You Searched For "വയനാട്"

വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് നേതാക്കൾ അറസ്റ്റിൽ; പിടിയിലായത് കേരള മാവോയിസ്റ്റ് സംഘത്തലവൻ ബിജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവർ; നിലമ്പൂരിൽ പിടിയിലായ രാഘവേന്ദ്രനെ എൻഐഎ സംഘത്തിന് കൈമാറി; അന്വേഷണം തുടരുന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്
സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ അസമയത്തും ടൗണുകളിൽ കറങ്ങി നടക്കുന്നു; പത്ത് മണിക്ക് ശേഷം ഫുട്ബോൾ ടർഫ് തുറക്കരുതെന്ന് ജില്ലാ പൊലീസ് മേധാവി; ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം; നിങ്ങളാരാ ഐ.പി.എസ് ഉള്ള ഹോസ്റ്റൽ വാർഡനോ എന്ന് കമന്റുകൾ
വയനാട്ടിൽ 45-കാരനെ കെട്ടിയിട്ട് മർദിച്ച് കൊന്ന സംഭവം ; രണ്ടാംഭാര്യയുടെ മാതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ ; പൊലീസ് എത്തും മുൻപെ തെളിവുൾപ്പടെ നശിപ്പിച്ചിട്ടും തുണയായത് അയൽവാസികളുടെ മൊഴി; കുടതൽ പേർ പിടിയിലാകുന്നതുകൊല നടന്ന് ഒരു വർഷം തികയാറാകുമ്പോൾ
വയനാട്ടിലെ ദുരൂഹ വെടിവെപ്പിന്റെ കെട്ടഴിച്ചു പൊലീസ്; യുവാവിനെ വെടിവെച്ചത് കാട്ടുപന്നിയാണെന്ന് കരുതി; പ്രതികളായ രണ്ട് പേർ പിടിയിൽ; അറസ്റ്റിലായവർ സമീപത്തു താമസിക്കുന്നവർ; വെടിയേറ്റു മരിച്ചത് നെൽവയലിന് കാവലിരുന്നയാൾ
അടുത്ത് വന്നിരുന്നപ്പോൾ പിന്നിലോട്ട് മാറിയിരിക്കാൻ പറഞ്ഞു;  കണ്ടക്ടർ ഇടപെട്ടപ്പോൾ അദ്ദേഹത്തെയും എന്നെയും കേട്ടാലറയ്ക്കുന്ന തെറി; ഒഴിവാക്കി വിട്ടെങ്കിലും അടുത്ത് വന്ന് തന്റെ താടിയിൽ തട്ടി; ബസ്സിൽ മോശമായി പെരുമാറിയ മദ്യപനെ കൈകാര്യം  ചെയ്ത് യുവതി
ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെ പുറത്താക്കിയത് മുൻകാല പ്രാബല്യത്തോടെ; പൊതുഭരണ വകുപ്പിന്റെ ഉത്തരവിന് ഈ മാസം 15 മുതൽ മുൻകാല പ്രാബല്യം; ഒഴിവാക്കൽ നടപടി സ്വാഭാവികം മാത്രമെന്നും വീണ ജോർജിന്റെ വിശദീകരണം; ദേശീയ തലത്തിൽ സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ ആക്രമണത്തിൽ വയനാട് സിപിഎം നേതൃത്വത്തിനെതിരെയും നടപടി വന്നേക്കും
എംപി ഓഫീസല്ല വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ് ആക്രമിച്ചത്; അക്രമം നടത്തിയത് കുട്ടികൾ; ആരോടും ദേഷ്യമില്ലെന്നും രാഹുൽ ഗാന്ധി; അക്രമത്തിനിരയായ എംപി ഓഫീസ് രാഹുൽ ഗാന്ധി സന്ദർശിച്ചു
തെരഞ്ഞെടുപ്പിനിടെ വിദ്യാർത്ഥി സംഘർഷം; മേപ്പാടി പോളി ടെക്‌നിക്ക് കോളേജിൽ എസ്.എഫ്.ഐ യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്