില്‍ നാലിടങ്ങളില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളില്‍ സഞ്ചാര വിലക്ക്; പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ക്ക് വാഹന സൗകര്യം; കടുവയെ കൊല്ലാന്‍ പത്ത് സംഘങ്ങള്‍
84 കടുവകള്‍ക്ക് വിഹരിക്കാനാവശ്യമായ ആവാസ വ്യവസ്ഥയ്ക്കുള്ള വനവിസ്തൃതി വയനാട്ടിലില്ല; ജനവാസ കേന്ദ്രങ്ങളിലെത്തുന്ന വന്യ ജീവികളെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകൃത നടപടിക്രമങ്ങള്‍ ഫലപ്രദവുല്ല; പ്രായാധിക്യവും പരിക്കുകളും കാരണം വനത്തില്‍ ഇരതേടാന്‍ ശേഷിയില്ലാ കടുവകള്‍ കാടിറങ്ങുന്നു; വയനാട്ടില്‍ ജീവല്‍ ഭയം കൂടുമ്പോള്‍
വയനാട് ദുരന്തം കുടുംബത്തെ കവര്‍ന്നപ്പോള്‍ തനിച്ചായി; തുണയാകാനെത്തിയ പ്രതിശ്രുതവരനും വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; ജെന്‍സണ്‍ വെന്റിലേറ്ററില്‍; ദുരന്തം വിട്ടൊഴിയാതെ ശ്രുതി
യു.ഡി.എഫ് ഭരണ കാലത്ത് ഒരു മാവോയിസ്റ്റ് പോലും പൊലീസ് വെടിയേറ്റ് മരിച്ചിട്ടില്ല; പകരം പോറൽ പോലും ഏൽക്കാതെ അവരെ പിടികൂടുകയാണ് ചെയ്തിട്ടുള്ളത്; വയനാട് സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
റെയിൻ ഫോറസ്റ്റ് ഹോം സ്റ്റേയിൽ ടെന്റുകൾ സ്ഥാപിച്ചത് വനത്തോട് പത്ത് മീറ്റർ അകലെ മാത്രമായി; കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം പതിവുള്ള മേഖലയിൽ ടെന്റ് കെട്ടിയത് യാതൊരു മുൻകരുതലും ഇല്ലാതെ; യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന ദാരുണ സംഭവത്തിന് കാരണം സുരക്ഷയൊരുക്കാതെ വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ അവസരം ഒരുക്കിയതെന്ന് വനംവകുപ്പ്